• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കള്ളക്കടൽ പ്രതിഭാസം: കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

by Web Desk 04 - News Kerala 24
April 1, 2024 : 4:52 pm
in Kerala, News
Reading Time: 1 min read
0
A A
0
കള്ളക്കടൽ പ്രതിഭാസം: കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം> കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്നും കടലാക്രമണത്തിന് സാധ്യത. ഉയർന്ന തിരമാലകളെ കരുതിയിരിക്കണമെന്നും തീരദേശത്ത് ജാഗ്രത പുലർത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് നൽകി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും തിരമാലയുടെ വേഗത സെക്കൻഡിൽ 05 cm നും 20 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കൻഡിൽ 05 cm നും 30 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസം

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ദക്ഷിണ മേഖലയിൽ ഉണ്ടാകുന്ന കാറ്റ്‌ ശക്തമായ തിര സൃഷ്‌ടിക്കുന്ന പ്രതിഭസമാണ്‌ കള്ളക്കടൽ. ഞായറാഴ്ച വിവിധ തീരങ്ങളിലുണ്ടായ കടലേറ്റം ഇത്‌ കാരണമാകാമെന്നാണ്‌ അനുമാനം. സമുദ്രത്തിന്റെ 4000 മുതൽ 5000 കിലോമീറ്റർ ഉള്ളിൽ ഉണ്ടാകുന്ന കാറ്റ് ന്യുനമർദമോ ചുഴലിക്കാറ്റോ ആയി മാറാതെ ശക്തമായ തിരയിളക്കത്തിന്‌ കാരണമാകും. അപ്രതീക്ഷിതമായി തീരമെടുക്കുന്ന ഈ പ്രതിഭാസം “കള്ളക്കടൽ’ എന്ന പേരിലാണ്‌ മത്സ്യത്തൊഴിലാളികൾക്കിടയിൽ അറിയപ്പെടുന്നത്‌.

കള്ളക്കടൽ രൂപപ്പെടുന്നതോടെ തീരം ഉള്ളിലേക്ക്‌ വലിയുകയും പിന്നീട്‌ വൻ തിരമാലകൾ തീരത്ത് അടിച്ചുകയറുകയും ചെയ്യുമെന്ന്‌ വിദഗ്ധർ പറയുന്നു. വേലിയേറ്റ സമയത്ത് കള്ളക്കടൽ തിരകൾ കൂടി എത്തുന്നതോടെ കടലാക്രമണം ശക്തമാകും. എന്നാൽ ആഴക്കടലിൽ ഈ പ്രതിഭാസത്തിന്റെ ശക്തി വളരെ കുറവായിരിക്കും. അപ്രതീക്ഷിതമായി എത്തി തീരം വീഴുങ്ങുന്നതിനാലാണ് ഈ പ്രതിഭാസത്തെ തീരവാസികൾ “കള്ളക്കടൽ’ എന്ന പേരിട്ട്‌ വിളിക്കുന്നത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യു.പിയിൽ മുസ്ലിം യുവാവിന് മർദനം; സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായതോടെ കേസെടുത്ത് പൊലീസ്

Next Post

കരുവന്നൂര്‍ വാര്‍ത്ത തെറ്റെങ്കില്‍ സി.പി.എം, ഇഡിക്കെതിരെ കേസ് കൊടുക്കട്ടെയെന്ന് വി. മുരളീധരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കരുവന്നൂര്‍ വാര്‍ത്ത തെറ്റെങ്കില്‍ സി.പി.എം, ഇഡിക്കെതിരെ കേസ് കൊടുക്കട്ടെയെന്ന് വി. മുരളീധരൻ

കരുവന്നൂര്‍ വാര്‍ത്ത തെറ്റെങ്കില്‍ സി.പി.എം, ഇഡിക്കെതിരെ കേസ് കൊടുക്കട്ടെയെന്ന് വി. മുരളീധരൻ

കെജ്രിവാൾ തിഹാർ ജയിലിൽ; ജയിലിനു പുറത്ത് പ്രതിഷേധിച്ച് എ.എ.പി പ്രവർത്തകർ

കെജ്രിവാൾ തിഹാർ ജയിലിൽ; ജയിലിനു പുറത്ത് പ്രതിഷേധിച്ച് എ.എ.പി പ്രവർത്തകർ

പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ല​ക്ട​റു​ടെ​യും എ​സ്.​പി​യു​ടെ​യും സം​യു​ക്ത പ​രി​ശോ​ധ​ന

പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ല​ക്ട​റു​ടെ​യും എ​സ്.​പി​യു​ടെ​യും സം​യു​ക്ത പ​രി​ശോ​ധ​ന

‘ആരുടേയോ കൈ പുറകിലൂടെ ശരീരത്തിലേക്ക് ; സകല നിയന്ത്രണവും നഷ്ടപ്പെട്ടു’; ട്രെയിനിലെ ദുരനുഭവത്തില്‍ യുവതിയ്ക്ക് തുണയായത് കേരള പൊലീസ്

'ആരുടേയോ കൈ പുറകിലൂടെ ശരീരത്തിലേക്ക് ; സകല നിയന്ത്രണവും നഷ്ടപ്പെട്ടു'; ട്രെയിനിലെ ദുരനുഭവത്തില്‍ യുവതിയ്ക്ക് തുണയായത് കേരള പൊലീസ്

എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന്‌ പറയാനാകില്ല: എം എം ഹസ്സൻ

എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന്‌ പറയാനാകില്ല: എം എം ഹസ്സൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021