• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യുപിയിൽ അയൽവാസിയെ വെടിവച്ചു കൊന്ന ടെലിവിഷൻ താരം അറസ്റ്റിൽ

by Web Desk 04 - News Kerala 24
December 7, 2023 : 6:02 pm
in India, News
0
A A
0
യുപിയിൽ അയൽവാസിയെ വെടിവച്ചു കൊന്ന ടെലിവിഷൻ താരം അറസ്റ്റിൽ

ലഖ്നൗ > ഉത്തർപ്രദേശിൽ അയൽവാസിയെ വെടിവച്ചുകൊന്ന ടെലിവിഷൻ താരം അറസ്റ്റിൽ. ഹിന്ദി ടെലിവിഷൻ താരം ഭൂപീന്ദർ സിങിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ 3 പേർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 22കാരനായ ​ഗോവിന്ദ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മാതാപിതാക്കളും സഹോദരനും പരിക്കു പറ്റി ചികിത്സയിലാണ്. മരം മുറിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഉത്തർ പ്രദേശിലെ ബിജ്നോർ സ്വ​ദേശിയാണ് മരിച്ച ​ഗോവിന്ദ്. ഇവരുടെ കൃഷിയിടത്തോട് ചേർന്നാണ് ഭൂപിന്ദർ സിങിന്റെ ഫാം. ഇവിടെ വേലി കെട്ടാനായി ​ഗോവിന്ദിന്റെ കൃഷിയിടത്തിലെ മരങ്ങൾ മുറിച്ചതാണ് തർക്കത്തിൽ കലാശിച്ചത്. വഴക്കിനൊടുവിൽ നടൻ കുടുംബത്തിന് നേരെ വെടിയുതിർക്കുകയായിരുന്ന. സംഭവത്തിൽ ഇയാളുടെ കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോഷ്ടിച്ച ഫോൺ തിരികെ വേണമെങ്കില്‍ പണം നല്‍കണം , ഇല്ലെങ്കില്‍…; വിചിത്ര ഭീഷണിയുമായി കള്ളന്‍

Next Post

യുവഡോക്ടറുടെ മരണം: കുറ്റക്കാരനെന്ന് തെളിഞ്ഞാൽ റുവൈസിന്റെ ബിരുദം റദ്ദാക്കിയേക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുവഡോക്ടറുടെ മരണം: കുറ്റക്കാരനെന്ന് തെളിഞ്ഞാൽ റുവൈസിന്റെ ബിരുദം റദ്ദാക്കിയേക്കും

യുവഡോക്ടറുടെ മരണം: കുറ്റക്കാരനെന്ന് തെളിഞ്ഞാൽ റുവൈസിന്റെ ബിരുദം റദ്ദാക്കിയേക്കും

തൃശൂര്‍ മെഡിക്കല്‍ കോളേജിലും സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറി; ആദ്യ ശസ്‌ത്രക്രിയ വിജയം: മന്ത്രി വീണാ ജോർജ്‌

തൃശൂര്‍ മെഡിക്കല്‍ കോളേജിലും സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറി; ആദ്യ ശസ്‌ത്രക്രിയ വിജയം: മന്ത്രി വീണാ ജോർജ്‌

കളമശേരി സ്‌ഫോടനം; ഇടുക്കി സ്വദേശിയും മരിച്ചു, കൊല്ലപ്പെട്ടവർ എട്ടായി

കളമശേരി സ്‌ഫോടനം; ഇടുക്കി സ്വദേശിയും മരിച്ചു, കൊല്ലപ്പെട്ടവർ എട്ടായി

ഇ പി  ജയരാജന്‍ വധശ്രമം: പാപ്പരായി പ്രഖ്യാപിക്കണമെന്ന സുധാകരന്റെ ഹര്‍ജി തള്ളി ;15  ദിവസത്തിനകം കോര്‍ട്ട് ഫീ അടക്കാന്‍ ഉത്തരവ്

ഇ പി ജയരാജന്‍ വധശ്രമം: പാപ്പരായി പ്രഖ്യാപിക്കണമെന്ന സുധാകരന്റെ ഹര്‍ജി തള്ളി ;15 ദിവസത്തിനകം കോര്‍ട്ട് ഫീ അടക്കാന്‍ ഉത്തരവ്

തിരുവനന്തപുരം – കോഴിക്കോട് സർവീസുമായി എയർ ഇന്ത്യ

തിരുവനന്തപുരം - കോഴിക്കോട് സർവീസുമായി എയർ ഇന്ത്യ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021