• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാമക്ഷേത്ര മറവിൽ വ്യാപക തട്ടിപ്പ്; വി.വി.ഐ.പി ദർശനവും സൗജന്യ പ്രസാദവും നൽകുമെന്ന് വാഗ്ദാനം

by Web Desk 04 - News Kerala 24
January 16, 2024 : 8:25 pm
in India, News
Reading Time: 1 min read
0
A A
0
രാമക്ഷേത്ര മറവിൽ വ്യാപക തട്ടിപ്പ്; വി.വി.ഐ.പി ദർശനവും സൗജന്യ പ്രസാദവും നൽകുമെന്ന് വാഗ്ദാനം

ന്യൂഡൽഹി: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങ് ജനുവരി 22ന് നടക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട തട്ടിപ്പ് വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സൈബർ തട്ടിപ്പുകളാണ് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് വ്യാപകമാവുന്നത്. ആപ് ഇൻസ്റ്റാൾ ചെയ്താൽ ക്ഷേത്രത്തിലേക്ക് ഒരാൾക്ക് വി.വി.ഐ.പി ദർശനം ലഭിക്കുമെന്ന ​സ​ന്ദേശമാണ് വാട്സാപ്പിൽ വ്യാപകമായി പ്രചരിക്കുന്നത്.

വാട്സാപ്പ് മെസേജിനൊപ്പം ‘രാം ജന്മഭൂമി ഗൃഹ് സമ്പർക്ക് അഭിയാൻ​’ എന്ന പേരിലുള്ള ആപും ഇൻസ്റ്റാൾ ചെയ്യാനുള്ള ലിങ്കുമുണ്ട്. ആപിൽ വ്യക്തിഗത വിവരങ്ങൾ ഉൾപ്പടെ നൽകിയാൽ വി.വി.ഐ.പി ദർശനവും പ്രസാദവുമെല്ലാം ലഭിക്കുമെന്നാണ് വാഗ്ദാനം. എന്നാൽ, ഇത്തരത്തിൽ ഈ ആപ് ഇൻസ്റ്റാൾ ചെയ്താൽ അത് ചെയ്യുന്നവരുടെ പാസ്​വേഡുകൾ ഉൾപ്പടെയുള്ള വിവരങ്ങൾ ചോരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഈ ആപ് ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങൾ ചോർത്തിയാവും തട്ടിപ്പ് നടത്തുക. ഇതിനൊപ്പം രാമക്ഷേത്രത്തിന് ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് ക്യു ആർ കോഡ് തട്ടിപ്പും സമൂഹമാധ്യമങ്ങളിലുടെ നടക്കുന്നുണ്ട്. പല സംഘടനകളുടെ പേരിലും ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.ജനുവരി 22ാം തീയതി ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് പ്രവേശനമുള്ളു. അതിന് ശേഷം ക്ഷേത്രത്തിലെ പ്രവേശനം ഉൾപ്പടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് വിശദമായ മാർഗനിർദേശങ്ങൾ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. നേരത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന ദിവസങ്ങളിൽ ഹോട്ടൽ ബുക്കിങ്ങുകൾ പരമാവധി റദ്ദാക്കി ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചവർക്ക മുറി നൽകാൻ ശ്രദ്ധിക്കണമെന്ന് അറിയിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉൽപന്നങ്ങളുടെ വില 20 ശതമാനം കുറക്കുമെന്ന് ഐക്കിയ; ഇന്ത്യയിലും വില കുറയും

Next Post

വെള്ളകുളത്തെ ആദിവാസികളാണ് ഭൂമി കൈയേറിയതെന്ന് സദാനന്ദ് രംഗകരാജ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വെള്ളകുളത്തെ ആദിവാസികളാണ് ഭൂമി കൈയേറിയതെന്ന് സദാനന്ദ് രംഗകരാജ്

വെള്ളകുളത്തെ ആദിവാസികളാണ് ഭൂമി കൈയേറിയതെന്ന് സദാനന്ദ് രംഗകരാജ്

ഇല്ല, 4368 കുട്ടികൾ ഇനി ഒരിക്കലും ഗസ്സയിലെ സ്കൂളിൽ വരില്ല; 231 അധ്യാപകരും

ഇല്ല, 4368 കുട്ടികൾ ഇനി ഒരിക്കലും ഗസ്സയിലെ സ്കൂളിൽ വരില്ല; 231 അധ്യാപകരും

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നുണ്ടാകും? മറുപടി പറയാതെ ഒഴിഞ്ഞുമാറി ബൃന്ദ കാരാട്ട്

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നുണ്ടാകും? മറുപടി പറയാതെ ഒഴിഞ്ഞുമാറി ബൃന്ദ കാരാട്ട്

ഭാ​ഗ്യ സുരേഷിന് വിവാഹ മം​ഗളം നേരാന്‍ കുടുംബസമേതമെത്തി മമ്മൂട്ടിയും മോ​ഹന്‍ലാലും

ഭാ​ഗ്യ സുരേഷിന് വിവാഹ മം​ഗളം നേരാന്‍ കുടുംബസമേതമെത്തി മമ്മൂട്ടിയും മോ​ഹന്‍ലാലും

സിനിമ പോസ്റ്ററിലെ പുകവലി; ധനുഷിനെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

സിനിമ പോസ്റ്ററിലെ പുകവലി; ധനുഷിനെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021