• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള മോദിയുടെ ജാലവിദ്യ -ബി.ആർ.എസ്

by Web Desk 04 - News Kerala 24
September 27, 2023 : 2:00 pm
in Kerala, News
Reading Time: 1 min read
0
A A
0
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള മോദിയുടെ ജാലവിദ്യ -ബി.ആർ.എസ്

ഹൈദരാബാദ്:
ശ്രദ്ധ തിരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത​ന്ത്രമാണ് ഇപ്പോൾ മുന്നോട്ട് വെച്ചിരിക്കുന്ന ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന നയമെന്ന് തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി(ബി.ആർ.എസ്). ഈ വിഷയത്തിൽ ആത്മാർഥതയുണ്ടായിരിന്നുവെങ്കിൽ മോദി ഈ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കണമായിരുന്നുവെന്നും ബി.ആർ.എസ് ചൂണ്ടിക്കാട്ടി.​ശ്രദ്ധ തിരിക്കൽ രാഷ്ട്രീയത്തിന്റെ ആശാനാണ് മോദിയെന്ന് ബി.ആർ.എസ് വർക്കിങ് ​പ്രസിഡന്റ് കെ.ടി രാമറാവു ആരോപിച്ചു. ‘സ്വതന്ത്ര ഇന്ത്യ കണ്ടതിൽ ഏറ്റവും കഴിവുകെട്ട പ്രധാനമ​ന്ത്രിയാണ് മോദി. അതിനാൽ ജനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനായി പ്രധാനമന്ത്രി ഓരോരോ ഗിമ്മിക്കുകളുമായി രംഗത്തിറങ്ങുകയാണ്.’-കെ.ടി രാമറാവു വാർത്ത സമ്മേളനത്തിൽ പരിഹസിച്ചു.

ഇന്ത്യയിൽ മോദിയു​ടെ കാലത്താണ് ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെയിടിഞ്ഞതും പണപ്പെരുപ്പം കുത്തനെ വർധിച്ചതും തൊഴിലില്ലായ്മ നിരിക്ക് വർധിച്ചതും. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ മോദി ദയനീയമായി പരാജയപ്പെട്ടുവെന്നും രാമറാവു ആരോപിച്ചു. തെലങ്കാനയുടെ രൂപീകരണം മുതൽ സംസ്ഥാനത്തിനെതിരെയാണ് പ്രധാനമന്ത്രിയെന്ന് കെ.ടി.ആർ. പറഞ്ഞു.

അടുത്തിടെ പാർലമെന്റിൽ മോദി നടത്തിയ പരാമർശങ്ങളെ പരാമർശിച്ച്, തെലങ്കാന രൂപീകരണത്തെക്കുറിച്ച് പ്രധാനമന്ത്രി നിന്ദ്യമായ പരാമർശം നടത്തുന്നത് ഇതാദ്യമല്ലെന്നും ചരിത്രപരമായ വസ്തുതകളോടുള്ള അദ്ദേഹത്തിന്റെ തികഞ്ഞ അവഗണനയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുപാട് പേരുടെ ത്യാഗപൂർണമായ പോരാട്ടത്തിലൂടെയാണ് തെലങ്കാന സംസ്ഥാനം രൂപീകരിച്ചതെന്നും കെ.ടി.ആർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സഹകരണ ബാങ്ക് തട്ടിപ്പ്: 2ന് ബിജെപിയുടെ ബഹുജന മാർച്ച്; ഉദ്ഘാടനം സുരേഷ് ഗോപി

Next Post

അഫ്ഗാനു വേണ്ടി ശബ്ദം ഉയർത്തുന്നത് തുടരുമെന്ന് യുഎന്നിൽ ഇന്ത്യ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അഫ്ഗാനു വേണ്ടി ശബ്ദം ഉയർത്തുന്നത് തുടരുമെന്ന് യുഎന്നിൽ ഇന്ത്യ

അഫ്ഗാനു വേണ്ടി ശബ്ദം ഉയർത്തുന്നത് തുടരുമെന്ന് യുഎന്നിൽ ഇന്ത്യ

കടമെടുക്കാനുള്ള പണം തീരുന്നു; ചൊവ്വാഴ്ച 1,000 കോടി കടമെടുക്കും

കടമെടുക്കാനുള്ള പണം തീരുന്നു; ചൊവ്വാഴ്ച 1,000 കോടി കടമെടുക്കും

കയറിക്കളിച്ച് ഇഡി; വലിയ നേതാക്കളും വലയിൽ കുരുങ്ങുമോ: ഉദ്വേഗത്തിൽ സിപിഎം

കയറിക്കളിച്ച് ഇഡി; വലിയ നേതാക്കളും വലയിൽ കുരുങ്ങുമോ: ഉദ്വേഗത്തിൽ സിപിഎം

വിവസ്ത്രയാക്കി മർദിക്കും, സ്വന്തം രക്തം കുടിപ്പിക്കും: സൈനികന്റെ വീട്ടിൽ 16കാരിക്ക് ക്രൂരപീഡനം

വിവസ്ത്രയാക്കി മർദിക്കും, സ്വന്തം രക്തം കുടിപ്പിക്കും: സൈനികന്റെ വീട്ടിൽ 16കാരിക്ക് ക്രൂരപീഡനം

സോളർ ലൈംഗിക ആരോപണം: പരാതിക്കാരി ഹാജരാക്കിയ 2 ഡിസ്കിലും പീഡന ദൃശ്യങ്ങളില്ല: സിബിഐ

സോളർ ലൈംഗിക ആരോപണം: പരാതിക്കാരി ഹാജരാക്കിയ 2 ഡിസ്കിലും പീഡന ദൃശ്യങ്ങളില്ല: സിബിഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021