• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുവഡോക്ടറുടെ മരണം: കുറ്റക്കാരനെന്ന് തെളിഞ്ഞാൽ റുവൈസിന്റെ ബിരുദം റദ്ദാക്കിയേക്കും

by Web Desk 04 - News Kerala 24
December 7, 2023 : 6:11 pm
in Kerala, News
0
A A
0
യുവഡോക്ടറുടെ മരണം: കുറ്റക്കാരനെന്ന് തെളിഞ്ഞാൽ റുവൈസിന്റെ ബിരുദം റദ്ദാക്കിയേക്കും

തിരുവനന്തപുരം > തിരുവനന്തപുരത്ത് യുവഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാൽ റുവൈസിന്റെ എംബിബിഎസ് ബിരുദം റദ്ദാക്കിയോക്കുമെന്ന് സർവകലാശാല അധികൃതർ. ആരോ​ഗ്യസർവകലാശാലയ്ക്ക് കീഴിൽ പ്രവേശനം നേടുമ്പോൾ തന്നെ കോളേജുകൾ വിദ്യാർഥികളിൽ നിന്ന് സ്ത്രീധന നിരോധന നിയമപ്രകാരം കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ കോഴ്സ് റദ്ദാക്കുന്നതിനും ബിരുദം റദ്ദാക്കുന്നതിനും സമ്മതമാണെന്ന സത്യവാങ്മൂലം ‍‌വാങ്ങാറുണ്ട്.

ഇത്തരത്തിൽ റുവൈസിന്റെ പക്കൽ നിന്നും സത്യവാങ്ങ്മൂലം വാങ്ങിയിട്ടുണ്ട്. അതിനാൽ കോടതി റുവൈസിനെ കുറ്റക്കാരനായി കണ്ടെത്തിയാൽ ബിരുദം റദ്ദാക്കാൻ കഴിയുമെന്ന് ആരോഗ്യ സർവകലാശാല അധികൃതർ അറിയിച്ചു. ഉത്തര, വിസ്മയ എന്നിവരുടെ മരണത്തിന് പിന്നാലെ വിദ്യാർഥികളിൽ സ്ത്രീധനത്തിനെതിരെ അവബോധം കൊണ്ടുവരുന്നതിനാണ് സത്യവാങ്മൂലം വാങ്ങിത്തുടങ്ങിയത്.

തിങ്കളാഴ്ചയാണ് മെഡിക്കൽ കോളേജ് സർജറി വിഭാ​ഗം രണ്ടാംവർഷ പിജി വിദ്യാർഥിനി വെഞ്ഞാറമൂട് സ്വദേശിനി ഡോ. ഷഹനയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അനസ്തേഷ്യക്കുള്ള മരുന്ന് അമിത അളവിൽ കുത്തിവച്ചതാണ് മരണകാരണം. സ്ത്രീധനം നൽകാനില്ലാത്തതിനെത്തുടർന്ന് വിവാ​ഹത്തിൽ നിന്ന് റുവൈസ് പിൻമാറിയതിലുള്ള വിഷമത്താലാണ് ആത്മഹത്യയെന്ന് പുറത്തുവന്നിരുന്നു. സംഭവത്തിൽ റുവെസിനെ അറസ്റ്റ് ചെയ്തിരുന്നു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.

സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കും മന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ റുവൈസിനെ സസ്‌പെൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുപിയിൽ അയൽവാസിയെ വെടിവച്ചു കൊന്ന ടെലിവിഷൻ താരം അറസ്റ്റിൽ

Next Post

തൃശൂര്‍ മെഡിക്കല്‍ കോളേജിലും സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറി; ആദ്യ ശസ്‌ത്രക്രിയ വിജയം: മന്ത്രി വീണാ ജോർജ്‌

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തൃശൂര്‍ മെഡിക്കല്‍ കോളേജിലും സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറി; ആദ്യ ശസ്‌ത്രക്രിയ വിജയം: മന്ത്രി വീണാ ജോർജ്‌

തൃശൂര്‍ മെഡിക്കല്‍ കോളേജിലും സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറി; ആദ്യ ശസ്‌ത്രക്രിയ വിജയം: മന്ത്രി വീണാ ജോർജ്‌

കളമശേരി സ്‌ഫോടനം; ഇടുക്കി സ്വദേശിയും മരിച്ചു, കൊല്ലപ്പെട്ടവർ എട്ടായി

കളമശേരി സ്‌ഫോടനം; ഇടുക്കി സ്വദേശിയും മരിച്ചു, കൊല്ലപ്പെട്ടവർ എട്ടായി

ഇ പി  ജയരാജന്‍ വധശ്രമം: പാപ്പരായി പ്രഖ്യാപിക്കണമെന്ന സുധാകരന്റെ ഹര്‍ജി തള്ളി ;15  ദിവസത്തിനകം കോര്‍ട്ട് ഫീ അടക്കാന്‍ ഉത്തരവ്

ഇ പി ജയരാജന്‍ വധശ്രമം: പാപ്പരായി പ്രഖ്യാപിക്കണമെന്ന സുധാകരന്റെ ഹര്‍ജി തള്ളി ;15 ദിവസത്തിനകം കോര്‍ട്ട് ഫീ അടക്കാന്‍ ഉത്തരവ്

തിരുവനന്തപുരം – കോഴിക്കോട് സർവീസുമായി എയർ ഇന്ത്യ

തിരുവനന്തപുരം - കോഴിക്കോട് സർവീസുമായി എയർ ഇന്ത്യ

നാളെ കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് സമ്പൂർണ അവധി പ്രഖ്യാപിച്ചു, എറണാകുളത്ത് നിയന്ത്രിത അവധി

നാളെ കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് സമ്പൂർണ അവധി പ്രഖ്യാപിച്ചു, എറണാകുളത്ത് നിയന്ത്രിത അവധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021