• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഐ എൻ ടി യു സി വാർഷികാഘോഷം മേയ് മൂന്നിന് ; രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

by Web Desk 04 - News Kerala 24
April 4, 2022 : 2:40 pm
in India, News
Reading Time: 1 min read
0
A A
0
ഐ എൻ ടി യു സി വാർഷികാഘോഷം മേയ് മൂന്നിന് ; രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

ഡല്‍ഹി : ഐ.എന്‍.ടി.യു.സിയുടെ 75ാം വാര്‍ഷികാഘോഷവും സംസ്ഥാന കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനവും മെയ് മൂന്നിന് നടക്കുമെന്ന് പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പരുത്തിക്കുഴിയിലാണ് പുതിയ സംസ്ഥാന കമ്മറ്റി ഓഫീസ്.

ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ തുടർന്നുള്ള ഏറ്റുമുട്ടലിനിടെയാണ് ചന്ദ്രശേഖരന്റെ വാർത്താ സമ്മേളനം. ഐ എൻ ടി യു സി കോൺഗ്രസുമായി ഇഴുകിച്ചേർന്ന പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.ടി.യു.സിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയത് കോ​ൺഗ്രസ് പാർട്ടിയാണ്. കോൺഗ്രസ് പ്രസിഡന്റുമാരാണ് ഐ.എൻ.ടി.യു.സിയുടെ പരിപാടികളിൽ പ​ങ്കെടുക്കുന്നത്. ഐ.എൻ.ടി.യു.സിയുടെ ഭരണഘടനയും എ.ഐ.സി.സിയുടെയും കെ.പി.സി.സിയുടെയും ​രേഖകളും പോഷകസംഘടനയാണെന്നതിന്റെ തെളിവാണെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു.

അതിനിടെ, മഞ്ഞുരുക്കത്തിന് കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നുണ്ട്. ആർ ചന്ദ്രശേഖരനുമായി കെ.പി.സി.സി പ്രസിഡന്റ് സുധാകരൻ ഒന്നര മണിക്കൂറോളം നീണ്ട ചർച്ച നടത്തി. സതശീനുമായും സുധാകരൻ സംസംരിച്ച ശേഷം തുടർചർച്ച ഉണ്ടാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിപിഐഎം സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിന് അനുമതിയില്ല ; കെപിസിസി നിർദേശം പാലിക്കണമെന്ന് ഹൈക്കമാൻഡ്

Next Post

കെഎംമാണി ലീഗൽ എക്സലൻസി അവാർഡ് പത്തനംതിട്ട സ്വദേശിയായ ക്രിമിനൽ അഭിഭാഷകൻ ജി എം ഇടിക്കുളയ്ക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെഎംമാണി ലീഗൽ എക്സലൻസി  അവാർഡ് പത്തനംതിട്ട സ്വദേശിയായ ക്രിമിനൽ അഭിഭാഷകൻ  ജി എം ഇടിക്കുളയ്ക്ക്

കെഎംമാണി ലീഗൽ എക്സലൻസി അവാർഡ് പത്തനംതിട്ട സ്വദേശിയായ ക്രിമിനൽ അഭിഭാഷകൻ ജി എം ഇടിക്കുളയ്ക്ക്

അഞ്ചര വയസുകാരിയെ ക്രൂരമായി മർദിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്

അഞ്ചര വയസുകാരിയെ ക്രൂരമായി മർദിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്

ഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണു; നവവരൻ മുങ്ങി മരിച്ചു, ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിച്ചു

ഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണു; നവവരൻ മുങ്ങി മരിച്ചു, ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിച്ചു

15 വര്‍ഷത്തിന് ശേഷം ചുങ്കത്തറ പഞ്ചായത്ത് എല്‍ഡിഎഫ് ഭരിക്കും

15 വര്‍ഷത്തിന് ശേഷം ചുങ്കത്തറ പഞ്ചായത്ത് എല്‍ഡിഎഫ് ഭരിക്കും

കഞ്ചാവ് വില്‍പ്പനയിലൂടെ സമ്പാദിച്ചത് ഒന്നരയേക്കര്‍ ; അപൂര്‍വ്വ നടപടിയുമായി എക്സൈസ്

കഞ്ചാവ് വില്‍പ്പനയിലൂടെ സമ്പാദിച്ചത് ഒന്നരയേക്കര്‍ ; അപൂര്‍വ്വ നടപടിയുമായി എക്സൈസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021