• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുപിയിൽ രാജ്ഭവനു സമീപം വഴിയരികിൽ യുവതി പ്രസവിച്ചു; വിമർശിച്ച് പ്രതിപക്ഷം

by Web Desk 04 - News Kerala 24
August 13, 2023 : 9:31 pm
in Kerala, News
Reading Time: 1 min read
0
A A
0
യുപിയിൽ രാജ്ഭവനു സമീപം വഴിയരികിൽ യുവതി പ്രസവിച്ചു; വിമർശിച്ച് പ്രതിപക്ഷം

ലക്നൗ ∙ ഉത്തർപ്രദേശിലെ ലക്നൗവിൽ നാലരമാസം ഗര്‍ഭിണിയായ യുവതി രാജ്ഭവനു സമീപത്തെ വഴിയരികിൽ പ്രസവിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും നവജാതശിശു മരിച്ചു. സംഭവം നടന്നതായി ഉപമുഖ്യമന്ത്രി ബ്രജേഷ് പതാക് സ്ഥിരീകരിച്ചു.‘‘രാജ്ഭവന്റെ പതിമൂന്നാം ഗേറ്റിനു സമീപത്തായിരുന്നു സംഭവം. യുവതിയും കുടുംബവും ആശുപത്രിയിലേക്ക് ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്നു. സമീപത്തുകൂടി കടന്നുപോവുകയായിരുന്ന ചിലർ ഇതുകണ്ട് ആംബുലൻസ് വിളിച്ചു. 25 മിനിറ്റിനുള്ളിൽ ആംബുലൻസ് വന്നിരുന്നു.’’– മന്ത്രി വാർത്താഏജൻസിയോട് പറഞ്ഞു. ‘‘സംഭവദിവസം രാവിലെ വേദനയെ തുടർന്നു യുവതി ലക്നൗവിലെ ശ്യാമപ്രസാദ് മുഖർജി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കുത്തിവയ്പ് എടുത്ത് വീട്ടിലേക്കു മടങ്ങിയെങ്കിലും ആശ്വാസമുണ്ടായില്ല. തുടർന്നു സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്കു പോകവേയാണു രാജ്ഭവന്റെ വഴിയോരത്തു പ്രസവിച്ചത്’’– ഡോക്ടർ വിശദീകരിച്ചു.സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സമാജ്‍വാദി പാർട്ടി നേതാവ് ശിവ്പാൽ യാദവ് ഉത്തർപ്രദേശിലെ ആരോഗ്യമേഖലയെ കുറ്റപ്പെടുത്തി പ്രതികരിക്കുകയും ചെയ്തു. ആംബുലൻസ് ലഭ്യമാകാത്തതിനെ തുടർന്നാണു ദാരുണമായ സംഭവം നടന്നതെന്നു ശിവ്പാൽ യാദവ് ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോട്ടയത്ത് ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഇളകി ; അട്ടിമറിയെന്ന് കോൺഗ്രസ്

Next Post

‘മധ്യപ്രദേശിൽ 50 ശതമാനം കമ്മിഷൻ സർക്കാർ’ എന്ന് പ്രിയങ്ക ഗാന്ധി, കമൽനാഥ്: കേസെടുത്ത് ഇൻഡോർ പൊലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘മധ്യപ്രദേശിൽ 50 ശതമാനം കമ്മിഷൻ സർക്കാർ’ എന്ന് പ്രിയങ്ക ഗാന്ധി, കമൽനാഥ്: കേസെടുത്ത് ഇൻഡോർ പൊലീസ്

‘മധ്യപ്രദേശിൽ 50 ശതമാനം കമ്മിഷൻ സർക്കാർ’ എന്ന് പ്രിയങ്ക ഗാന്ധി, കമൽനാഥ്: കേസെടുത്ത് ഇൻഡോർ പൊലീസ്

പുതുപ്പള്ളിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ ലിജിൻ ലാലിന് സാധ്യത ; മൽസരിക്കാനില്ലെന്ന് ഹരി

പുതുപ്പള്ളിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ ലിജിൻ ലാലിന് സാധ്യത ; മൽസരിക്കാനില്ലെന്ന് ഹരി

ഉദയ്പുരിൽ കർണിസേന സംസ്ഥാന പ്രസിഡന്റിനു വെടിയേറ്റു ; വെടിയുതിർത്തത് മുൻ അംഗം

ഉദയ്പുരിൽ കർണിസേന സംസ്ഥാന പ്രസിഡന്റിനു വെടിയേറ്റു ; വെടിയുതിർത്തത് മുൻ അംഗം

തിരുവനന്തപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

തിരുവനന്തപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

തലമുടി തഴച്ചു വളരാന്‍ കഴിക്കാം ഈ അഞ്ച് പച്ചക്കറികള്‍…

തലമുടി തഴച്ചു വളരാന്‍ കഴിക്കാം ഈ അഞ്ച് പച്ചക്കറികള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021