• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോട്ടയത്ത് ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഇളകി ; അട്ടിമറിയെന്ന് കോൺഗ്രസ്

by Web Desk 04 - News Kerala 24
August 13, 2023 : 9:27 pm
in Kerala, News
Reading Time: 1 min read
0
A A
0
കോട്ടയത്ത് ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഇളകി ; അട്ടിമറിയെന്ന് കോൺഗ്രസ്

കോട്ടയം ∙ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഊരി മാറി. സംഭവത്തിൽ അട്ടിമറി ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. ഞായറാഴ്ച വൈകിട്ട് സിഎംഎസ് കോളജിലെ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം പുറപ്പെടാൻ തുടങ്ങിയപ്പോഴാണു വാഹനത്തിന്റെ വീൽനട്ട് ഇളകിയതായി കണ്ടെത്തിയത്. എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസുമായുള്ള പൊതുപരിപാടിയിൽ പങ്കെടുത്ത് ഇറങ്ങുമ്പോഴാണ് സംഭവം. പരിപാടിക്ക് പിന്നാലെ വാഹനത്തിൽ കയറി യാത്ര തുടങ്ങിയപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. ചാണ്ടി ഉമ്മൻ സ്ഥിരം സഞ്ചരിച്ചിരുന്ന കാറിലായിരുന്നില്ല സിഎംഎസ് കോളജിലെ പരിപാടിയിൽ പങ്കെടുക്കാൻ പോയത്.

വാഹനത്തിലുള്ളവർ പുറത്തിറങ്ങി ടയർ നട്ടുകൾ മുറുക്കിയാണു യാത്ര തുടർന്നത്. സംഭവം പൊലീസ് സ്വമേധയാ അന്വേഷിക്കണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. ‘‘വലിയൊരു അപകടസാധ്യതയുണ്ട്, സത്യം പുറത്തുവരണം. വലിയ അപകടത്തിൽ നിന്നാണ് ചാണ്ടി ഉമ്മൻ രക്ഷപ്പെട്ടത്’’– തിരുവഞ്ചൂർ പ്രതികരിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടർന്നുള്ള പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണം മുറുകവെയാണു സംഭവം. സെപ്‌റ്റംബർ 5നാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം എട്ടിന്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊലീസ് കസ്റ്റഡിയിലെ കൊലപാതകം: എസ്.പിയുടെ പ്രത്യേക താൽപര്യം പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് സോളിഡാരിറ്റി

Next Post

യുപിയിൽ രാജ്ഭവനു സമീപം വഴിയരികിൽ യുവതി പ്രസവിച്ചു; വിമർശിച്ച് പ്രതിപക്ഷം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുപിയിൽ രാജ്ഭവനു സമീപം വഴിയരികിൽ യുവതി പ്രസവിച്ചു; വിമർശിച്ച് പ്രതിപക്ഷം

യുപിയിൽ രാജ്ഭവനു സമീപം വഴിയരികിൽ യുവതി പ്രസവിച്ചു; വിമർശിച്ച് പ്രതിപക്ഷം

‘മധ്യപ്രദേശിൽ 50 ശതമാനം കമ്മിഷൻ സർക്കാർ’ എന്ന് പ്രിയങ്ക ഗാന്ധി, കമൽനാഥ്: കേസെടുത്ത് ഇൻഡോർ പൊലീസ്

‘മധ്യപ്രദേശിൽ 50 ശതമാനം കമ്മിഷൻ സർക്കാർ’ എന്ന് പ്രിയങ്ക ഗാന്ധി, കമൽനാഥ്: കേസെടുത്ത് ഇൻഡോർ പൊലീസ്

പുതുപ്പള്ളിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ ലിജിൻ ലാലിന് സാധ്യത ; മൽസരിക്കാനില്ലെന്ന് ഹരി

പുതുപ്പള്ളിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ ലിജിൻ ലാലിന് സാധ്യത ; മൽസരിക്കാനില്ലെന്ന് ഹരി

ഉദയ്പുരിൽ കർണിസേന സംസ്ഥാന പ്രസിഡന്റിനു വെടിയേറ്റു ; വെടിയുതിർത്തത് മുൻ അംഗം

ഉദയ്പുരിൽ കർണിസേന സംസ്ഥാന പ്രസിഡന്റിനു വെടിയേറ്റു ; വെടിയുതിർത്തത് മുൻ അംഗം

തിരുവനന്തപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

തിരുവനന്തപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021