• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബവ്കോ ജീവനക്കാരന് പിഴ ചുമത്തിയ നടപടിക്ക് സ്റ്റേ

by Web Desk 04 - News Kerala 24
April 13, 2022 : 8:15 am
0
A A
0
ബവ്കോ ജീവനക്കാരന് പിഴ ചുമത്തിയ നടപടിക്ക് സ്റ്റേ

കൊച്ചി: ബവ്റിജസ് കോർപറേഷന്റെ മദ്യവിൽപന കേന്ദ്രത്തിൽ വില കുറഞ്ഞ മദ്യം ആവശ്യപ്പെട്ടപ്പോൾ കൂടിയ തുകയുടെ മദ്യം നൽകിയെന്ന കാരണത്താൽ ജീവനക്കാരനു വില വ്യത്യാസത്തിന്റെ 300 മടങ്ങ് പിഴ ചുമത്തിയ നടപടി ഹൈക്കോടതി 3 മാസത്തേക്കു സ്റ്റേ ചെയ്തു. ‌

ഔട്ട്‌ലെറ്റിലെ സ്റ്റോക്കും കണക്കും വ്യത്യാസം വന്നാൽ അന്വേഷണം നടത്താതെ ജീവനക്കാരെയെല്ലാം ബാധ്യതപ്പെടുത്തുന്ന ബവ്കോ സർക്കുലറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ചുങ്കം ഷോപ്പിലെ ജീവനക്കാരനായ എം. പി സനിൽകുമാർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്.

2021 ഒക്ടോബർ 28നു മിന്നൽ പരിശോധനയ്ക്കായി ഉപയോക്താവ് എന്ന മട്ടിൽ ഷോപ്പിൽ എത്തിയ ഓഡിറ്റ് ടീം അംഗം ഏറ്റവും വില കുറഞ്ഞ റമ്മും ബ്രാൻഡിയും ബീയറും ആവശ്യപ്പെട്ടു. ഹർജിക്കാരൻ ഇവയ്ക്ക് 1,110 രൂപയുടെ ബിൽ നൽകി.

ഇതിലും വില കുറഞ്ഞ മദ്യം അവിടെ ലഭ്യമാണെന്നു കണ്ടെത്തിയ ഓഡിറ്റ് ടീം 1040 രൂപയുടെ ബിൽ ആണു നൽകേണ്ടിയിരുന്നത് എന്നു വിലയിരുത്തി. വില വ്യത്യാസം വന്ന 70 രൂപയുടെ 300 മടങ്ങായ 21,000 രൂപ പിഴ അടയ്ക്കാൻ നോട്ടിസ് നൽകി. ചില ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുകയും വിലകുറഞ്ഞ മദ്യത്തിന്റെ വിൽപന തടസ്സപ്പെടുത്തുകയും ചെയ്തതിനു വിശദീകരണം തേടി മറ്റൊരു നോട്ടിസും നൽകി. ഓർഡർ എടുത്തതു താൻ അല്ലെന്നും നോട്ടിസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണു ഹർജി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബസ് ചാർജ് വർധന മന്ത്രിസഭ പരിഗണിച്ചില്ല

Next Post

കാവ്യയെ ഇന്ന് ചോദ്യം ചെയ്യില്ല ; ദിലീപിന്റെ രണ്ട് ബന്ധുക്കളെ ഇന്ന് ചോദ്യം ചെയ്യാൻ നീക്കം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കാവ്യാ മാധവനെ എവിടെവച്ച് ചോദ്യം ചെയ്യും? ആലുവയിൽ ക്രൈംബ്രാഞ്ച് യോഗം

കാവ്യയെ ഇന്ന് ചോദ്യം ചെയ്യില്ല ; ദിലീപിന്റെ രണ്ട് ബന്ധുക്കളെ ഇന്ന് ചോദ്യം ചെയ്യാൻ നീക്കം

ഇന്ന് സമവായ ചർച്ച ; സംഘടനാ നേതാക്കളുടെ വിശദീകരണം പരിശോധിച്ച് തുടർ നടപടിയെന്ന് ചെയർമാൻ

ഇന്ന് സമവായ ചർച്ച ; സംഘടനാ നേതാക്കളുടെ വിശദീകരണം പരിശോധിച്ച് തുടർ നടപടിയെന്ന് ചെയർമാൻ

നിരക്കു വർധന  ; വിവാദമായി കണക്കിലെ വൈരുധ്യം

നിരക്കു വർധന ; വിവാദമായി കണക്കിലെ വൈരുധ്യം

പാസഞ്ചറുകൾ പുനഃസ്ഥാപിക്കണം ;  യാത്രക്കാരുടെ പ്രതിഷേധം ഇന്ന്

പാസഞ്ചറുകൾ പുനഃസ്ഥാപിക്കണം ; യാത്രക്കാരുടെ പ്രതിഷേധം ഇന്ന്

ഏഴ് കുടുംബകോടതികൾ കൂടി ; 21 വീതം തസ്തികയും

ഏഴ് കുടുംബകോടതികൾ കൂടി ; 21 വീതം തസ്തികയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In