• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള സംസ്ഥാന സമ്മേളനം 26, 27തീയതികളിൽ

by Web Desk 06 - News Kerala 24
March 25, 2022 : 9:03 am
0
A A
0
കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള സംസ്ഥാന സമ്മേളനം 26, 27തീയതികളിൽ

കൊച്ചി : കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരളയുടെ പതിനൊന്നാം സംസ്ഥാന സമ്മേളനം മാർച്ച്‌ 26, 27 തീയതികളിൽ എറണാകുളം സൗത്തിൽ ഉള്ള അധ്യാപകഭവനിൽ നടക്കും.26നു ഉച്ചകഴിഞ്ഞു 3നു പതാക ഉയർത്തലും തുടർന്ന് സംസ്ഥാന കൗൺസിൽ യോഗവും ചേരും.സംസ്ഥാന വൈസ് ചെയർമാൻ കുരുവിള മാത്യൂസ് അധ്യക്ഷത വഹിക്കും.ചെയർമാൻ കെ. ജി. വിജയകുമാരൻ നായർ ഉത്ഘാടനം ചെയ്യും. 27നു ഞായറാഴ്ച 11നു നടക്കുന്ന പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉത്‌ഘാടനം ചെയ്യും. കുരുവിള മാത്യൂസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ജി സി ഡി എ ചെയർമാൻ കെ ചന്ദ്രൻപിള്ള മുഖ്യാഥിതി ആയിരിക്കും.തുടർന്ന് നടക്കുന്ന ഉപഭോക്തൃ സെമിനാർ ടി. ജെ. വിനോദ് എം എൽ എ ഉത്ഘാടനം ചെയ്യും.

മുൻ എം എൽ എയും സിഎഫ്കെ രക്ഷാധികാരിയുമായ ടി.വി ചന്ദ്രമോഹൻ മുഖ്യ പ്രഭാക്ഷണം നടത്തും. ഉച്ചകഴിഞ്ഞു 2നു പ്രതിനിധി സമ്മേളനവും, സംസ്ഥാന ഭരണ സമിതി തിരഞ്ഞെടുപ്പും നടക്കും. സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സി. എഫ്. കെ. സംസ്ഥാന, ജില്ലാ നേതാക്കളും പങ്കെടുക്കുമെന്ന് സംസ്ഥാന ചെയർമാൻ വിജയകുമാരൻ നായർ ജനറൽ സെക്രട്ടറി എ എം സൈദ് എന്നിവർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പിതാവിന്റെ വെട്ടേറ്റ് തലയോട് തകർന്നു ; മകൻ ഗുരുതരാവസ്ഥയിൽ

Next Post

ഫിഫ ലോകകപ്പ് ; യോഗ്യത നേടിയെങ്കിലും ചിലെക്കെതിരെ ഗോള്‍ മഴയുമായി ബ്രസീല്‍

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഫിഫ ലോകകപ്പ് ; യോഗ്യത നേടിയെങ്കിലും ചിലെക്കെതിരെ ഗോള്‍ മഴയുമായി ബ്രസീല്‍

ഫിഫ ലോകകപ്പ് ; യോഗ്യത നേടിയെങ്കിലും ചിലെക്കെതിരെ ഗോള്‍ മഴയുമായി ബ്രസീല്‍

ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കില്ല ; മതിയായ വില നിശ്ചയിച്ച് പണം നൽകും : കോടിയേരി ബാലകൃഷ്ണൻ

ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കില്ല ; മതിയായ വില നിശ്ചയിച്ച് പണം നൽകും : കോടിയേരി ബാലകൃഷ്ണൻ

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

ഹെ​ൽ​മ​റ്റുകൊണ്ട് ​സ്‌​കൂ​ട്ട​ർ​ ​ഉ​ട​മ​യെ​ ​അ​ടി​ച്ചി​ട്ട് വണ്ടിയുമായി കടന്ന വിരുതന്മാർ കുടുങ്ങി

ഗെയിം കളിച്ച് അമ്മയുടെ പണം നഷ്ടപ്പെട്ടു ; യുവാവ് ജീവനൊടുക്കി

ഗെയിം കളിച്ച് അമ്മയുടെ പണം നഷ്ടപ്പെട്ടു ; യുവാവ് ജീവനൊടുക്കി

അതിരുവിട്ട ആഘോഷം, അപകടം ഒഴിവായത് തലനാരിഴയ്ക്ക് ; വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

അതിരുവിട്ട ആഘോഷം, അപകടം ഒഴിവായത് തലനാരിഴയ്ക്ക് ; വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In