• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 5000 പഠനമുറികള്‍ നിർമിക്കും

by Web Desk 04 - News Kerala 24
September 2, 2023 : 9:08 pm
in Kerala, News
Reading Time: 1 min read
0
A A
0
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 5000 പഠനമുറികള്‍ നിർമിക്കും

തിരുവനന്തപുരം > പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് 5000 പഠനമുറികൾ ഈ വർഷം നിർമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ. സർക്കാർ, എയ്‌ഡഡ്, സ്പെഷൽ, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കായാണ് പഠനമുറികൾ നിർമിക്കുന്നത്. മുൻകാലങ്ങളിൽ എട്ടാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് മാത്രമായിരുന്നു പഠനമുറി സൗകര്യം. നൽകി വന്നിരുന്ന പഠനമുറി പദ്ധതി വിപുലമാക്കിയ ശേഷമുള്ള ആദ്യ അവസരമാണിത്.

അഞ്ചാം ക്ലാസ് മുതലുള്ളവർക്കും കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികൾക്കും അപേക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുലക്ഷം രൂപ വരെ കുടുംബ വരുമാനമുള്ളവരും 800 ചതുരശയടിയിൽ താഴെ വിസ്‌തീർണ്ണമുള്ള വീടുകളിൽ താമസിക്കുന്നവരുമായ വിദ്യാർഥികൾക്കാണ് പഠനമുറി സൗകര്യം ലഭ്യമാക്കുന്നത്.

സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന പഠനമുറികൾക്കായി വിദ്യാർഥികൾക്ക് സെപ്തംബർ 30 വരെ അപേക്ഷ നൽകാം. ഗ്രാമസഭ ലിസ്റ്റിൽ പേരില്ലാത്തവർക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട ബ്ലോക്ക് മുനിസിപ്പാലിറ്റി, കോർപറേഷൻ പട്ടികജാതി വികസന വകുപ്പ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും ഓഫീസിൽ ലഭിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഭിമാനത്തോടെ കേരളവും : ആദിത്യ എൽ1 ദൗത്യത്തിൽ പങ്കാളികളായി സംസ്ഥാനത്തെ 20 പൊതുമേഖല- സ്വകാര്യ സ്ഥാപനങ്ങൾ

Next Post

വള്ളംകളിയുടെ ആരവത്തിനൊരുങ്ങി മറൈന്‍ഡ്രൈവ്: ചാമ്പ്യന്‍സ് ബോട്ട് ലീഗ് 16 മുതല്‍

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
വള്ളംകളിയുടെ ആരവത്തിനൊരുങ്ങി മറൈന്‍ഡ്രൈവ്: ചാമ്പ്യന്‍സ് ബോട്ട് ലീഗ് 16 മുതല്‍

വള്ളംകളിയുടെ ആരവത്തിനൊരുങ്ങി മറൈന്‍ഡ്രൈവ്: ചാമ്പ്യന്‍സ് ബോട്ട് ലീഗ് 16 മുതല്‍

ഓണക്കാലത്ത് ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 41.99 ലക്ഷം പിഴ

ഓണക്കാലത്ത് ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 41.99 ലക്ഷം പിഴ

കുടകിൽ മലയാളിയുടെ അനധികൃത മദ്യനിർമ്മാണ കേന്ദ്രം കണ്ടെത്തി; കാസർകോട് സ്വദേശി അറസ്റ്റിൽ

കുടകിൽ മലയാളിയുടെ അനധികൃത മദ്യനിർമ്മാണ കേന്ദ്രം കണ്ടെത്തി; കാസർകോട് സ്വദേശി അറസ്റ്റിൽ

‘പൂർണ ഗർഭിണിയായ ഗീതുവിനെ അധിക്ഷേപിക്കുന്ന കോൺഗ്രസിന്റെ നെറികെട്ട രാഷ്ട്രീയം പുതുപ്പള്ളി തിരിച്ചറിയും’

‘പൂർണ ഗർഭിണിയായ ഗീതുവിനെ അധിക്ഷേപിക്കുന്ന കോൺഗ്രസിന്റെ നെറികെട്ട രാഷ്ട്രീയം പുതുപ്പള്ളി തിരിച്ചറിയും’

ഭർത്താവ് നഗ്നയാക്കി നടത്തിയ യുവതിക്ക് സർക്കാർ ജോലിയും 10 ലക്ഷം രൂപയും: പ്രഖ്യാപനവുമായി അശോക് ഗെലോട്ട്

ഭർത്താവ് നഗ്നയാക്കി നടത്തിയ യുവതിക്ക് സർക്കാർ ജോലിയും 10 ലക്ഷം രൂപയും: പ്രഖ്യാപനവുമായി അശോക് ഗെലോട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021