• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഫിഫ ലോകകപ്പ് ; യോഗ്യത നേടിയെങ്കിലും ചിലെക്കെതിരെ ഗോള്‍ മഴയുമായി ബ്രസീല്‍

by Web Desk 01 - News Kerala 24
March 25, 2022 : 9:30 am
in News, Sports
Reading Time: 1 min read
0
A A
0
ഫിഫ ലോകകപ്പ് ; യോഗ്യത നേടിയെങ്കിലും ചിലെക്കെതിരെ ഗോള്‍ മഴയുമായി ബ്രസീല്‍

ബ്രസീല്‍ : ഫിഫ ലോകകപ്പിന് നേരത്തെ യോഗ്യത നേടിയെങ്കിലും ചിലെക്കെതിരെ വമ്പൻ ജയവുമായി ബ്രസീല്‍. കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വെച്ചും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തും ആധികാരികമാണ് ബ്രസീലിന്‍റെ ജയം. സൂപ്പര്‍താരം നെയ്‌മര്‍ വീണ്ടും ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ 4-0നാണ് ചിലെയെ ബ്രസീല്‍ പരാജയപ്പെടുത്തിയത്. വിനീഷ്യസ് ജൂനിയര്‍ , ഫിലിപ്പെ കുട്ടീഞ്ഞോ, റിച്ചാര്‍ലിസണ്‍ എന്നിവരാണ് കാനറികളുടെ മറ്റ് സ്‌കോറര്‍മാര്‍. നെയ്‌മറിനൊപ്പം വിനീഷ്യസ് ജൂനിയറെയും അണിനിരത്തിയാണ് ടിറ്റെ തന്‍റെ ടീമിനെ മൈതാനത്തിറക്കിയത്. 44-ാം മിനിറ്റിൽ നെയ്‌മറുടെ പെനാല്‍റ്റി ഗോളില്‍ ബ്രസീല്‍ മുന്നിലെത്തിയപ്പോള്‍ ഇടവേളയ്‌ക്ക് മുമ്പ് വിനീഷ്യസ് ഇഞ്ചുറിടൈമില്‍ ലീഡ് രണ്ടാക്കിയുയര്‍ത്തി. രണ്ടാംപകുതിയില്‍ 72-ാം മിനുറ്റില്‍ മറ്റൊരു പെനാല്‍റ്റി കൂടി ബ്രസീലിന് ഭാഗ്യമായി. കിക്കെടുത്ത കുട്ടീഞ്ഞോ പന്ത് അനായാസം ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഇഞ്ചുറിടൈമില്‍ റിച്ചാര്‍ലിസണ്‍ പട്ടിക പൂര്‍ത്തിയാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള സംസ്ഥാന സമ്മേളനം 26, 27തീയതികളിൽ

Next Post

ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കില്ല ; മതിയായ വില നിശ്ചയിച്ച് പണം നൽകും : കോടിയേരി ബാലകൃഷ്ണൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കില്ല ; മതിയായ വില നിശ്ചയിച്ച് പണം നൽകും : കോടിയേരി ബാലകൃഷ്ണൻ

ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കില്ല ; മതിയായ വില നിശ്ചയിച്ച് പണം നൽകും : കോടിയേരി ബാലകൃഷ്ണൻ

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

ഹെ​ൽ​മ​റ്റുകൊണ്ട് ​സ്‌​കൂ​ട്ട​ർ​ ​ഉ​ട​മ​യെ​ ​അ​ടി​ച്ചി​ട്ട് വണ്ടിയുമായി കടന്ന വിരുതന്മാർ കുടുങ്ങി

ഗെയിം കളിച്ച് അമ്മയുടെ പണം നഷ്ടപ്പെട്ടു ; യുവാവ് ജീവനൊടുക്കി

ഗെയിം കളിച്ച് അമ്മയുടെ പണം നഷ്ടപ്പെട്ടു ; യുവാവ് ജീവനൊടുക്കി

അതിരുവിട്ട ആഘോഷം, അപകടം ഒഴിവായത് തലനാരിഴയ്ക്ക് ; വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

അതിരുവിട്ട ആഘോഷം, അപകടം ഒഴിവായത് തലനാരിഴയ്ക്ക് ; വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

തുടരാനാവില്ല, ദുഷ്പ്രചാരണം നടക്കുന്നു ; കോഴിക്കോട് മെഡിക്കൽ കോളേജിലെ അഞ്ച് ഹോസ്റ്റലുകളിലെ വാർഡൻമാർ രാജിവെച്ചു

തുടരാനാവില്ല, ദുഷ്പ്രചാരണം നടക്കുന്നു ; കോഴിക്കോട് മെഡിക്കൽ കോളേജിലെ അഞ്ച് ഹോസ്റ്റലുകളിലെ വാർഡൻമാർ രാജിവെച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021