• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മകൾ പോയത് പരീക്ഷയ്ക്ക്, ഉജ്ജയിനിലെന്ന് മനസിലായത് ദൃശ്യങ്ങളിൽനിന്ന്: പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ്

by Web Desk 04 - News Kerala 24
September 29, 2023 : 5:14 pm
in India, News
Reading Time: 1 min read
0
A A
0
മകൾ പോയത് പരീക്ഷയ്ക്ക്, ഉജ്ജയിനിലെന്ന് മനസിലായത് ദൃശ്യങ്ങളിൽനിന്ന്: പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ്

ഉജ്ജയിൻ∙ സ്കൂളിലെ പരീക്ഷ എഴുതാനായാണു മകൾ വീട്ടിൽ നിന്നിറങ്ങിയതെന്നു ഉജ്ജയിനിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ്. ‘‘മകളെ കാണാതായ സെപ്റ്റംബർ 24നു കുട്ടി സ്കൂളിൽ പരീക്ഷ എഴുതാനായി പോയതായിരുന്നു. എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. വീട്ടിൽനിന്ന് ഒരു കിലോമീറ്റർ ദൂരം മാത്രമാണു സ്കൂളിലേക്കുള്ളത്. നടന്നാണ് മകൾ സ്കൂളിലേക്കു പോയത്

കുട്ടി തിരികെ വരാതായതോടെ പല സ്ഥലങ്ങളിലും അന്വേഷിച്ചു. എങ്കിലും കണ്ടെത്താനായില്ല. തുടർന്നു സെപ്റ്റംബർ 25ന് പൊലീസിൽ പരാതി നൽകി. റോഡിലൂടെ നടക്കുന്ന മകളുടെ വിഡിയോ ദൃശ്യം കണ്ടതോടെ പെൺകുട്ടി ഉജ്ജയനിലാണെന്നു മനസിലായി’’ – പെൺകുട്ടിയുടെ പിതാവ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഉജ്ജയിനില്‍ കഴിഞ്ഞ ദിവസം ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലില്‍ മുട്ടിയിട്ടും സഹായിക്കാതെ നാട്ടുകാര്‍ ആട്ടിപ്പായിച്ചതു വന്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. പെണ്‍കുട്ടി അര്‍ധനഗ്‌നയായി ചോരയൊലിപ്പിച്ച് ഓരോ വീടിന്റെയും വാതിലില്‍ മുട്ടുന്ന ചിത്രം പുറത്തുവന്നിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിനില്‍നിന്നു 15 കിലോമീറ്റര്‍ അകലെ ബാഗ്‌നഗര്‍ റോഡിലെ സിസിടിവിയില്‍നിന്നാണു ദൃശ്യം ലഭിച്ചത്. പെണ്‍കുട്ടി ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പ്രധാന പ്രതിയായ ഭരത് സോണിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടിയെന്നും പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കഞ്ചാവ് ബാഗ് വച്ചത് അനന്തുവെന്ന സുഹൃത്ത്; ബിസിനസ് സാമ്രാജ്യം തകർക്കാൻ ശ്രമം: റോബിൻ

Next Post

സെൻസർ സർട്ടിഫിക്കറ്റിന് കൈക്കൂലി: വിശാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടിയുമായി കേന്ദ്രം, അന്വേഷണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സെൻസർ സർട്ടിഫിക്കറ്റിന് കൈക്കൂലി: വിശാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടിയുമായി കേന്ദ്രം, അന്വേഷണം

സെൻസർ സർട്ടിഫിക്കറ്റിന് കൈക്കൂലി: വിശാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടിയുമായി കേന്ദ്രം, അന്വേഷണം

ജനങ്ങളെ മെക്കിട്ടു കേറാന്‍ ശ്രമിച്ചാല്‍ ദൗത്യസംഘത്തെ തുരത്തും: എം.എം.മണി

ജനങ്ങളെ മെക്കിട്ടു കേറാന്‍ ശ്രമിച്ചാല്‍ ദൗത്യസംഘത്തെ തുരത്തും: എം.എം.മണി

നിക്ഷേപം സ്വീകരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ 11,000; 5 ലക്ഷത്തിന്റെ പരിരക്ഷ 1,555 ഇടങ്ങളിൽ മാത്രം

നിക്ഷേപം സ്വീകരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ 11,000; 5 ലക്ഷത്തിന്റെ പരിരക്ഷ 1,555 ഇടങ്ങളിൽ മാത്രം

സഹകരണ ബാങ്ക് ഇടപാടുകാരുടെ പരാതി സ്വീകരിക്കാൻ ബിജെപിയുടെ അദാലത്ത്

സഹകരണ ബാങ്ക് ഇടപാടുകാരുടെ പരാതി സ്വീകരിക്കാൻ ബിജെപിയുടെ അദാലത്ത്

കനത്ത മഴ; പകർച്ചപ്പനിയ്‌ക്കെതിരെ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്

കനത്ത മഴ; പകർച്ചപ്പനിയ്‌ക്കെതിരെ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021