• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാടപ്പള്ളിയിൽ ഹർത്താൽ സമാധാനപരം ; ചങ്ങനാശേരിയിൽ ഉന്തും തള്ളും

by Web Desk 04 - News Kerala 24
March 18, 2022 : 3:07 pm
in Kerala, News
Reading Time: 1 min read
0
A A
0
മാടപ്പള്ളിയിൽ ഹർത്താൽ സമാധാനപരം ; ചങ്ങനാശേരിയിൽ ഉന്തും തള്ളും

കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർ ലൈൻ സമരസമിതി പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് നടത്തുന്ന ഹർത്താൽ സമാധാനപരം. ബാങ്കുകൾ അടക്കം ഏതാനും സ്ഥാപനങ്ങൾ അടപ്പിച്ചു. ദീർഘദൂര ബസുകൾ തടസമില്ലാതെ കടന്നു പോകുന്നു.

രാവിലെ പ്രതിപക്ഷ സംഘടനകളും സമര സമിതിയും പ്രതിഷേധ പ്രകടനം നടത്തി. സമരക്കാരും പൊലീസും തമ്മിൽ ചങ്ങനാശേരിയിൽ ഉന്തും തള്ളും ഉണ്ടായി. ഉച്ചയോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ നേതാക്കൾ ചങ്ങനാശേരിയിൽ എത്തും. പരുക്കേറ്റ സമരസമിതി പ്രവർത്തകരെ സന്ദർശിക്കും. കല്ലിട്ട സ്ഥലങ്ങളും സംഘം സന്ദർശിക്കും. അതിനിടെ, ഇന്നലെ മാടപ്പള്ളിയിൽ ഉദ്യോഗസ്ഥർ സ്ഥാപിച്ച സിൽവർ ലൈൻ കല്ല് രാത്രി ആരോ പിഴുതുമാറ്റി. സർവേ കല്ലുകളില്‍ മൂന്നെണ്ണമാണ് പിഴുതുമാറ്റിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഭിഷേക് ബാനർജിക്കും ഭാര്യയ്ക്കും വീണ്ടും ഇഡി നോട്ടിസ്

Next Post

‘ യുദ്ധം നീണ്ടാൽ റഷ്യ ആണവായുധം പ്രയോഗിച്ചേക്കും ’ : യുഎസ് മുന്നറിയിപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ യുദ്ധം നീണ്ടാൽ റഷ്യ ആണവായുധം പ്രയോഗിച്ചേക്കും ’ : യുഎസ് മുന്നറിയിപ്പ്

‘ യുദ്ധം നീണ്ടാൽ റഷ്യ ആണവായുധം പ്രയോഗിച്ചേക്കും ’ : യുഎസ് മുന്നറിയിപ്പ്

അധിക വൈദ്യുതി വാങ്ങാൻ കരാറുകൾ ; പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ല : മന്ത്രി

അധിക വൈദ്യുതി വാങ്ങാൻ കരാറുകൾ ; പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ല : മന്ത്രി

റഷ്യയുടെ ഷെൽ ആക്രമണത്തിൽ യുക്രെയ്ൻ നടി കൊല്ലപ്പെട്ടു

റഷ്യയുടെ ഷെൽ ആക്രമണത്തിൽ യുക്രെയ്ൻ നടി കൊല്ലപ്പെട്ടു

തുടർ ഭരണം എന്തിനുമുള്ള ലൈസൻസല്ല ;  ജനകീയ പ്രതിരോധം തീർക്കും : സുരേന്ദ്രൻ

തുടർ ഭരണം എന്തിനുമുള്ള ലൈസൻസല്ല ; ജനകീയ പ്രതിരോധം തീർക്കും : സുരേന്ദ്രൻ

‘ പെണ്‍കുട്ടിയെ വലിച്ചിഴച്ച സംഭവം അപലപനീയം ‘ ; എസ്എഫ്ഐ പ്രവര്‍ത്തകരുണ്ടെങ്കില്‍ നടപടിയെടുക്കും : സച്ചിന്‍ ദേവ്

' പെണ്‍കുട്ടിയെ വലിച്ചിഴച്ച സംഭവം അപലപനീയം ' ; എസ്എഫ്ഐ പ്രവര്‍ത്തകരുണ്ടെങ്കില്‍ നടപടിയെടുക്കും : സച്ചിന്‍ ദേവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021