• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രശ്‍നങ്ങളൊന്നുമില്ല, അമ്പിളി എനിക്ക് എന്റെ മകളാണ്: ജീജ സുരേന്ദ്രൻ

by Web Desk 04 - News Kerala 24
January 30, 2024 : 8:00 pm
in Kerala, News
0
A A
0
പ്രശ്‍നങ്ങളൊന്നുമില്ല, അമ്പിളി എനിക്ക് എന്റെ മകളാണ്: ജീജ സുരേന്ദ്രൻ

നടി ജീജ സുരേന്ദ്രൻ സീരിയലിലും സിനിമയിലും മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയിട്ടുണ്ട്. ഇങ്ങനെയും ഒരാള്‍, തിലോത്തമ തുടങ്ങിയ സിനിമകള്‍ക്ക് പുറമേ കുപ്പിവള, തൂരിയം എന്നിവയും നിര്‍ണായക വേഷങ്ങളില്‍ ജീജ സുരേന്ദ്രൻ എത്തിയിട്ടുണ്ട്. ജീജ അനുരാഗ ഗാനം പോലെ സീരിയലിലാണ് നിലവില്‍ വേഷമിടുന്നത്. ജീജ അമ്പിളി ദേവിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് പുതുതായി ചര്‍ച്ചയാകുന്നത്.നടി അമ്പിളി ദേവിയുമായി പ്രശ്‍നങ്ങളുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ജീജ സുരേന്ദ്രൻ. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. നടി അമ്പിളി ദേവി തനിക്ക് മകളാണ് എന്നും പ്രശ്‍നങ്ങള്‍ ഉണ്ട് എന്നത് യൂട്യൂബ് ചാനലുകാരുണ്ടാക്കിയ വാര്‍ത്ത മാത്രമാണെന്നും ജീജ വ്യക്തമാക്കുന്നു. തനിക്ക് നടൻ ആദ്യത്യനായും പ്രശ്‍നങ്ങളില്ലെന്ന് താരം വ്യക്തമാക്കുന്നു.

അമ്പിളി എനിക്ക് എന്റെ മോളാണ്. അമ്പിളിയുമായി ഒരു പിണക്കവും ഉണ്ടായിരുന്നില്ല. യൂട്യൂബുകാരാണ് എല്ലാ പ്രശ്‍നങ്ങളുും ഉണ്ടാക്കിയത്. ഒരു പ്രശ്‌നവുമില്ല എന്ന് അമ്പിളിയോട് ചോദിച്ചാല്‍ മനസിലാകും. കൊവിഡിനുശേഷം ഞങ്ങള്‍ രണ്ടാളും ഷോര്‍ട്ട് ഫിലിമില്‍ വേഷമിട്ടിരുന്നു. ഞങ്ങള്‍ രണ്ടാളും കണ്ടപ്പോള്‍ കെട്ടിപ്പിടിക്കുകയായിരുന്നു. അമ്പിളിയാണ് നായികയെന്ന് മനസിലായപ്പോള്‍ ആ ദിവസം എത്താനായി കാത്തിരിക്കുകയായിരുന്നു എന്നും നടി ജീജ സുരേന്ദ്രൻ വ്യക്തമാക്കുന്നു.

അന്ന് ആറ്റിങ്ങലിലെ ലൊക്കേഷനിലെത്തിയപ്പോളും താനും അമ്പിളി ദേവിയും കണ്ടു എന്നും നിലവില്‍ അനുരാഗ ഗാനം പോലെ എന്ന സീരിയലില്‍ മുത്തശ്ശിയുടെ വേഷത്തില്‍ എത്തുന്ന നടി ജീജ സുരേന്ദ്രൻ വ്യക്തമാക്കി. ആന്റീ.. എന്ന് എന്നെ വിളിച്ച് വന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. അവളും കരഞ്ഞു, ഞാനും കരഞ്ഞുവെന്നും താരം വെളിപ്പെടുത്തുന്നു. നേരത്തെ ജീജയ്‌ക്കെതിരെ നടൻ ആദിത്യന്‍ നേരത്തെ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബെൽത്തങ്ങാടി സ്ഫോടനം: ദക്ഷിണ കന്നട ജില്ലയിലെ പടക്ക നിർമാണ ഫാക്ടറികളുടെ ലൈസൻസ് റദ്ദാക്കി

Next Post

കരിപ്പൂരിലെ ഹജ്ജ് നിരക്ക് വർധനവിൽ ആശങ്ക,നിർണായക തീരുമാനവുമായി ലീഗ്,ടെന്‍ഡർ നടപടിയിൽ കള്ളക്കളിയെന്ന് പിഎംഎ സലാം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കരിപ്പൂരിലെ ഹജ്ജ് നിരക്ക് വർധനവിൽ ആശങ്ക,നിർണായക തീരുമാനവുമായി ലീഗ്,ടെന്‍ഡർ നടപടിയിൽ കള്ളക്കളിയെന്ന് പിഎംഎ സലാം

കരിപ്പൂരിലെ ഹജ്ജ് നിരക്ക് വർധനവിൽ ആശങ്ക,നിർണായക തീരുമാനവുമായി ലീഗ്,ടെന്‍ഡർ നടപടിയിൽ കള്ളക്കളിയെന്ന് പിഎംഎ സലാം

സെഞ്ചുറിക്ക് പിന്നാലെ ബൗളിംഗിലും തിളങ്ങി മുഷീര്‍! അണ്ടര്‍ 19 ലോകകപ്പില്‍ കിവിസീനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം

സെഞ്ചുറിക്ക് പിന്നാലെ ബൗളിംഗിലും തിളങ്ങി മുഷീര്‍! അണ്ടര്‍ 19 ലോകകപ്പില്‍ കിവിസീനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം

മദ്റസകളിൽ രാമായണം പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

മദ്റസകളിൽ രാമായണം പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

മുസ്ലിം യുവാവിനെ പ്രണയിച്ചതിന് 19-കാരിയെ സഹോദരൻ കൊലപ്പെടുത്തി

മുസ്ലിം യുവാവിനെ പ്രണയിച്ചതിന് 19-കാരിയെ സഹോദരൻ കൊലപ്പെടുത്തി

‘നിതീഷിനെ പുറത്താക്കാതെ മാസ്ക് മാറ്റില്ല’; ജെ.ഡി.യു നേതാവ് വീണ്ടും യുടേണടിക്കുമ്പോൾ പ്രതികരിച്ച് പുഷ്പം പ്രിയ

'നിതീഷിനെ പുറത്താക്കാതെ മാസ്ക് മാറ്റില്ല'; ജെ.ഡി.യു നേതാവ് വീണ്ടും യുടേണടിക്കുമ്പോൾ പ്രതികരിച്ച് പുഷ്പം പ്രിയ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021