• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെഎംമാണി ലീഗൽ എക്സലൻസി അവാർഡ് പത്തനംതിട്ട സ്വദേശിയായ ക്രിമിനൽ അഭിഭാഷകൻ ജി എം ഇടിക്കുളയ്ക്ക്

by Web Desk 04 - News Kerala 24
April 4, 2022 : 2:54 pm
in Kerala, News
Reading Time: 1 min read
0
A A
0
കെഎംമാണി ലീഗൽ എക്സലൻസി  അവാർഡ് പത്തനംതിട്ട സ്വദേശിയായ ക്രിമിനൽ അഭിഭാഷകൻ  ജി എം ഇടിക്കുളയ്ക്ക്

പത്തനംതിട്ട: കാൽനൂറ്റാണ്ട് കാലത്തോളം കേരള സംസ്ഥാനത്തിൻറെ നിയമ വകുപ്പ് മന്ത്രിയായിരുന്ന കെ എം മാണിയുടെ സ്മരണയ്ക്കായി കേരള ലോയേഴ്സ് കോൺഗ്രസ് ഏർപ്പെടുത്തിയിരിക്കുന്ന കെഎംമാണി ലീഗൽ എക്സലൻസി അവാർഡിന് പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ജി എം ഇടിക്കുളയെ (പത്തനംതിട്ട) തെരഞ്ഞെടുത്തതായി കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ജോസഫ് ജോൺ , ജനറൽ സെക്രട്ടറി അഡ്വ. ജസ്റ്റിൻ ജേക്കബ് എന്നിവർ അറിയിച്ചു.

മദ്രാസ് ക്രിസ്ത്യൻ കോളേജ്, തേവര എസ്. എച്ച് കോളേജ് എന്നിവിടങ്ങളിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ ജി.എം ഇടിക്കുള എറണാകുളം ഗവൺമെൻറ് ലോ കോളജിലാണ് നിയമ പഠനം നടത്തിയ ത്. 1957 ൽ കേരള ഹൈക്കോടതിയിൽ അഡ്വ. കെ ടി തോമസിന്റെ ജൂനിയറായി അഭിഭാഷകവൃത്തി ആരംഭിച്ച അദ്ദേഹത്തിന്റ തുടർന്നുള്ള പ്രാക്ടീസ് സ്വദേശമായ പത്തനംതിട്ടയിലായിരുന്നു. 1985 ൽ പത്തനംതിട്ടയുടെ പ്രഥമ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ആയി . ജിഎം ഇടിക്കുള ആൻഡ് അസോസിയേറ്റ്സിന്റെ സ്ഥാപകനാണ്. നിരവധി പത്രസ്ഥാപനങ്ങളുടെയും ദേശസാൽകൃത, സ്വകാര്യ ബാങ്കുകളുടെയും സ്റ്റാൻഡിങ് കൗൺസിൽ ആയി പ്രവർത്തിച്ചിട്ടുണ്ട്. പിതാവ് സി ഐ ജോർജ്, മാതാവ് മേരിക്കുട്ടി, ഭാര്യ പരേതയായ സരസു ഇടിക്കുള.

ഏപ്രിൽ ഏഴാം തീയതി വൈകുന്നേരം 4.30 ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന കെഎം മാണി അനുസ്മരണ സമ്മേളനത്തിൽവച്ച് ബഹു. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പ്രഥമ കെഎംമാണി ലീഗൽ എക്സലൻസ് അവാർഡ് ജിഎം ഇടിക്കുളയ്ക്ക് നൽകുന്നതാണ്. കേരള കോൺഗ്രസ് (എം)ചെയർമാൻ ജോസ് കെ മാണി എം പി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ജസ്റ്റിസ് എബ്രഹാം മാത്യു അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് ബാർ കൗൺസിൽ ചെയർമാൻ കെ.എൻ അനിൽകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഐ എൻ ടി യു സി വാർഷികാഘോഷം മേയ് മൂന്നിന് ; രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

Next Post

അഞ്ചര വയസുകാരിയെ ക്രൂരമായി മർദിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അഞ്ചര വയസുകാരിയെ ക്രൂരമായി മർദിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്

അഞ്ചര വയസുകാരിയെ ക്രൂരമായി മർദിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്

ഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണു; നവവരൻ മുങ്ങി മരിച്ചു, ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിച്ചു

ഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണു; നവവരൻ മുങ്ങി മരിച്ചു, ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിച്ചു

15 വര്‍ഷത്തിന് ശേഷം ചുങ്കത്തറ പഞ്ചായത്ത് എല്‍ഡിഎഫ് ഭരിക്കും

15 വര്‍ഷത്തിന് ശേഷം ചുങ്കത്തറ പഞ്ചായത്ത് എല്‍ഡിഎഫ് ഭരിക്കും

കഞ്ചാവ് വില്‍പ്പനയിലൂടെ സമ്പാദിച്ചത് ഒന്നരയേക്കര്‍ ; അപൂര്‍വ്വ നടപടിയുമായി എക്സൈസ്

കഞ്ചാവ് വില്‍പ്പനയിലൂടെ സമ്പാദിച്ചത് ഒന്നരയേക്കര്‍ ; അപൂര്‍വ്വ നടപടിയുമായി എക്സൈസ്

ജോലി നഷ്ടമായി ; മലയാളികൾ ഉൾപ്പെട്ട സംഘത്തിന് ബിഗ് ടിക്കറ്റിന്റെ 31 കോടി സമ്മാനം

ജോലി നഷ്ടമായി ; മലയാളികൾ ഉൾപ്പെട്ട സംഘത്തിന് ബിഗ് ടിക്കറ്റിന്റെ 31 കോടി സമ്മാനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021