• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തില്‍ വ്യാജ ഹെയർ പ്ലാന്റിംഗ് ക്ലിനിക്കുകള്‍ വ്യാപകമാകുന്നു ; കണ്ണടച്ച് ആരോഗ്യവകുപ്പ്

by Web Desk 04 - News Kerala 24
May 20, 2024 : 3:34 pm
in Kerala, News
Reading Time: 1 min read
0
A A
0
കേരളത്തില്‍ വ്യാജ ഹെയർ പ്ലാന്റിംഗ് ക്ലിനിക്കുകള്‍ വ്യാപകമാകുന്നു ; കണ്ണടച്ച് ആരോഗ്യവകുപ്പ്

കൊച്ചി : ഹെയർ പ്ലാന്റിംഗ് ക്ലിനിക്കുകളുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്നത് വൻ തട്ടിപ്പെന്നു സൂചന. കൊച്ചിയിലും കോഴിക്കോടുമാണ് ഇത്തരം തട്ടിപ്പ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്.ഹെയർ പ്ലാന്റിംഗ് നടത്തിയതിനെ തുടര്‍ന്ന് ക്ഷയരോഗം പിടിപെട്ടവർ പോലും കേരളത്തിൽ ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. വന്‍ തുകയാണ് ഹെയർ പ്ലാന്റിംഗിന് വ്യാജ ക്ലിനിക്കുകള്‍  ഈടാക്കുന്നത്. അതീവ സൂഷ്മതയോടെ ചെയ്യേണ്ട ഈ ഓപ്പറേഷന്‍ ചെയ്യുന്നതാകട്ടെ മതിയായ യോഗ്യതയില്ലത്തവരുമാണ്. ഓപ്പറേഷൻ തിയേറ്റർ എന്നപേരില്‍ തട്ടിക്കൂട്ടുന്ന മുറികള്‍ വേണ്ടത്ര ശുചിത്വമില്ലാത്തതാണ്. കോഴിക്കോടും കൊച്ചിയിലും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകിയിട്ടും ആരോഗ്യവകുപ്പോ പോലീസോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നത് ആരെയും ആശ്ചര്യപ്പെടുത്തും.

മതിയായ യോഗ്യതയില്ലാത്തവരാണ് വ്യാജ ക്ലിനിക്കുകളില്‍ ഹെയർ പ്ലാന്റേഷൻ സർജറി നടത്തുന്നത്. ഇത്തരത്തില്‍ സർജറി ചെയ്ത് ക്ഷയരോഗം ബാധിച്ച വ്യക്തിയുടെ തലയുടെ ചിത്രം പുറത്തുവന്നിരുന്നു. എന്നിട്ടും കണ്ണടക്കുകയാണ് ആരോഗ്യവകുപ്പും പോലീസും. അധികാരികളുടെ അനാസ്ഥയില്‍ തകരുന്നത് നിരവധി ജീവിതങ്ങളാണ്. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കോഴിക്കോട് ഡിഎംഒ യുടെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. മതിയായ യോഗ്യതയും അംഗീകാരവും ഇല്ലാത്തവരെ വെച്ച്  സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നത്. ഡിഎംഒ റിപ്പോർട്ട് പുറത്തിറക്കിയിട്ടും ഇത്തരം സ്ഥാപനങ്ങൾ കോഴിക്കോട് കൂടാതെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും വ്യാപകമായി പ്രവർത്തിക്കുന്നുണ്ട്.

കൊച്ചിയിലും കോഴിക്കോടും പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളിൽ വ്യാജ ഡോക്ടർമാർ നിലവിൽ രോഗികളെ ശസ്ത്രക്രിയ ചെയ്തു വരികയാണ്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഒന്നും തന്നെ മരണങ്ങൾ സംഭവിച്ചിട്ടില്ല എന്നത് മാത്രമാണ് ആശ്വസിക്കാവുന്ന ഏക കാര്യം. ഇനി ഒരു ജീവൻ പൊലിയുന്നതുവരെ കാത്തിരിക്കണമോ എന്നതാണ് ആരോഗ്യവകുപ്പിന് നേരെ ഉയർന്നുവരുന്ന ചോദ്യം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മസാല ബോണ്ട് കേസ്: ഇ.ഡിക്ക് തിരിച്ചടി; ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹൈകോടതി

Next Post

‘കാഫിർ’ സ്ക്രീൻ ഷോട്ടിന് പിന്നിൽ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകനുൾപ്പെടുന്ന സംഘം; ആരോപണവുമായി റവല്യൂഷണറി യൂത്ത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘കാഫിർ’ സ്ക്രീൻ ഷോട്ടിന് പിന്നിൽ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകനുൾപ്പെടുന്ന സംഘം; ആരോപണവുമായി റവല്യൂഷണറി യൂത്ത്

‘കാഫിർ’ സ്ക്രീൻ ഷോട്ടിന് പിന്നിൽ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകനുൾപ്പെടുന്ന സംഘം; ആരോപണവുമായി റവല്യൂഷണറി യൂത്ത്

ഭാഗ്യം തേടി ലോട്ടറി എടുത്തത് 12 വർഷം; ഒടുവിൽ ഇന്ത്യക്കാരിക്ക് അടിച്ചത് 8 കോടിയുടെ ദുബായ് ഡ്യൂട്ടി ഫ്രി ലോട്ടറി

ഭാഗ്യം തേടി ലോട്ടറി എടുത്തത് 12 വർഷം; ഒടുവിൽ ഇന്ത്യക്കാരിക്ക് അടിച്ചത് 8 കോടിയുടെ ദുബായ് ഡ്യൂട്ടി ഫ്രി ലോട്ടറി

വഴിക്കടവിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് നിഗമനം

വഴിക്കടവിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് നിഗമനം

എറണാകുളത്തെ മഞ്ഞപ്പിത്ത ബാധ: വേങ്ങൂരിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

എറണാകുളത്തെ മഞ്ഞപ്പിത്ത ബാധ: വേങ്ങൂരിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

കൂടെ ജോലി ചെയ്യുന്ന സ്ത്രീകളെ കുറിച്ച് ‘അശ്ലീല ചാറ്റ്’ നടത്തി യുകെയിലെ പൊലീസുകാർ

കൂടെ ജോലി ചെയ്യുന്ന സ്ത്രീകളെ കുറിച്ച് 'അശ്ലീല ചാറ്റ്' നടത്തി യുകെയിലെ പൊലീസുകാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021