• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

മുടികൊഴിച്ചിൽ കുറയ്ക്കാൻ റോസ് മേരി ; ഈ രീതിയിൽ ഉപയോ​ഗിക്കൂ

by Web Desk 04 - News Kerala 24
March 16, 2024 : 9:16 pm
in Health, Kerala, News
Reading Time: 1 min read
0
A A
0
മുടികൊഴിച്ചിൽ കുറയ്ക്കാൻ റോസ് മേരി ; ഈ രീതിയിൽ ഉപയോ​ഗിക്കൂ

മുടികൊഴിച്ചിൽ പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്ന ഒരു സാധാരണ പ്രശ്നമാണ്. മുടികൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ച വർധിപ്പിക്കാൻ സഹായിക്കുന്ന നിരവധി പ്രതിവിധികളുണ്ട്. മുടികൊഴിച്ചിൽ എളുപ്പത്തിൽ മാറ്റാൻ സഹായിക്കുന്നതാണ് റോസ്മേരി. മുടികൊഴിച്ചിൽ, ചൊറിച്ചിൽ തുടങ്ങിയ പല പ്രശ്നങ്ങൾക്കുമുള്ള പ്രകൃതിദത്തമായ മാർഗമാണ് റോസ്മേരി. മുടി ഉള്ളോടെ വളരാൻ റോസ്മേരി ഏറെ സഹായിക്കും.

റോസ് മേരിയിൽ അടങ്ങിയിട്ടുള്ള ആൻ്റിഓക്‌സിഡൻ്റ് സംയുക്തങ്ങൾ ആരോഗ്യകരമായ രോമകൂപങ്ങളെയും മുടി വളർച്ചയെയും പ്രോത്സാഹിപ്പിക്കുന്നു. റോസ്മേരി ഓയിൽ തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കും, ഇത് രോമകൂപങ്ങളിലേക്കുള്ള പോഷകങ്ങളും ഓക്സിജനും മെച്ചപ്പെടുത്തുന്നതിലൂടെ മുടി വളർച്ചയെ ഉത്തേജിപ്പിക്കും.

രക്ത വിതരണത്തിൻ്റെ അഭാവം മുടി കൊഴിയുന്നതിനും മുടി വളർച്ചാ ചക്രത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകും. റോസ്മേരി രക്തചംക്രമണവും നാഡീവളർച്ചയും മെച്ചപ്പെടുത്തുന്നു. റോസ്മേരിയുടെ ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ താരൻ, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
മുടിയിൽ തേയ്ക്കുന്ന ഷാംപൂവിനൊപ്പം റോസ് മേരി ഉപയോഗിക്കാവുന്നതാണ്. തല കഴുകാൻ ഉപയോഗിക്കുന്ന ഷാംപൂവിനൊപ്പം കുറച്ച് തുള്ളി റോസ് മേരി ഓയിൽ കൂടി ചേർക്കുന്നത് തലയോട്ടി നന്നായി വ്യത്തിയാക്കാൻ സഹായിക്കും.

റോസ്മേരി ദിവസവും ഉപയോഗിക്കുന്ന മറ്റ് എണ്ണകൾക്കൊപ്പം ചേർക്കാവുന്നതാണ്. ഒലീവ് ഓയിൽ, വെളിച്ചെണ്ണ എന്നിവയ്ക്ക് ഒപ്പം ഇതും കൂടി ചേർത്ത് ഉപയോഗിക്കാം.

മുടി കഴുകാൻ ഏറെ മികച്ചതാണ് റോസ് മേരി ചായ. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ബാക്ടീരിയിൽ, ആൻ്റി ഫംഗൽ ഗുണങ്ങൾ മുടിയ്ക്ക് ഏറെ നല്ലതാണ്. രണ്ട് കപ്പ് വെള്ളത്തിൽ റോസ് മേരിയിട്ട് നന്നായി തിളപ്പിക്കുക. അതിന് ശേഷം ഇത് ചൂട് മാറാൻ വയ്ക്കുക. മുടി ഷാംപൂ ഇട്ട് കഴുകിയ ശേഷം അവസാനം റോസ്മേരി ചായ മുടിയിലൊഴിച്ച് കഴുകാവുന്നതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘വഴി തെറ്റില്ല, കാലതാമസമില്ല; വരുന്ന വഴിയും എത്താനുള്ള സമയവും തത്സമയം അറിയാം’; 108 ആംബുലൻസ് ആപ്പ് ജൂണിൽ

Next Post

കടന്നലുകൾ കൂട്ടത്തോടെ കുത്തി, ജീവിതത്തിനും മരണത്തിനുമിടയിൽ മണിക്കൂറുകൾ, ഷാജി അപകടനില തരണം ചെയ്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കടന്നലുകൾ കൂട്ടത്തോടെ കുത്തി, ജീവിതത്തിനും മരണത്തിനുമിടയിൽ മണിക്കൂറുകൾ, ഷാജി അപകടനില തരണം ചെയ്തു

കടന്നലുകൾ കൂട്ടത്തോടെ കുത്തി, ജീവിതത്തിനും മരണത്തിനുമിടയിൽ മണിക്കൂറുകൾ, ഷാജി അപകടനില തരണം ചെയ്തു

പാറശ്ശാല ഷാരോൺ വധക്കേസ്; ​ഗ്രീഷ്മ വീണ്ടും സുപ്രീം കോടതിയിൽ

പാറശ്ശാല ഷാരോൺ വധക്കേസ്; ​ഗ്രീഷ്മ വീണ്ടും സുപ്രീം കോടതിയിൽ

പ്രൊഫ. സോഫി ജോസ് തരകന്‍ അന്തരിച്ചു

പ്രൊഫ. സോഫി ജോസ് തരകന്‍ അന്തരിച്ചു

വനിതാ പ്രിന്‍സിപ്പലിന്‌ അസഭ്യവർഷം: സ്‌കൂൾ തകർത്ത്‌ കെഎസ്‌യുക്കാർ ജീവനക്കാരെ മർദിച്ചു

വനിതാ പ്രിന്‍സിപ്പലിന്‌ അസഭ്യവർഷം: സ്‌കൂൾ തകർത്ത്‌ കെഎസ്‌യുക്കാർ ജീവനക്കാരെ മർദിച്ചു

തിരുവനന്തപുരത്തെ മൂന്ന് സ്ഥാനാർഥികൾക്കും തന്‍റെ വോട്ടില്ലെന്ന് ശ്രീകുമാരൻ തമ്പി; ശതാഭിഷേക വേളയിൽ ആശംസ നേരാനെത്തിയ സ്ഥാനാർഥികളോടായിരുന്നു പ്രതികരണം

തിരുവനന്തപുരത്തെ മൂന്ന് സ്ഥാനാർഥികൾക്കും തന്‍റെ വോട്ടില്ലെന്ന് ശ്രീകുമാരൻ തമ്പി; ശതാഭിഷേക വേളയിൽ ആശംസ നേരാനെത്തിയ സ്ഥാനാർഥികളോടായിരുന്നു പ്രതികരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021