• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിഴിഞ്ഞത്തിനെതിരെ കൊടിപിടിച്ചവർ ഇപ്പോൾ ക്രെഡിറ്റ്‌ സ്വന്തമാക്കുന്നു -ചാണ്ടി ഉമ്മൻ

by Web Desk 04 - News Kerala 24
July 11, 2024 : 8:34 pm
in Kerala, News
0
A A
0
വിഴിഞ്ഞത്തിനെതിരെ കൊടിപിടിച്ചവർ ഇപ്പോൾ ക്രെഡിറ്റ്‌ സ്വന്തമാക്കുന്നു -ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ കൊടിപിടിച്ചവർ ഇപ്പോൾ പദ്ധതിയെ തങ്ങളുടെ കുഞ്ഞാക്കി മാറ്റാൻ ശ്രമിക്കുന്നെന്ന്‌ ചാണ്ടി ഉമ്മൻ എം.എൽ.എ. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്‌മരണ ചടങ്ങിനെ കുറിച്ച്‌ വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാകുന്നത് വൈകിപ്പിച്ചതിന്റെ ക്രെഡിറ്റാണ് എൽ.ഡി.എഫിന് അവകാശപ്പെടാൻ കഴിയുക. 2019ൽ തീരേണ്ട പദ്ധതി അവരുടെ സമരം കാരണമാണ്‌ നീണ്ടത്‌. 2015ൽ പദ്ധതിക്ക് തുടക്കം കുറിക്കുമ്പോൾ ആയിരം ദിവസത്തിനകം പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. തറക്കല്ലിടാൻ പോയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരാണ് ക്രെഡിറ്റ് അവകാശപ്പെടുന്നത്. ഇത് അംഗീകരിക്കാനാവില്ല.

വിഴിഞ്ഞത്ത്‌ കപ്പൽ വരുന്നുവെന്നത്‌ തന്നെയാണ്‌ ഉമ്മൻ ചാണ്ടിക്ക്​ ലഭിക്കുന്ന വലിയ ആദരം. തിരുവനന്തപുരത്തിന്റെ വികസനത്തിനായി മുറവിളി കൂട്ടുന്നവർ ലൈറ്റ്‌ മെട്രോയുടെ അവസ്‌ഥയെകുറിച്ചുകൂടി പറയണം. ലത്തീൻ സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണം. വി.എസ്.എസ്‍.സി ഉൾപ്പെടെ സ്ഥാപനങ്ങൾ വരാൻ ത്യാഗം സഹിച്ചവരാണ് ലത്തീൻ സമുദായം. അവരെ ചേർത്തുപിടിക്കണം. അതിൽ രാഷ്ട്രീയം കലർത്തരുതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ; കേസ്​ റദ്ദാക്കണമെന്ന് ഹൈകോടതിയിൽ സുരേഷ് ഗോപിയുടെ ഹരജി

Next Post

വടക്കൻ കേരളത്തിലേക്ക് വ്ലോഗർമാർ എത്തും; വിനോദസഞ്ചാരത്തിന് ഉണർവേകാൻ വ്ലോഗേഴ്‌സ് മീറ്റ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വടക്കൻ കേരളത്തിലേക്ക് വ്ലോഗർമാർ എത്തും; വിനോദസഞ്ചാരത്തിന് ഉണർവേകാൻ വ്ലോഗേഴ്‌സ് മീറ്റ്

വടക്കൻ കേരളത്തിലേക്ക് വ്ലോഗർമാർ എത്തും; വിനോദസഞ്ചാരത്തിന് ഉണർവേകാൻ വ്ലോഗേഴ്‌സ് മീറ്റ്

കേടായ കാർ വിറ്റു; ബി.എം.ഡബ്ല്യു കമ്പനി 50 ലക്ഷം നൽകണമെന്ന് സുപ്രീംകോടതി

കേടായ കാർ വിറ്റു; ബി.എം.ഡബ്ല്യു കമ്പനി 50 ലക്ഷം നൽകണമെന്ന് സുപ്രീംകോടതി

ആന്‍ഡ്രോയ്‌ഡ് ഫോണുകളാണോ ഉപയോഗിക്കുന്നത്; ഇക്കാര്യം സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

ആന്‍ഡ്രോയ്‌ഡ് ഫോണുകളാണോ ഉപയോഗിക്കുന്നത്; ഇക്കാര്യം സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

ചോദിച്ച റൂം തുറന്ന് കൊടുത്തില്ല; ലോഡ്ജ് ജീവനക്കാരനെ ആക്രമിച്ചു,ഫോണ്‍ പിടിച്ചു പറിച്ചു; ഒരാൾ അറസ്റ്റിൽ

ചോദിച്ച റൂം തുറന്ന് കൊടുത്തില്ല; ലോഡ്ജ് ജീവനക്കാരനെ ആക്രമിച്ചു,ഫോണ്‍ പിടിച്ചു പറിച്ചു; ഒരാൾ അറസ്റ്റിൽ

എസ്‍യുവിയിൽ കടത്തിക്കൊണ്ട് വന്നത് 8 ലക്ഷത്തിന്‍റെ ലഹരി, തോൽപ്പട്ടിയിൽ കുടുങ്ങി; വയനാട്ടില്‍ വൻ ലഹരിവേട്ട

എസ്‍യുവിയിൽ കടത്തിക്കൊണ്ട് വന്നത് 8 ലക്ഷത്തിന്‍റെ ലഹരി, തോൽപ്പട്ടിയിൽ കുടുങ്ങി; വയനാട്ടില്‍ വൻ ലഹരിവേട്ട

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021