• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

2000ത്തിന്റെ കറൻസി 97 ശതമാനവും തിരിച്ചെത്തി; ഇനിയും പൊതുജനങ്ങളുടെ കയ്യിലുള്ളത് 10,000 കോടിയുടെ കറൻസി

by Web Desk 04 - News Kerala 24
November 2, 2023 : 8:06 am
0
A A
0
2000ത്തിന്റെ കറൻസി 97 ശതമാനവും തിരിച്ചെത്തി; ഇനിയും പൊതുജനങ്ങളുടെ കയ്യിലുള്ളത് 10,000 കോടിയുടെ കറൻസി

മുംബൈ: 2000ത്തിന്റെ കറൻസി 97 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ബുധനാഴ്ച അറിയിച്ചു. 10,000 കോടി രൂപ മൂല്യമുള്ള 2000 രൂപ കറൻസിയാണ് ഇപ്പോഴും പൊതുജനങ്ങളുടെ പക്കലുള്ളത്.കഴിഞ്ഞ മേയ് 19നാണ് 2000 രൂപ നോട്ട് പിൻവലിക്കുന്നതായി റിസർവ് ബാങ്ക് അറിയിച്ചത്. 3.56 ലക്ഷം കോടിയുടെ കറൻസിയാണ് പ്രചാരണത്തിലുണ്ടായിരുന്നത്. വാണിജ്യ ബാങ്കുകളിലൂടെ ഇത് മാറ്റിയെടുക്കാൻ ഒക്ടോബർ ഏഴുവരെയാണ് സമയം അനുവദിച്ചിരുന്നത്. റിസർവ് ബാങ്കിന്റെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 19 ഓഫിസുകളിൽനിന്ന് ഇനിയും 2000 രൂപ കറൻസി മാറ്റിയെടുക്കാം.

പോസ്റ്റ് ഓഫിസ് വഴി റിസർവ് ബാങ്ക് ഓഫിസിലേക്ക് അയക്കാൻ സൗകര്യമുണ്ട്. 1000, 500 രൂപ കറൻസി നിരോധിച്ചതിന് ശേഷം 2016 നവംബറിലാണ് 2000 കറൻസി അവതരിപ്പിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജഡ്‌ജിക്കും അഭിഭാഷകർക്കുമടക്കം കൂട്ട പനിബാധ: 50ലേറെ പേർ ചികിത്സയിൽ; തലശേരി കോടതി അടച്ചു

Next Post

യു.പി.എയെ പിന്തുണക്കാൻ ഞങ്ങൾ എത്ര പണമാണ് വാങ്ങിയത്; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി അസദുദ്ദീൻ ഉവൈസി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
യു.പി.എയെ പിന്തുണക്കാൻ ഞങ്ങൾ എത്ര പണമാണ് വാങ്ങിയത്; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി അസദുദ്ദീൻ ഉവൈസി

യു.പി.എയെ പിന്തുണക്കാൻ ഞങ്ങൾ എത്ര പണമാണ് വാങ്ങിയത്; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി അസദുദ്ദീൻ ഉവൈസി

12 കോടിയുടെ പി.എൻ.ബി തട്ടിപ്പ്: സി.​ബി.ഐ അന്വേഷണം തുടങ്ങി

12 കോടിയുടെ പി.എൻ.ബി തട്ടിപ്പ്: സി.​ബി.ഐ അന്വേഷണം തുടങ്ങി

സഹകരണസംഘങ്ങൾ പുറത്ത്, നെല്ല് സംഭരണം സപ്ലൈക്കോക്ക് തന്നെ

സഹകരണസംഘങ്ങൾ പുറത്ത്, നെല്ല് സംഭരണം സപ്ലൈക്കോക്ക് തന്നെ

ഡൽഹി മന്ത്രി രാജ്കുമാർ ആനന്ദിന്റെ വസതിയിൽ ഇ.ഡി റെയ്ഡ്

ഡൽഹി മന്ത്രി രാജ്കുമാർ ആനന്ദിന്റെ വസതിയിൽ ഇ.ഡി റെയ്ഡ്

മണിപ്പുരില്‍ പൊലീസ് സ്‌റ്റേഷന്‍ വളഞ്ഞ് ജനക്കൂട്ടം; പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടിയുതിർത്തു, നഗരത്തിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി

മണിപ്പുരില്‍ പൊലീസ് സ്‌റ്റേഷന്‍ വളഞ്ഞ് ജനക്കൂട്ടം; പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടിയുതിർത്തു, നഗരത്തിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In