• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വീട് കയറി ഗുണ്ട ആക്രമണം : ആറു പേർ അറസ്റ്റിൽ

by Web Desk 04 - News Kerala 24
May 5, 2022 : 9:00 am
in Kerala, News
Reading Time: 1 min read
0
A A
0
വീട് കയറി ഗുണ്ട ആക്രമണം :  ആറു പേർ അറസ്റ്റിൽ

വടകര: വള്ളിക്കാട് ബാലവാടിയിൽ വീട് കയറിയുള്ള അക്രമത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. മുട്ടുങ്ങൽ ബാലവാടിയിൽ കയ്യാല രാജീവന്റെ വീടിനുനേരെയാണ് ചൊവ്വാഴ്ച രാത്രി പത്തരയോടെ ആക്രമണം നടന്നത്. നേരത്തെ രണ്ട് സംഘങ്ങൾ തമ്മിൽ നടന്ന ചെറിയ സംഘർഷത്തിന്റെ തുടർച്ചയായാണ് അക്രമം നടന്നതെന്ന് കരുതുന്നു.

റെയിൽപാളത്തിന് പരിസരത്താണ് വാക്കേറ്റമുണ്ടായത് ഇതിന് പിന്നാലെയാണ് ആക്രമണം. വീട്ടുകാർ സംഘർഷത്തിൽ ഉണ്ടായിരുന്നില്ല. വാക്കേറ്റത്തിൽ ഉണ്ടായ നാലു പേർ മഴപെയ്ത സമയത്ത് ഈ വീട്ടിൽ കയറി ഇരുന്നതാണ് വീടിനു നേരെ അക്രമം ഉണ്ടാകാൻ ഇടയായത്. 15ഓളം പേരടങ്ങുന്ന സംഘം ഇരുമ്പ് പൈപ്പുകൾ അടക്കമുള്ള ആയുധങ്ങൾ കൊണ്ടാണ് ആക്രമിച്ചതെന്ന് വീട്ടുകാർ പറഞ്ഞു.

വീടിന്റെ ഗ്ലാസുകൾ തകർന്നിട്ടുണ്ട്. രാജീവൻ, ഭാര്യ ബിന്ദു, മകൾ അഭിരാമി, മകൻ അഭിഷേക്, വീട്ടിൽ ഉണ്ടായിരുന്ന മറ്റു നാലു പേർക്കുമാണ് പരിക്കേറ്റത്. ഇവരെല്ലാം വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടുമുറ്റത്ത് നിർത്തിയിട്ട ലോറിയുടെ ഗ്ലാസും തകർത്തിട്ടുണ്ട്. വീട്ടുകാർ തിരിച്ചറിഞ്ഞ ആറു പ്രതികളെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. മടപ്പള്ളി രയരങ്ങോത്ത് സ്വദേശികളായ കടുനിലം കുനിയിൽ സാരംഗ് (22), കുന്നോത്ത് താഴ കുനി നിതിൻരാജ് (29),കുനിയിൽ താഴ ശ്രീകൃഷ്ണ ഹൗസിൽ അക്ഷയ് സുരേന്ദ്രൻ (22), കുന്നത്ത് താഴ കുനി കെ.ടി.കെ ജിഷ്ണു (26), കാട് നിലം കുനി സായന്ത് കുമാർ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സാരംഗിനെ വീട്ടിൽ വെച്ചും, മറ്റു അഞ്ചു പേരെ മാഹി ബാറിൽവെച്ചുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹേമ കമീഷൻ: തുല്യവേതനം ഉറപ്പുവരുത്തണം

Next Post

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

പാലക്കാട്- പൊള്ളാച്ചി റൂട്ടിൽ കൂടുതൽ ട്രെയിനുകൾ വേണമെന്ന്

പാലക്കാട്- പൊള്ളാച്ചി റൂട്ടിൽ കൂടുതൽ ട്രെയിനുകൾ വേണമെന്ന്

ആലപ്പുഴയിൽ കോൺഗ്രസ് – സി.പി.ഐ ഏറ്റുമുട്ടൽ ; ഇന്ന് ഹർത്താൽ

ആലപ്പുഴയിൽ കോൺഗ്രസ് - സി.പി.ഐ ഏറ്റുമുട്ടൽ ; ഇന്ന് ഹർത്താൽ

ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ; ഗതാഗതകുരുക്ക് രൂക്ഷം

ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ; ഗതാഗതകുരുക്ക് രൂക്ഷം

കണ്ണൂർ സർവകലാശാലയിൽ പുതിയ ‘പരീക്ഷ’ണം: ചോദ്യപേപ്പർ ഇ മെയിലായി നൽകും; ചോദ്യം ചോരുമെന്ന് അധ്യാപക സംഘടന

കണ്ണൂർ സർവകലാശാലയിൽ പുതിയ 'പരീക്ഷ'ണം: ചോദ്യപേപ്പർ ഇ മെയിലായി നൽകും; ചോദ്യം ചോരുമെന്ന് അധ്യാപക സംഘടന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021