• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഉൽപന്നങ്ങളുടെ വില 20 ശതമാനം കുറക്കുമെന്ന് ഐക്കിയ; ഇന്ത്യയിലും വില കുറയും

by Web Desk 04 - News Kerala 24
January 16, 2024 : 8:11 pm
in India, News
0
A A
0
ഉൽപന്നങ്ങളുടെ വില 20 ശതമാനം കുറക്കുമെന്ന് ഐക്കിയ; ഇന്ത്യയിലും വില കുറയും

ന്യൂഡൽഹി: ഉൽപന്നങ്ങളുടെ വില 20 ശതമാനം കുറക്കുന്നത് പരിഗണിക്കുകയാണെന്ന് ആഗോള ഫർണീച്ചർ ബ്രാൻഡായ ഐക്കിയ. ഇൻഡ്യയിലെ ഉ​പഭോക്താക്കൾക്കും വിലക്കുറവ് നൽകുന്നത് പരിഗണനയിലാണെന്നും ഐക്കിയ അറിയിച്ചു. 250ഓളം ഉൽപന്നങ്ങളുടെ വില കുറക്കാനാണ് കമ്പനിയുടെ പദ്ധതി. ആഴ്ചക്കൾക്കുള്ളിൽ വിലക്കുറവ് നിലവിൽ വരുമെന്നാണ് സൂചന. ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഇളവ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതെന്ന് ഐക്കിയ ഡെപ്യൂട്ടി സി.ഇ.ഒ ജുവെൻസിയോ മാസേറ്റു പറഞ്ഞു. വേൾഡ് ഇക്കണോമിക് ഫോറത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കമ്പനിയുടെ ഇന്ത്യയിലെ വാഗ്ദാനം ഞങ്ങൾ നടപ്പിലാക്കി. 10,500 കോടി നിക്ഷേപിക്കുമെന്ന വാഗ്ദാനമാണ് ഇന്ത്യക്കായി ഞങ്ങൾ നൽകിയത്. അത് നി​റവേറ്റാൻ സാധിച്ചിട്ടുണ്ടെന്ന് ഐക്കിയ അറിയിച്ചു. 50 ശതമാനം ജെൻഡർ ഇക്വാലിറ്റിയെന്ന ലക്ഷ്യം പൂർത്തീകരിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് അടുത്ത ഘട്ടത്തിലേക്ക് വ്യാപിക്കുന്നതിനുള്ള സമയമായെന്നും കമ്പനി സി.ഇ.ഒ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഉൽപാദിപ്പിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കൂടി കയറ്റുമതി ചെയ്യുന്ന രീതിയിലേക്ക് ഐക്കിയ ഇന്ത്യയുടെ പ്രവർത്തനം മാറ്റുമെന്നും കമ്പനിയുടെ സി.ഇ.ഒ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോദി കൊച്ചിയിൽ; മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു

Next Post

രാമക്ഷേത്ര മറവിൽ വ്യാപക തട്ടിപ്പ്; വി.വി.ഐ.പി ദർശനവും സൗജന്യ പ്രസാദവും നൽകുമെന്ന് വാഗ്ദാനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാമക്ഷേത്ര മറവിൽ വ്യാപക തട്ടിപ്പ്; വി.വി.ഐ.പി ദർശനവും സൗജന്യ പ്രസാദവും നൽകുമെന്ന് വാഗ്ദാനം

രാമക്ഷേത്ര മറവിൽ വ്യാപക തട്ടിപ്പ്; വി.വി.ഐ.പി ദർശനവും സൗജന്യ പ്രസാദവും നൽകുമെന്ന് വാഗ്ദാനം

വെള്ളകുളത്തെ ആദിവാസികളാണ് ഭൂമി കൈയേറിയതെന്ന് സദാനന്ദ് രംഗകരാജ്

വെള്ളകുളത്തെ ആദിവാസികളാണ് ഭൂമി കൈയേറിയതെന്ന് സദാനന്ദ് രംഗകരാജ്

ഇല്ല, 4368 കുട്ടികൾ ഇനി ഒരിക്കലും ഗസ്സയിലെ സ്കൂളിൽ വരില്ല; 231 അധ്യാപകരും

ഇല്ല, 4368 കുട്ടികൾ ഇനി ഒരിക്കലും ഗസ്സയിലെ സ്കൂളിൽ വരില്ല; 231 അധ്യാപകരും

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നുണ്ടാകും? മറുപടി പറയാതെ ഒഴിഞ്ഞുമാറി ബൃന്ദ കാരാട്ട്

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നുണ്ടാകും? മറുപടി പറയാതെ ഒഴിഞ്ഞുമാറി ബൃന്ദ കാരാട്ട്

ഭാ​ഗ്യ സുരേഷിന് വിവാഹ മം​ഗളം നേരാന്‍ കുടുംബസമേതമെത്തി മമ്മൂട്ടിയും മോ​ഹന്‍ലാലും

ഭാ​ഗ്യ സുരേഷിന് വിവാഹ മം​ഗളം നേരാന്‍ കുടുംബസമേതമെത്തി മമ്മൂട്ടിയും മോ​ഹന്‍ലാലും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021