• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ യുദ്ധം നീണ്ടാൽ റഷ്യ ആണവായുധം പ്രയോഗിച്ചേക്കും ’ : യുഎസ് മുന്നറിയിപ്പ്

by Web Desk 04 - News Kerala 24
March 18, 2022 : 3:09 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ യുദ്ധം നീണ്ടാൽ റഷ്യ ആണവായുധം പ്രയോഗിച്ചേക്കും ’ : യുഎസ് മുന്നറിയിപ്പ്

വാഷിങ്ടൻ : യുക്രെയ്ൻ യുദ്ധത്തിൽ മുന്നേറ്റം ഉണ്ടാകാതിരിക്കുകയും പശ്ചാത്യ രാജ്യങ്ങളുൾപ്പെടെ ഉപരോധങ്ങൾ ശക്തമാക്കുകയും ചെയ്താൽ റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമെന്നു യുഎസ്. പരമ്പരാഗത യുദ്ധോപകരണങ്ങളിലും സൈനികരുടെ എണ്ണത്തിലും കുറവു വന്നാൽ ആണവായുധങ്ങളെ റഷ്യയ്ക്ക് ആശ്രയിക്കേണ്ടി വരുമെന്നാണു പെന്റഗണിന്റെ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ പുതിയ നിഗമനം.

‘യുക്രെയ്ൻ പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള ശ്രമം നീണ്ടുപോവുകയും, സൈന്യത്തിന്റെയും ആയുധങ്ങളുടെയും എണ്ണം കുറയുകയും ചെയ്യുന്ന പശ്ചാത്തലത്തിലും, സാമ്പത്തിക ഉപരോധങ്ങൾ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലും അത്യാധുനിക ആണവ പോർമുനകൾ റഷ്യ പ്രയോഗിക്കാൻ സാധ്യതയുണ്ട്’– 67 പേജുള്ള റിപ്പോർട്ടിൽ ഡിഫൻസ് ഇന്റലിജൻസ് ഏജൻസി ഡയറക്ടർ ലഫ്. ജനറൽ സ്കോട്ട് ബെരിയർ ചൂണ്ടിക്കാട്ടി.

യുക്രെയ്ൻ സൈന്യത്തിന്റെയും ജനതയുടെയും പ്രതിരോധം കണക്കുകൂട്ടിയതിനേക്കാൾ ശക്തമായതാണു റഷ്യൻ സൈനികരുടെ മുന്നേറ്റം തടസ്സപ്പെടുത്തിയത് എന്നാണു നിഗമനം. ദിവസം ചെല്ലുംതോറും ഉപരോധങ്ങളാൽ റഷ്യ സാമ്പത്തിക പ്രയാസം നേരിടുകയാണ്. ലോകത്ത് കൂടുതൽ ഒറ്റപ്പെടുന്നുമുണ്ട്. ശക്തി ക്ഷയിച്ചെന്ന തരത്തിലുള്ള പൊതുനിരീക്ഷണത്തെ മറികടക്കാനും‌ പശ്ചാത്യ രാജ്യങ്ങൾക്കു മുന്നറിയിപ്പു നൽകാനും റഷ്യ ആണവായുധം പ്രയോഗിച്ചേക്കാമെന്നാണു റിപ്പോർട്ടിൽ പറയുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാടപ്പള്ളിയിൽ ഹർത്താൽ സമാധാനപരം ; ചങ്ങനാശേരിയിൽ ഉന്തും തള്ളും

Next Post

അധിക വൈദ്യുതി വാങ്ങാൻ കരാറുകൾ ; പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ല : മന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അധിക വൈദ്യുതി വാങ്ങാൻ കരാറുകൾ ; പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ല : മന്ത്രി

അധിക വൈദ്യുതി വാങ്ങാൻ കരാറുകൾ ; പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ല : മന്ത്രി

റഷ്യയുടെ ഷെൽ ആക്രമണത്തിൽ യുക്രെയ്ൻ നടി കൊല്ലപ്പെട്ടു

റഷ്യയുടെ ഷെൽ ആക്രമണത്തിൽ യുക്രെയ്ൻ നടി കൊല്ലപ്പെട്ടു

തുടർ ഭരണം എന്തിനുമുള്ള ലൈസൻസല്ല ;  ജനകീയ പ്രതിരോധം തീർക്കും : സുരേന്ദ്രൻ

തുടർ ഭരണം എന്തിനുമുള്ള ലൈസൻസല്ല ; ജനകീയ പ്രതിരോധം തീർക്കും : സുരേന്ദ്രൻ

‘ പെണ്‍കുട്ടിയെ വലിച്ചിഴച്ച സംഭവം അപലപനീയം ‘ ; എസ്എഫ്ഐ പ്രവര്‍ത്തകരുണ്ടെങ്കില്‍ നടപടിയെടുക്കും : സച്ചിന്‍ ദേവ്

' പെണ്‍കുട്ടിയെ വലിച്ചിഴച്ച സംഭവം അപലപനീയം ' ; എസ്എഫ്ഐ പ്രവര്‍ത്തകരുണ്ടെങ്കില്‍ നടപടിയെടുക്കും : സച്ചിന്‍ ദേവ്

ടാറ്റൂ-മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കെതിരായ പരാതി; കൂടുതൽ സ്ത്രീകൾ മുന്നോട്ട് വരുന്നെന്ന് കമ്മീഷണർ

ടാറ്റൂ-മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കെതിരായ പരാതി; കൂടുതൽ സ്ത്രീകൾ മുന്നോട്ട് വരുന്നെന്ന് കമ്മീഷണർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021