• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കടന്നലുകൾ കൂട്ടത്തോടെ കുത്തി, ജീവിതത്തിനും മരണത്തിനുമിടയിൽ മണിക്കൂറുകൾ, ഷാജി അപകടനില തരണം ചെയ്തു

by Web Desk 04 - News Kerala 24
March 16, 2024 : 9:36 pm
0
A A
0
കടന്നലുകൾ കൂട്ടത്തോടെ കുത്തി, ജീവിതത്തിനും മരണത്തിനുമിടയിൽ മണിക്കൂറുകൾ, ഷാജി അപകടനില തരണം ചെയ്തു

ചാരുംമൂട്: കടന്നൽ കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവാവിന് ജീവിതത്തിലേക്ക് മടക്കം. താമരക്കുളം വേടരപ്ലാവ് 16-ാം വാർഡിൽ കണ്ണങ്കര വടക്ക് ഷാജി (42) യാണ് വീട്ടുവളപ്പിൽ വച്ച് കഴിഞ്ഞ ദിവസം കടന്നലുകളുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായത്. ഓലമടലിൽ ഉണ്ടായിരുന്ന കടന്നൽക്കൂട് ഇളകി കൂട്ടത്തോടെ കുത്തുകയായിരുന്നു. ഉടൻ തന്നെ മാവേലിക്കര സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.കടന്നലുകളുടെ കൊമ്പുകൾ ശരീരത്തിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തു. അപ്പോഴേക്കും ഛർദ്ദി കൂടി അവശനായ ഷാജിയെ ഉടൻതന്നെ ആംബുലൻസിൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മരുന്നുകളോടു പ്രതികരിച്ചു തുടങ്ങിയ ഷാജി അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക് മടങ്ങി വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുടികൊഴിച്ചിൽ കുറയ്ക്കാൻ റോസ് മേരി ; ഈ രീതിയിൽ ഉപയോ​ഗിക്കൂ

Next Post

പാറശ്ശാല ഷാരോൺ വധക്കേസ്; ​ഗ്രീഷ്മ വീണ്ടും സുപ്രീം കോടതിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പാറശ്ശാല ഷാരോൺ വധക്കേസ്; ​ഗ്രീഷ്മ വീണ്ടും സുപ്രീം കോടതിയിൽ

പാറശ്ശാല ഷാരോൺ വധക്കേസ്; ​ഗ്രീഷ്മ വീണ്ടും സുപ്രീം കോടതിയിൽ

പ്രൊഫ. സോഫി ജോസ് തരകന്‍ അന്തരിച്ചു

പ്രൊഫ. സോഫി ജോസ് തരകന്‍ അന്തരിച്ചു

വനിതാ പ്രിന്‍സിപ്പലിന്‌ അസഭ്യവർഷം: സ്‌കൂൾ തകർത്ത്‌ കെഎസ്‌യുക്കാർ ജീവനക്കാരെ മർദിച്ചു

വനിതാ പ്രിന്‍സിപ്പലിന്‌ അസഭ്യവർഷം: സ്‌കൂൾ തകർത്ത്‌ കെഎസ്‌യുക്കാർ ജീവനക്കാരെ മർദിച്ചു

തിരുവനന്തപുരത്തെ മൂന്ന് സ്ഥാനാർഥികൾക്കും തന്‍റെ വോട്ടില്ലെന്ന് ശ്രീകുമാരൻ തമ്പി; ശതാഭിഷേക വേളയിൽ ആശംസ നേരാനെത്തിയ സ്ഥാനാർഥികളോടായിരുന്നു പ്രതികരണം

തിരുവനന്തപുരത്തെ മൂന്ന് സ്ഥാനാർഥികൾക്കും തന്‍റെ വോട്ടില്ലെന്ന് ശ്രീകുമാരൻ തമ്പി; ശതാഭിഷേക വേളയിൽ ആശംസ നേരാനെത്തിയ സ്ഥാനാർഥികളോടായിരുന്നു പ്രതികരണം

‘ക്ഷമിക്കണം, മറ്റൊരു വഴിയുമില്ല’; ബി.എസ്.പി വിട്ട് ആർ. എസ് പ്രവീൺ കുമാർ

'ക്ഷമിക്കണം, മറ്റൊരു വഴിയുമില്ല'; ബി.എസ്.പി വിട്ട് ആർ. എസ് പ്രവീൺ കുമാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In