• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിമുക്തഭടന്മാരുടെ തടഞ്ഞ പെൻഷൻ ഉടൻ നൽകും

by Web Desk 04 - News Kerala 24
May 5, 2022 : 7:54 am
in India, News
Reading Time: 1 min read
0
A A
0
വിമുക്തഭടന്മാരുടെ തടഞ്ഞ പെൻഷൻ ഉടൻ നൽകും

ന്യൂഡൽഹി : വിമുക്ത ഭടന്മാരുടെ തടഞ്ഞുവച്ച പെൻഷൻ ഉടൻ വിതരണം ചെയ്യാൻ പ്രതിരോധ മന്ത്രാലയം നടപടിയാരംഭിച്ചു. 58,275 പേരുടെ ഏപ്രിലിലെ പെൻഷനാണു തടഞ്ഞത്. ഓൺലൈൻ വിതരണ സംവിധാനത്തിൽ (സ്പർശ്) വ്യക്തിവിവരങ്ങൾ സമർപ്പിക്കാതിരുന്നതാണു കാരണം. ഇവർക്ക് ഒറ്റത്തവണ ഇളവ് നൽകുമെന്നും പെൻഷൻ തുക ബാങ്ക് അക്കൗണ്ടിൽ എത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി 25 വരെ നീട്ടി.

വിഷയത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇടപെടണമെന്നാവശ്യപ്പെട്ട് കരസേനാ വടക്കൻ കമാൻഡ് മുൻ മേധാവി ലഫ്. ജനറൽ ദീപേന്ദ്ര സിങ് ഹൂഡയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തുവന്നിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആറുവയസ്സുകാരിയുടെ കൊലപാതകം : കുറ്റങ്ങളിലെ മാറ്റം വിച‌ാരണക്കോടതിയിൽ ഉന്നയിക്കണമെന്ന് ഹൈക്കോടത‌ി

Next Post

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത ; കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ മഴ

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

പിഞ്ചുകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ

പിഞ്ചുകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: അരുൺകുമാറിനായി ചുവരെഴുതി, പിന്നാലെ മായ്​ച്ചു

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: അരുൺകുമാറിനായി ചുവരെഴുതി, പിന്നാലെ മായ്​ച്ചു

ഹേമ കമീഷൻ: തുല്യവേതനം ഉറപ്പുവരുത്തണം

ഹേമ കമീഷൻ: തുല്യവേതനം ഉറപ്പുവരുത്തണം

വീട് കയറി ഗുണ്ട ആക്രമണം :  ആറു പേർ അറസ്റ്റിൽ

വീട് കയറി ഗുണ്ട ആക്രമണം : ആറു പേർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021