• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കരിപ്പൂരിലെ ഹജ്ജ് നിരക്ക് വർധനവിൽ ആശങ്ക,നിർണായക തീരുമാനവുമായി ലീഗ്,ടെന്‍ഡർ നടപടിയിൽ കള്ളക്കളിയെന്ന് പിഎംഎ സലാം

by Web Desk 04 - News Kerala 24
January 30, 2024 : 8:16 pm
in Kerala, News
0
A A
0
കരിപ്പൂരിലെ ഹജ്ജ് നിരക്ക് വർധനവിൽ ആശങ്ക,നിർണായക തീരുമാനവുമായി ലീഗ്,ടെന്‍ഡർ നടപടിയിൽ കള്ളക്കളിയെന്ന് പിഎംഎ സലാം

മലപ്പുറം: കരിപ്പൂരിലെ ഹജ്ജ് നിരക്ക് വർധനയിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലീം ലീഗ്. ടെൻഡർ നടപടിയിൽ കള്ളക്കളിയുണ്ടെന്നും തീരുമാനം മാറ്റിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. നടപടി തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസും യൂത്ത് ലീഗും അറിയിച്ചു. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിൽ ഹജ്ജ് തീർത്ഥാടനത്തിനുള്ള നിരക്ക് ഗണ്യമായി കുറഞ്ഞപ്പോൾ കരിപ്പൂരിൽ എയർ ഇന്ത്യ വൻ തോതിൽ തുക ഉയർത്തിയതാണ് തീർത്ഥാടകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. 80 ശതമാനം ഹജ്ജ് യാത്രക്കാർ പോകുന്ന വിമാനത്താവളത്തിൽ ഇത്തരമൊരു കൊള്ളനടക്കുമ്പോൾ സംസ്ഥാന സർക്കാർ നോക്കുകുത്തിയാണെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം.

റീടെൻഡറിനായി സർക്കാർ ഒന്നും ചെയ്തില്ലെന്നും പി.എം.എ സലാം ആരോപിച്ചു. നിയമസഭയിൽ പി.കെ കുഞ്ഞാലിക്കുട്ടി പ്രശ്നം അവതരിപ്പിച്ചപ്പോൾ നിരക്ക് വർധന പിൻവലിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട് ആവശ്യപ്പെടുമെന്നായിരുന്നു മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞത്.പ്രശ്നപരിഹാരമായില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസിൻ്റെയും മുസ്ലീം ലീഗിന്‍റെയും തീരുമാനം.നാളെ യൂത്ത് ലീഗ് കരിപ്പൂരിൽ സമര സംഗമം നടത്തും. കേരളാ മുസ്‌ലീം ജമാഅത്ത് ഫെബ്രുവരി ഒന്നിന് ബഹുജന മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം, കേന്ദ്ര സർക്കാരുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചർച്ചയും തുടരുകയാണ്.16776 പേർക്കാണ് ഇത്തവണ കേരളത്തിൽ നിന്ന് ഹജ്ജിന് പോകാൻ അവസരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രശ്‍നങ്ങളൊന്നുമില്ല, അമ്പിളി എനിക്ക് എന്റെ മകളാണ്: ജീജ സുരേന്ദ്രൻ

Next Post

സെഞ്ചുറിക്ക് പിന്നാലെ ബൗളിംഗിലും തിളങ്ങി മുഷീര്‍! അണ്ടര്‍ 19 ലോകകപ്പില്‍ കിവിസീനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സെഞ്ചുറിക്ക് പിന്നാലെ ബൗളിംഗിലും തിളങ്ങി മുഷീര്‍! അണ്ടര്‍ 19 ലോകകപ്പില്‍ കിവിസീനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം

സെഞ്ചുറിക്ക് പിന്നാലെ ബൗളിംഗിലും തിളങ്ങി മുഷീര്‍! അണ്ടര്‍ 19 ലോകകപ്പില്‍ കിവിസീനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം

മദ്റസകളിൽ രാമായണം പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

മദ്റസകളിൽ രാമായണം പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

മുസ്ലിം യുവാവിനെ പ്രണയിച്ചതിന് 19-കാരിയെ സഹോദരൻ കൊലപ്പെടുത്തി

മുസ്ലിം യുവാവിനെ പ്രണയിച്ചതിന് 19-കാരിയെ സഹോദരൻ കൊലപ്പെടുത്തി

‘നിതീഷിനെ പുറത്താക്കാതെ മാസ്ക് മാറ്റില്ല’; ജെ.ഡി.യു നേതാവ് വീണ്ടും യുടേണടിക്കുമ്പോൾ പ്രതികരിച്ച് പുഷ്പം പ്രിയ

'നിതീഷിനെ പുറത്താക്കാതെ മാസ്ക് മാറ്റില്ല'; ജെ.ഡി.യു നേതാവ് വീണ്ടും യുടേണടിക്കുമ്പോൾ പ്രതികരിച്ച് പുഷ്പം പ്രിയ

ക്രിസ്ത്യൻ മിഷനറിമാർ സജീവമാകുന്നുണ്ട്, ഇത് ഉടൻ അവസാനിപ്പിക്കും -ഛത്തീസ്ഗഡ് ബി.ജെ.പി മുഖ്യമന്ത്രി

ക്രിസ്ത്യൻ മിഷനറിമാർ സജീവമാകുന്നുണ്ട്, ഇത് ഉടൻ അവസാനിപ്പിക്കും -ഛത്തീസ്ഗഡ് ബി.ജെ.പി മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021