• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സമൂസ പാചകം ടോയ്‌ലെറ്റിനുള്ളിൽ; ഭക്ഷണശാല പൂട്ടിച്ച് സൗദി അധികൃതർ

by Web Desk 04 - News Kerala 24
April 26, 2022 : 6:17 pm
0
A A
0
അനുവാദമില്ലാതെ സമൂസ എടുത്തയാളെ കൊലപ്പെടുത്തിയ കേസിൽ കടയുടമയും മകനും അറസ്റ്റിൽ

ജിദ്ദ : 30 വർഷത്തിലേറെയായി സമൂസയും പലഹാരങ്ങളും ടോയ്‌ലെറ്റിൽവച്ചാണ് തയാറാക്കുന്നതെന്നു കണ്ടെത്തിയ ജിദ്ദയിലെ ഭക്ഷണശാലയുടെ പ്രവർത്തനം സൗദി അധികൃതർ അവസാനിപ്പിച്ചു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ്, ഭക്ഷണം തയാറാക്കുന്നത് തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണെന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.

ശുചിമുറിയിൽ പലഹാരങ്ങൾ കൂടാതെ ഉച്ച ഭക്ഷണവും പാചകം ചെയ്‌തതായി അന്വേഷണത്തിൽ കണ്ടെത്തി. പഴകിയ ഭക്ഷണസാധനങ്ങളാണ് പാചകത്തിന് ഉപയോഗിച്ചതെന്നും തെളിഞ്ഞു. ആരോഗ്യ നിബന്ധനകൾ പാലിക്കാതെയും ഹെൽത്ത് കാർഡ് കൂടാതെയും ഔദ്യോഗിക നിയമങ്ങൾ തെറ്റിച്ചുകൊണ്ടാണ് ഭക്ഷണശാല പ്രവർത്തിച്ചിരുന്നതെന്നും സംഘം കണ്ടെത്തി. ഇതിനു മുൻപ്, ഷവർമ തയാറാക്കാൻ വച്ച ഇറച്ചിയിൽ എലികളെ കണ്ടെത്തിയതിനെ തുടർന്ന് ജിദ്ദയിലെ പ്രശസ്തമായ റസ്റ്ററന്റ് അടച്ചുപൂട്ടിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലും വലിയ ഒച്ചപ്പാട് സൃഷ്ടിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് സൗദിയിൽ 2,283 കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയും 26 കേന്ദ്രങ്ങൾ പൂട്ടിക്കുകയും ചെയ്‌തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ ഞാനൊന്നു ജീവിച്ചു പൊക്കോട്ടെ’ ; വിവാഹവാർത്തകളോടു പ്രതികരിച്ച് റിമി ടോമി

Next Post

‘ വാറന്റ് ആമസോണ്‍ സമരത്തിനെന്ന് കരുതി , പക്ഷേ… ’; റഹിമിനെ പരിഹസിച്ച് രാഹുല്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘ വാറന്റ് ആമസോണ്‍ സമരത്തിനെന്ന് കരുതി , പക്ഷേ… ’; റഹിമിനെ പരിഹസിച്ച് രാഹുല്‍

‘ വാറന്റ് ആമസോണ്‍ സമരത്തിനെന്ന് കരുതി , പക്ഷേ... ’; റഹിമിനെ പരിഹസിച്ച് രാഹുല്‍

‘ എന്റെ തൊലിക്കട്ടി അപാരം ; ഇങ്ങോട്ട് തെറി വിളിച്ചാൽ തിരിച്ച് 3 തെറി വിളിക്കാൻ പറഞ്ഞു ’

‘ എന്റെ തൊലിക്കട്ടി അപാരം ; ഇങ്ങോട്ട് തെറി വിളിച്ചാൽ തിരിച്ച് 3 തെറി വിളിക്കാൻ പറഞ്ഞു ’

യോഗി ഉത്തരവിട്ടു ; യുപിയിൽ ഉച്ചഭാഷിണിയുടെ ശബ്ദം താഴ്ത്തി 17,000 ആരാധനാലയങ്ങൾ

യോഗി ഉത്തരവിട്ടു ; യുപിയിൽ ഉച്ചഭാഷിണിയുടെ ശബ്ദം താഴ്ത്തി 17,000 ആരാധനാലയങ്ങൾ

റോയൽ എൻഫീൽഡ് മെറ്റിയറിന് പുതിയ നിറങ്ങൾ

റോയൽ എൻഫീൽഡ് മെറ്റിയറിന് പുതിയ നിറങ്ങൾ

‘തല കാണില്ല എന്നായിരുന്നു ഭീഷണി ; അവർ തലമുടി പിഴുതു’; ഞെട്ടലിൽ വിജയലക്ഷ്മി

‘തല കാണില്ല എന്നായിരുന്നു ഭീഷണി ; അവർ തലമുടി പിഴുതു’; ഞെട്ടലിൽ വിജയലക്ഷ്മി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In