• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

യു.പി.എയെ പിന്തുണക്കാൻ ഞങ്ങൾ എത്ര പണമാണ് വാങ്ങിയത്; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി അസദുദ്ദീൻ ഉവൈസി

by Web Desk 04 - News Kerala 24
November 2, 2023 : 8:12 am
in News, World
Reading Time: 1 min read
0
A A
0
യു.പി.എയെ പിന്തുണക്കാൻ ഞങ്ങൾ എത്ര പണമാണ് വാങ്ങിയത്; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി അസദുദ്ദീൻ ഉവൈസി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ആൾ ഇന്ത്യ മജിലിസെ ഇ-ഇത്തിഹാദുൽ മുസ്‍ലിമിൻ തലവൻ അസദുദ്ദീൻ ഉവൈസി. ബി.ജെ.പിയിൽ നിന്ന് പണം വാങ്ങി കോൺഗ്രസിനെതിരെ ഉവൈസി സ്ഥാനാർഥികളെ നിർത്തുകയാണെന്ന രാഹുലിന്റെ ആരോപണത്തിനാണ് അദ്ദേഹത്തിന്റെ മറുപടി.എത്ര പണം വാങ്ങിയാണ് 2008ൽ യു.പി.എ സർക്കാറിനെ എ.ഐ.എം.ഐ.എം പിന്തുണച്ചതെന്ന് ഉവൈസി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഉവൈസിയുടെ വിമർശനം. അമേത്തിയിൽ നിങ്ങൾ തെരഞ്ഞെടുപ്പിൽ തോറ്റത് സൗജന്യമായിട്ടാണോ അതോ ബി.ജെ.പിയിൽ നിന്നും പണം വാങ്ങിയിരുന്നോയെന്ന് ഉവൈസി ചോദിച്ചു. 2008ൽ ആണവകരാർ സമയത്ത് ഞങ്ങൾ എത്ര പണം വാങ്ങിയാണ് യു.പി.എ​യെ പിന്തുണച്ചതെന്ന് ആരെങ്കിലും രാഹുൽ ഗാന്ധിക്ക് ഒന്ന് പറഞ്ഞു കൊടുക്കു.

ആന്ധ്രയിൽ കിരൺ കുമാർ റെഡ്ഡി സർക്കാറിനെ പിന്തുണക്കാൻ എത്ര പണം ചെലവഴിച്ചുവെന്ന് പറയണം. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജഗ്മോഹൻ റെഡ്ഡിയെ കൊണ്ട് പ്രണബ് മുഖർജിക്ക് പിന്തുണ നൽകാനായി ചർച്ചകൾ നടത്തിയതിന് തനിക്ക് എത്രപണം കിട്ടിയെന്ന് പറയണമെന്നും ഉവൈസി ആവശ്യപ്പെട്ടു.2014ന് ശേഷം ഇത് നിങ്ങളുടെ ആദ്യത്തെ തോൽവിയാണോ?. കോൺഗ്രസിന്റെ തോൽവിക്ക് തങ്ങൾ ഉത്തരവാദിക​ളല്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് മത്സരിക്കുന്നിടത്തെല്ലാം ബി.ജെ.പിയിൽ നിന്നും പണം വാങ്ങി എ.ഐ.എം.ഐ.എം സ്ഥാനാർഥികളെ നിർത്തുകയാണെന്ന ആരോപണം രാഹുൽ ഗാന്ധി ഉയർത്തിയിരുന്നു. അസം, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ത്രിപുര തുടങ്ങി കോൺഗ്രസ് മത്സരിക്കുന്നിടത്തെല്ലാം എ.ഐ.എം.ഐ.എം സ്ഥാനാർഥികളെ നിർത്തുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. നവംബർ 30നാണ് തെലങ്കാനയിൽ നിയമസഭ തെരഞ്ഞെടുപ്പ്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

2000ത്തിന്റെ കറൻസി 97 ശതമാനവും തിരിച്ചെത്തി; ഇനിയും പൊതുജനങ്ങളുടെ കയ്യിലുള്ളത് 10,000 കോടിയുടെ കറൻസി

Next Post

12 കോടിയുടെ പി.എൻ.ബി തട്ടിപ്പ്: സി.​ബി.ഐ അന്വേഷണം തുടങ്ങി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
12 കോടിയുടെ പി.എൻ.ബി തട്ടിപ്പ്: സി.​ബി.ഐ അന്വേഷണം തുടങ്ങി

12 കോടിയുടെ പി.എൻ.ബി തട്ടിപ്പ്: സി.​ബി.ഐ അന്വേഷണം തുടങ്ങി

സഹകരണസംഘങ്ങൾ പുറത്ത്, നെല്ല് സംഭരണം സപ്ലൈക്കോക്ക് തന്നെ

സഹകരണസംഘങ്ങൾ പുറത്ത്, നെല്ല് സംഭരണം സപ്ലൈക്കോക്ക് തന്നെ

ഡൽഹി മന്ത്രി രാജ്കുമാർ ആനന്ദിന്റെ വസതിയിൽ ഇ.ഡി റെയ്ഡ്

ഡൽഹി മന്ത്രി രാജ്കുമാർ ആനന്ദിന്റെ വസതിയിൽ ഇ.ഡി റെയ്ഡ്

മണിപ്പുരില്‍ പൊലീസ് സ്‌റ്റേഷന്‍ വളഞ്ഞ് ജനക്കൂട്ടം; പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടിയുതിർത്തു, നഗരത്തിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി

മണിപ്പുരില്‍ പൊലീസ് സ്‌റ്റേഷന്‍ വളഞ്ഞ് ജനക്കൂട്ടം; പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടിയുതിർത്തു, നഗരത്തിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി

ഗസ്സയിൽനിന്ന് സീനായിലേക്ക് കൂട്ടക്കുടിയൊഴിപ്പിക്കൽ പദ്ധതിയുമായി ഇസ്രായേൽ

ഗസ്സയിൽനിന്ന് സീനായിലേക്ക് കൂട്ടക്കുടിയൊഴിപ്പിക്കൽ പദ്ധതിയുമായി ഇസ്രായേൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021