• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെജ്രിവാൾ തിഹാർ ജയിലിൽ; ജയിലിനു പുറത്ത് പ്രതിഷേധിച്ച് എ.എ.പി പ്രവർത്തകർ

by Web Desk 04 - News Kerala 24
April 1, 2024 : 5:20 pm
in Kerala, News
Reading Time: 1 min read
0
A A
0
കെജ്രിവാൾ തിഹാർ ജയിലിൽ; ജയിലിനു പുറത്ത് പ്രതിഷേധിച്ച് എ.എ.പി പ്രവർത്തകർ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തിഹാർ ജയിലിലെത്തിച്ചു. ജയിലിനു പുറത്ത് എ.എ.പി പ്രവർത്തകരുടെ വൻ പ്രതിഷേധമാണ് നടക്കുന്നത്. സ്ത്രീകളടക്കം റോഡിൽ കിടന്ന് പ്രതിഷേധിക്കുകയാണ്. തിഹാർ ജയിൽ നമ്പർ 2ലാണ് കെജ്രിവാളിനെ പാർപ്പിക്കുക.

ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് ഭാര്യ സുനിതയുമായും മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരുമായും കൂടിക്കാഴ്ച നടത്താൻ കോടതി അനുമതി നൽകി. മദ്യനയക്കേസിൽ മാർച്ച് 21 ന് അറസ്റ്റിലായ കെജ്രിവാൾ അന്നുമുതൽ ഇ.ഡി കസ്റ്റഡിയിലാണ്. ഇ.ഡി കസ്റ്റഡി അവസാനിച്ചതോടെ ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്. അദ്ദേഹത്തെ 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. വാദം കേട്ടശേഷം കോടതി ഇ.ഡിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

കസ്റ്റഡിയിലുള്ള സമയത്ത് കെജ്രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മദ്യനയവുമായി ബന്ധപ്പെട്ട് എ.എ.പിയിലെ രണ്ട് പ്രമുഖ മ​ന്ത്രിമാരുടെ പേരുകൾ പറഞ്ഞതായും ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.കെജ്രിവാളിന്റെ ആരോഗ്യം കണക്കിലെടുത്ത് ജയിലിൽ മരുന്നുകളും പ്രത്യേക ഡയറ്റും അനുവദിക്ക​ണമെന്ന് അഭിഭാഷകൻ കോടതിയോട് അഭ്യർഥിച്ചിരുന്നു. രാമായണത്തിന്റെയും ശ്രീമദ് ഭഗവത്ഗീതയുടെയും നീരജ ചൗധരിയുടെ ഹൗ പ്രൈംമിനിസ്റ്റേഴ്സ് ഡിസൈഡ് എന്ന പുസ്തകത്തിന്റെ കോപ്പികളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.അറസ്റ്റിനെതിരെ കെജ്‍രിവാൾ ഡൽഹി കോടതിയിൽ വീണ്ടും ഹരജി നൽകിയിരുന്നു. ഇതിൽ ഏപ്രിൽ രണ്ടിനകം മറുപടി തേടി കോടതി ഇ.ഡിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രിൽ മൂന്നിന് ഹരജിയിൽ വാദം കേൾക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരുവന്നൂര്‍ വാര്‍ത്ത തെറ്റെങ്കില്‍ സി.പി.എം, ഇഡിക്കെതിരെ കേസ് കൊടുക്കട്ടെയെന്ന് വി. മുരളീധരൻ

Next Post

പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ല​ക്ട​റു​ടെ​യും എ​സ്.​പി​യു​ടെ​യും സം​യു​ക്ത പ​രി​ശോ​ധ​ന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ല​ക്ട​റു​ടെ​യും എ​സ്.​പി​യു​ടെ​യും സം​യു​ക്ത പ​രി​ശോ​ധ​ന

പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ല​ക്ട​റു​ടെ​യും എ​സ്.​പി​യു​ടെ​യും സം​യു​ക്ത പ​രി​ശോ​ധ​ന

‘ആരുടേയോ കൈ പുറകിലൂടെ ശരീരത്തിലേക്ക് ; സകല നിയന്ത്രണവും നഷ്ടപ്പെട്ടു’; ട്രെയിനിലെ ദുരനുഭവത്തില്‍ യുവതിയ്ക്ക് തുണയായത് കേരള പൊലീസ്

'ആരുടേയോ കൈ പുറകിലൂടെ ശരീരത്തിലേക്ക് ; സകല നിയന്ത്രണവും നഷ്ടപ്പെട്ടു'; ട്രെയിനിലെ ദുരനുഭവത്തില്‍ യുവതിയ്ക്ക് തുണയായത് കേരള പൊലീസ്

എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന്‌ പറയാനാകില്ല: എം എം ഹസ്സൻ

എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന്‌ പറയാനാകില്ല: എം എം ഹസ്സൻ

മുഴപ്പിലങ്ങാട് ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

മുഴപ്പിലങ്ങാട് ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

ചൂട്‌ കുറയില്ല, കൊല്ലത്തും പാലക്കാടും 39°C വരെ; 12 ജില്ലകളിലും മഞ്ഞ അലർട്ട്

ചൂട്‌ കുറയില്ല, കൊല്ലത്തും പാലക്കാടും 39°C വരെ; 12 ജില്ലകളിലും മഞ്ഞ അലർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021