• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

സ്ത്രീലമ്പടനായ ഒരു യുവ സൂപ്പര്‍ താരം, വീട്ടില്‍ കതകില്‍ മുട്ടി, വന്‍ വെളിപ്പെടുത്തലുമായി കങ്കണ

by Web Desk 04 - News Kerala 24
August 21, 2023 : 5:06 pm
in Entertainment, News
Reading Time: 1 min read
0
A A
0
സ്ത്രീലമ്പടനായ ഒരു യുവ സൂപ്പര്‍ താരം, വീട്ടില്‍ കതകില്‍ മുട്ടി, വന്‍ വെളിപ്പെടുത്തലുമായി കങ്കണ

മുംബൈ: ബോളിവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ച് നടി കങ്കണ റനാവത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. പേര് പറയാത്ത രണ്ട് സൂപ്പര്‍ താരങ്ങള്‍ക്കെതിരെയാണ് നടി രംഗത്ത് വന്നത്. ബോളിവുഡിലെ ഫിലിം മാഫിയ ഒരു ക്രിമിനല്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്റെ പേരിലുള്ള അക്കൗണ്ടുകളാണ് അവര്‍ ഹാക്ക് ചെയ്യുന്നത്. ഇതിന് പിന്നിലുള്ള വ്യക്തിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല.ആ താരത്തെ പോലെ ഓണ്‍ലൈന്‍ മാനേജര്‍മാരുമില്ല. ഇതെല്ലാം ഒരു ഗ്യാംഗാണ്. ഈ താരത്തിന്റെ ചിത്രം അവധി ദിനത്തില്‍ റിലീസ് ചെയ്താല്‍ പോലും എന്റെ മണികര്‍ണിക എന്ന ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്റെ അടുത്തെത്തില്ല. തന്റെ ചിത്രം പരാജയമാണെന്ന് അവര്‍ പറഞ്ഞ് നടക്കുന്നുണ്ട്. എന്നാല്‍ അവരുടെ തട്ടിപ്പിന് ഇരയാവാതെ നോക്കണമെന്നും കങ്കണ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘വഴക്കിട്ട് ജീവിതം മടുത്ത് പോയി , വയ്യാതിരിക്കുന്ന സമയത്ത് വീഡിയോകോളിൽ പോലും മകളെ കാണിക്കുന്നില്ല’; ബാല!

Next Post

പ്രവര്‍ത്തകസമിതി പുനഃസംഘടന : രമേശ് ചെന്നിത്തലക്ക് ഒരു പരാതിയുമില്ലെന്ന് സുധാകരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രവര്‍ത്തകസമിതി പുനഃസംഘടന :  രമേശ് ചെന്നിത്തലക്ക് ഒരു പരാതിയുമില്ലെന്ന് സുധാകരൻ

പ്രവര്‍ത്തകസമിതി പുനഃസംഘടന : രമേശ് ചെന്നിത്തലക്ക് ഒരു പരാതിയുമില്ലെന്ന് സുധാകരൻ

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്: കെ.സി.ആർ രണ്ട് സീറ്റുകളിൽ ജനവിധി തേടും; 119 സീറ്റുകളിൽ ബി.ആർ.എസ് മത്സരിക്കും

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്: കെ.സി.ആർ രണ്ട് സീറ്റുകളിൽ ജനവിധി തേടും; 119 സീറ്റുകളിൽ ബി.ആർ.എസ് മത്സരിക്കും

എന്റെ മക്കൾക്ക് അച്ഛനെ വേണ്ട! എന്തിനാണ് വിവാഹം കഴിക്കുന്നതെന്നാണ് അവർ ചോദിക്കുന്നത്; സുസ്മിത സെൻ

എന്റെ മക്കൾക്ക് അച്ഛനെ വേണ്ട! എന്തിനാണ് വിവാഹം കഴിക്കുന്നതെന്നാണ് അവർ ചോദിക്കുന്നത്; സുസ്മിത സെൻ

മലഞ്ചരിവില്‍ ചെണ്ടുമല്ലി പൂക്കാലമൊരുക്കി യുവകര്‍ഷകന്‍

മലഞ്ചരിവില്‍ ചെണ്ടുമല്ലി പൂക്കാലമൊരുക്കി യുവകര്‍ഷകന്‍

യുവാക്കളുടെ മരണം ; ദു:ഖസാന്ദ്രമായി തൈക്കടപ്പുറം തീരമേഖല

യുവാക്കളുടെ മരണം ; ദു:ഖസാന്ദ്രമായി തൈക്കടപ്പുറം തീരമേഖല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021