• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യോഗി ഉത്തരവിട്ടു ; യുപിയിൽ ഉച്ചഭാഷിണിയുടെ ശബ്ദം താഴ്ത്തി 17,000 ആരാധനാലയങ്ങൾ

by Web Desk 04 - News Kerala 24
April 26, 2022 : 6:42 pm
in India, News
Reading Time: 1 min read
0
A A
0
യോഗി ഉത്തരവിട്ടു ; യുപിയിൽ ഉച്ചഭാഷിണിയുടെ ശബ്ദം താഴ്ത്തി 17,000 ആരാധനാലയങ്ങൾ

ലക്‌നൗ : ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉച്ചഭാഷിണി ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതിനു പിന്നാലെ നടപടിയുമായി ആരാധനാലയങ്ങൾ. സംസ്ഥാനത്തെ 17,000 ആരാധനാലയങ്ങൾ ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചു. ഉച്ചഭാഷിണികളിലെ ശബ്ദം ആരാധനാലയങ്ങളുടെ ചുറ്റുപാടിനു പുറത്തേക്ക് കേൾക്കരുതെന്നാണു കഴിഞ്ഞദിവസം യോഗി ഉത്തരവിറക്കിയത്.

ശബ്ദനിയന്ത്രണത്തിനു പുറമെ, 125 കേന്ദ്രങ്ങളിലെ ഉച്ചഭാഷിണികൾ നീക്കിയതായും യുപിയിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. സംസ്ഥാനത്തു സമാധാനപൂർണമായി നിസ്കാരം നടത്താനുള്ള ഒരുക്കങ്ങൾ ചെയ്തിട്ടുണ്ട്. സമാധാന സമിതികളുടെ യോഗം ചേർന്നു. ഉച്ചഭാഷിണി പ്രശ്നം 37,344 മതനേതാക്കളുമായി സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

പരമ്പരാഗത മതഘോഷ യാത്രകൾക്ക് മാത്രമേ ഇനിമുതൽ അനുമതി നൽകൂവെന്നും അനുമതിയില്ലാതെ മതഘോഷ യാത്രകൾ സംഘടിപ്പിക്കരുതെന്നും കഴിഞ്ഞയാഴ്ച യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. ഹനുമാൻ ജയന്തി ശോഭായാത്രയ്ക്കിടെ ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിർദേശം. മറ്റു ചില സംസ്ഥാനങ്ങളിലും മതഘോഷയാത്രയിൽ സംഘർഷമുണ്ടായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ എന്റെ തൊലിക്കട്ടി അപാരം ; ഇങ്ങോട്ട് തെറി വിളിച്ചാൽ തിരിച്ച് 3 തെറി വിളിക്കാൻ പറഞ്ഞു ’

Next Post

റോയൽ എൻഫീൽഡ് മെറ്റിയറിന് പുതിയ നിറങ്ങൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റോയൽ എൻഫീൽഡ് മെറ്റിയറിന് പുതിയ നിറങ്ങൾ

റോയൽ എൻഫീൽഡ് മെറ്റിയറിന് പുതിയ നിറങ്ങൾ

‘തല കാണില്ല എന്നായിരുന്നു ഭീഷണി ; അവർ തലമുടി പിഴുതു’; ഞെട്ടലിൽ വിജയലക്ഷ്മി

‘തല കാണില്ല എന്നായിരുന്നു ഭീഷണി ; അവർ തലമുടി പിഴുതു’; ഞെട്ടലിൽ വിജയലക്ഷ്മി

ഇത് ഇന്ത്യയുടെ സ്വന്തം ഫോൺ , 8499 രൂപയ്ക്ക് അത്യുഗ്രൻ ഫോണുമായി മൈക്രോമാക്സ്

ഇത് ഇന്ത്യയുടെ സ്വന്തം ഫോൺ , 8499 രൂപയ്ക്ക് അത്യുഗ്രൻ ഫോണുമായി മൈക്രോമാക്സ്

ഇന്ധന വില: എണ്ണ കമ്പനികൾക്കെതിരെ കെഎസ്ആർടിസി ; കരാർ ഉണ്ടാക്കാൻ നിർബന്ധിക്കുന്നില്ലല്ലോയെന്ന് കോടതി

ഇന്ധന വില: എണ്ണ കമ്പനികൾക്കെതിരെ കെഎസ്ആർടിസി ; കരാർ ഉണ്ടാക്കാൻ നിർബന്ധിക്കുന്നില്ലല്ലോയെന്ന് കോടതി

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി കേരളം വിട്ട പ്രതിയെ പൊലീസ് അസമിലെത്തി പിടികൂടി

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി കേരളം വിട്ട പ്രതിയെ പൊലീസ് അസമിലെത്തി പിടികൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021