• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൃശൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

by Web Desk 04 - News Kerala 24
March 18, 2022 : 2:05 pm
0
A A
0
തൃശൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

തൃശൂർ: പെരുമ്പിലാവ് പൂങ്കുന്നം ദേശാഭിമാനി പ്രസ്സിനു സമീപം ബൈക്കും ബസും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. പെരുമ്പിലാവ് പൂഴിക്കുന്നത്ത് അസ്‌ലമിന്റെ മകന്‍ അൻസിൽ (18) ആണ് മരിച്ചത്. രാവിലെ ഒൻപതോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്കു പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്, അൻസിൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. തൽക്ഷണം മരിച്ചു.

തൃശൂരിൽ എൻട്രസ് ക്ലാസിന് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. പെരുമ്പിലാവ് അൻസാർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു. പിതാവ് വിദേശത്താണ്. മാതാവ് നിഷയുടെ പെരുമ്പിലാവിലെ വീട്ടിലാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്. പുന്നയൂർക്കുളത്ത് പുതുതായി പണിത വീട്ടിലേക്കു താമസം മാറാനുള്ള തയാറെടുപ്പിലായിരുന്നു. സഹോദരൻ: അമിൻ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ത്രീകള്‍ക്കെതിരെ ബലപ്രയോഗം പാടില്ല ; സർക്കാരിനെ പരസ്യമായി ഉപദേശിക്കുന്നില്ല: ഗവർണർ

Next Post

ക്ലാസിൽ നാണംകെടുത്തി ; 30 വർഷത്തിനുശേഷം അധ്യാപികയെ വധിച്ച് യുവാവ് , കുത്തിയത് 101 തവണ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ക്ലാസിൽ നാണംകെടുത്തി ;  30 വർഷത്തിനുശേഷം അധ്യാപികയെ വധിച്ച് യുവാവ് , കുത്തിയത് 101 തവണ

ക്ലാസിൽ നാണംകെടുത്തി ; 30 വർഷത്തിനുശേഷം അധ്യാപികയെ വധിച്ച് യുവാവ് , കുത്തിയത് 101 തവണ

അഭിഷേക് ബാനർജിക്കും ഭാര്യയ്ക്കും വീണ്ടും ഇഡി നോട്ടിസ്

അഭിഷേക് ബാനർജിക്കും ഭാര്യയ്ക്കും വീണ്ടും ഇഡി നോട്ടിസ്

മാടപ്പള്ളിയിൽ ഹർത്താൽ സമാധാനപരം ; ചങ്ങനാശേരിയിൽ ഉന്തും തള്ളും

മാടപ്പള്ളിയിൽ ഹർത്താൽ സമാധാനപരം ; ചങ്ങനാശേരിയിൽ ഉന്തും തള്ളും

‘ യുദ്ധം നീണ്ടാൽ റഷ്യ ആണവായുധം പ്രയോഗിച്ചേക്കും ’ : യുഎസ് മുന്നറിയിപ്പ്

‘ യുദ്ധം നീണ്ടാൽ റഷ്യ ആണവായുധം പ്രയോഗിച്ചേക്കും ’ : യുഎസ് മുന്നറിയിപ്പ്

അധിക വൈദ്യുതി വാങ്ങാൻ കരാറുകൾ ; പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ല : മന്ത്രി

അധിക വൈദ്യുതി വാങ്ങാൻ കരാറുകൾ ; പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ല : മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In