• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിവസ്ത്രയാക്കി മർദിക്കും, സ്വന്തം രക്തം കുടിപ്പിക്കും: സൈനികന്റെ വീട്ടിൽ 16കാരിക്ക് ക്രൂരപീഡനം

by Web Desk 04 - News Kerala 24
September 27, 2023 : 2:10 pm
in India, News
Reading Time: 1 min read
0
A A
0
വിവസ്ത്രയാക്കി മർദിക്കും, സ്വന്തം രക്തം കുടിപ്പിക്കും: സൈനികന്റെ വീട്ടിൽ 16കാരിക്ക് ക്രൂരപീഡനം

ഗുവാഹട്ടി∙ പ്രായപൂർത്തിയാകാത്ത വീട്ടുസഹായിയായ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. പല്ലുകൾ പൊട്ടിയ നിലയിലാണ്. മൂക്കിനും പരുക്കുണ്ട്. നാവിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുള്ളതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. മിക്കസമയത്തും വസ്ത്രം ധരിക്കാതെയാണ് അവൾ ആ വീട്ടിലുണ്ടായിരുന്നതെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തി.ആറുമാസമായി പെൺകുട്ടി ദമ്പതികൾക്കൊപ്പമുണ്ട്. ഭക്ഷണം ചോദിക്കുമ്പോൾ മാലിന്യകുട്ടയിൽ നിന്ന് കഴിക്കാനാണ് ദമ്പതികൾ ആവശ്യപ്പെട്ടിരുന്നത്. വിവസ്ത്രയാക്കി ശരീരത്തിൽ നിന്ന് രക്തം വരുന്നതു വരെ മർദിക്കുമായിരുന്നു എന്ന് പെൺകുട്ടി മൊഴിനൽകി. മാത്രമല്ല, സ്വന്തം ചോര കുടിപ്പിക്കാൻ ശ്രമിച്ചതായും പെൺകുട്ടി പറഞ്ഞു.

‘‘അവർ എന്നെ പിടിച്ചു വലിച്ചുകൊണ്ടു പോയി മുറിയിൽ പൂട്ടിയിടും. മുടിപിടിച്ച് വലിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്യും. അവർ എന്നെ വിവസ്ത്രയാക്കുകയും ചപ്പാത്തിക്കോലുകൊണ്ട് അടിക്കുകയും ചെയ്യും. അടിയേറ്റു രക്തം വന്നാൽ അത് എന്നെക്കൊണ്ട് കുടിപ്പിക്കുകയും ചെയ്യും.’’– ആക്രമണത്തിനിരയായ പെൺകുട്ടി പറഞ്ഞു.

കോണിപ്പടിയിൽ നിന്ന് വീണാണ് പെൺകുട്ടിക്കു പരുക്കേറ്റതെന്നായിരുന്നു ദമ്പതികൾ പറഞ്ഞത്. ദമ്പതികൾക്കെതിരെ പോക്സോ, എസ്എസ്ടി ആക്ടുകൾ പ്രകാരം കേസെടുത്തു. ആറ് മാസമായി ദമ്പതികൾ തന്നെ ക്രൂരമായ പീഡനത്തിനിരയാക്കുകയായിരുന്നു എന്ന് പെൺകുട്ടി മൊഴിനൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കയറിക്കളിച്ച് ഇഡി; വലിയ നേതാക്കളും വലയിൽ കുരുങ്ങുമോ: ഉദ്വേഗത്തിൽ സിപിഎം

Next Post

സോളർ ലൈംഗിക ആരോപണം: പരാതിക്കാരി ഹാജരാക്കിയ 2 ഡിസ്കിലും പീഡന ദൃശ്യങ്ങളില്ല: സിബിഐ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സോളർ ലൈംഗിക ആരോപണം: പരാതിക്കാരി ഹാജരാക്കിയ 2 ഡിസ്കിലും പീഡന ദൃശ്യങ്ങളില്ല: സിബിഐ

സോളർ ലൈംഗിക ആരോപണം: പരാതിക്കാരി ഹാജരാക്കിയ 2 ഡിസ്കിലും പീഡന ദൃശ്യങ്ങളില്ല: സിബിഐ

മാലിന്യമുക്ത കേരളം: സർക്കാർ ഔദ്യോഗിക പരിപാടികൾ പ്രതിജ്ഞയോടെ ആരംഭിക്കും; മന്ത്രിസഭാ യോ​ഗ തീരുമാനം

മാലിന്യമുക്ത കേരളം: സർക്കാർ ഔദ്യോഗിക പരിപാടികൾ പ്രതിജ്ഞയോടെ ആരംഭിക്കും; മന്ത്രിസഭാ യോ​ഗ തീരുമാനം

ടൂറിസം ദിനത്തിൽ അവാർഡ് തിളക്കവുമായി കേരളം: കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ്

ടൂറിസം ദിനത്തിൽ അവാർഡ് തിളക്കവുമായി കേരളം: കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ്

വനിതാ മജിസ്ട്രേറ്റിനെതിരെ അപകീർത്തി പരാമർശം: അ‍ഡ്വ. എ ജയശങ്കറിനെതിരെ മാനനഷ്‌ടക്കേസ്

വനിതാ മജിസ്ട്രേറ്റിനെതിരെ അപകീർത്തി പരാമർശം: അ‍ഡ്വ. എ ജയശങ്കറിനെതിരെ മാനനഷ്‌ടക്കേസ്

കെ ടി ബാലഭാസ്ക്കരനും പ്രിൻസി കുര്യാക്കേസും പിഎസ്‌സി അംഗമാകും

കെ ടി ബാലഭാസ്ക്കരനും പ്രിൻസി കുര്യാക്കേസും പിഎസ്‌സി അംഗമാകും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021