• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ; പോലീസ് നോക്കുകുത്തിയായെന്ന് ബിജെപി

by Web Desk 06 - News Kerala 24
April 16, 2022 : 4:01 pm
in Kerala, News
Reading Time: 1 min read
0
A A
0
ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ; പോലീസ് നോക്കുകുത്തിയായെന്ന് ബിജെപി

പാലക്കാട് : പാലക്കാട് മേലാമുറിയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍. എസ്ഡിപിഐയുടെ കൊലയാളി സംഘങ്ങളെ കണ്ടെത്താന്‍ പോലീസ് ശ്രമിച്ചില്ല. പാലക്കാട് നഗരത്തില്‍ പോലീസിന്റെ കണ്‍മുന്നില്‍ വച്ചാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത് എന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു. ആയിരക്കണക്കിന് പോലീസുകാരെ പാലക്കാട് ജില്ലയില്‍ മുഴുവന്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് ഇന്നലെ പറഞ്ഞത്. പക്ഷേ പോലീസ് കാഴ്ചക്കാരായി മാറിയിരിക്കുകയാണെന്ന് ഈ സംഭവത്തോടെ മനസിലായി. പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. എസ്ഡിപിഐയുടെ കൊലയാളി സംഘങ്ങള്‍ ഇന്നലെ മുതല്‍ പാലക്കാട് നഗരത്തില്‍ പലയിടത്തുണ്ടായിരുന്നു. നിരപരാധികളായ ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനാണ് പോലീസ് ഇന്നലെ രാത്രിയും ശ്രമിച്ചത്. അല്ലാതെ എസ്ഡിപിഐയുടെ കൊലയാളി സംഘങ്ങളെ കണ്ടെത്താനോ അക്രമം തടയാനോ പോലീസ് ശ്രമിച്ചില്ല’. സി കൃഷ്ണകുമാര്‍ പറഞ്ഞു.

ഇന്ന് ഉച്ചയോടെയായിരുന്നു ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന് വെട്ടേറ്റത്. പാലക്കാട് മേലാമുറിയില്‍ വച്ചായിരുന്നു സംഭവം. തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം ശ്രീനിവാസനുണ്ടായിരുന്ന എസ്‌കെ ഓട്ടോ റിപ്പയര്‍ കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. പാലക്കാട് നോര്‍ത്ത് കസബ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് കൂടുതല്‍ പോലീസുകാരെ പാലക്കാട് വിന്യസിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം ; എഡിജിപി വിജയ് സാഖറെ പാലക്കാട്ടേക്ക് ; കൂടുതല്‍ പൊലീസിനെ വിന്യസിക്കും

Next Post

സുബൈർ വധം : നാല് പേർ കസ്റ്റഡിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സുബൈർ വധം : നാല് പേർ കസ്റ്റഡിയിൽ

സുബൈർ വധം : നാല് പേർ കസ്റ്റഡിയിൽ

താമരശ്ശേരി ചുരത്തില്‍ ബൈക്ക് യാത്രികരുടെ മേല്‍ പാറക്കല്ല് അടര്‍ന്നുവീണു ; രണ്ട് പേര്‍ക്ക് പരുക്ക്

താമരശ്ശേരി ചുരത്തില്‍ ബൈക്ക് യാത്രികരുടെ മേല്‍ പാറക്കല്ല് അടര്‍ന്നുവീണു ; രണ്ട് പേര്‍ക്ക് പരുക്ക്

കോടതിയിൽ കവര്‍ച്ച ; നഷ്ടമായത് മന്ത്രിക്കെതിരായ കേസിലെ രേഖകൾ ; സീലടക്കം വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ

കോടതിയിൽ കവര്‍ച്ച ; നഷ്ടമായത് മന്ത്രിക്കെതിരായ കേസിലെ രേഖകൾ ; സീലടക്കം വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ

പാലക്കാട്ടെ കൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും ; കരുതല്‍ അറസ്റ്റടക്കം നടപടിക്ക് നിര്‍ദ്ദേശം

പാലക്കാട്ടെ കൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും ; കരുതല്‍ അറസ്റ്റടക്കം നടപടിക്ക് നിര്‍ദ്ദേശം

ഈസ്റ്റർ ആഘോഷിക്കാൻ മലയാളി ; കോഴിയിറച്ചിക്ക് റെക്കോർഡ് വില, മത്സ്യ മാംസ വില കുതിക്കുന്നു

ഈസ്റ്റർ ആഘോഷിക്കാൻ മലയാളി ; കോഴിയിറച്ചിക്ക് റെക്കോർഡ് വില, മത്സ്യ മാംസ വില കുതിക്കുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021