• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്ലസ് വൺ മൂന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് ; അപേക്ഷാ സമർപ്പണം ആരംഭിച്ചു

by Web Desk 04 - News Kerala 24
December 25, 2021 : 3:46 pm
in Kerala, News
Reading Time: 1 min read
0
A A
0
പ്ലസ് വൺ മൂന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ്  ;  അപേക്ഷാ സമർപ്പണം ആരംഭിച്ചു

തൃശൂർ: പ്ലസ് വൺ മൂന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് അപേക്ഷാ സമർപ്പണം ഇന്ന് മുതൽ. വിവിധ കാരണങ്ങളാൽ നാളിതുവരെ അപേക്ഷിച്ചിട്ട് പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്കും വിവിധ കാരണങ്ങളാൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്കും പുതിയ അപേക്ഷ സമർപ്പിക്കാം. 2117 ഒഴിവുകളുണ്ട്. സയൻസ് കോമ്പിനേഷൻ 724, കൊമേഴ്സ് 939, ഹ്യൂമാനിറ്റസ് 954 എന്നിങ്ങനെയാണ് ഒഴിവുകൾ.ജില്ല ഒരു യുണീറ്റ് ആയി കണക്കാക്കിയാണ് അലോട്ട്മെൻ്റുകൾ ഉണ്ടാകുക. ഡിസംബർ 29 വൈകീട്ട് 5 മണി വരെ പുതുക്കുകയും പുതിയ അപേക്ഷാ ഫോറം സമർപ്പിക്കുകയും ചെയ്യാം.

അപേക്ഷ പുതുക്കാൻ കാൻഡിഡേറ്റ് ലോഗിനിലെ റിന്യൂ ആപ്ലിക്കേഷൻ ലിങ്കിലൂടെ അപേക്ഷ നൽകണം. നിലവിൽ ഒഴിവില്ലാത്ത സ്കൂൾ / കോമ്പിനേഷൻ വേണമെങ്കിലും അപേക്ഷ നൽകാം. ഇതുവരെയും അപ്ലെ നൽകാൻ കഴിയാത്തവർ വെബ്സൈറ്റിലെ ക്രിയേറ്റ് കാൻഡിഡേറ്റഡ് ലോഗിൻ എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗിൻ രൂപീകരിച്ച് അപ്ലെ ഓൺലെൻ എസ് ഡബ്ല്യു എസ് എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷ അന്തിമമായി സമർപ്പിക്കണം. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടി കഴിഞ്ഞ വിദ്യാർത്ഥികൾക്കും മുഖ്യ ഘട്ടത്തിൽ അലോട്ട്മെൻ്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും ഈ ഘട്ടത്തിലും അപേക്ഷിക്കുവാൻ സാധിക്കുകയില്ല.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലയിലെ 168 ഗവൺമെൻ്റ് / എയ്ഡഡ് സ്കൂളുകളിലും അപേക്ഷ പുതുക്കാനും പുതിയ അപേക്ഷ നൽകാനും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതൽ 2022 ജനുവരി 2 വരെ ക്രിസ്തുമസ് അവധിയാണങ്കിലും പ്രവേശന പ്രക്രിയകൾക്ക് അവധി ബാധകമല്ലെന്ന് ഹയർ സെക്കന്ററി അക്കാദമിക്ക് കോർഡിനേറ്റർ വി എം കരീം അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഞാന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് ഗാംഗുലി എന്നെ ചേര്‍ത്തുപിടിച്ചു : ഹര്‍ഭജന്‍ സിങ്ങ്

Next Post

സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ; പെട്രോള്‍ അടിക്കണ്ടല്ലോ ; കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ; പെട്രോള്‍ അടിക്കണ്ടല്ലോ ; കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ; പെട്രോള്‍ അടിക്കണ്ടല്ലോ ; കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

അറിയാം സോറിയാസിസിന്റെ ആയുർവേദ പരിഹാരം

അറിയാം സോറിയാസിസിന്റെ ആയുർവേദ പരിഹാരം

‘ സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ‘  ;   പെട്രോൾ അടിക്കണ്ടല്ലോയെന്ന്  രാഹുൽ ഗാന്ധി

' സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ' ; പെട്രോൾ അടിക്കണ്ടല്ലോയെന്ന് രാഹുൽ ഗാന്ധി

വെള്ളിമാട്കുന്നിലെ ദുരഭിമാന ആക്രമണം  ;  നടപ്പായത് മൂന്നാമത്തെ ക്വട്ടേഷന്‍ ,  ഉറപ്പിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്

വെള്ളിമാട്കുന്നിലെ ദുരഭിമാന ആക്രമണം ; നടപ്പായത് മൂന്നാമത്തെ ക്വട്ടേഷന്‍ , ഉറപ്പിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാം ;  ഇവ ഉപയോഗിക്കൂ

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാം ; ഇവ ഉപയോഗിക്കൂ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021