• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഞാന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് ഗാംഗുലി എന്നെ ചേര്‍ത്തുപിടിച്ചു : ഹര്‍ഭജന്‍ സിങ്ങ്

by Web Desk 06 - News Kerala 24
December 25, 2021 : 3:44 pm
in News, Sports
Reading Time: 1 min read
0
A A
0
ഹര്‍ഭജന്‍ സിംഗ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ന്യൂഡല്‍ഹി : ക്രിക്കറ്റ് കരിയര്‍ പാകപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നിലവില്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാണെന്ന് മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങ്. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതിന് പിന്നാലെ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍. ഗാംഗുലി, എം.എസ് ധോനി എന്നീ നായകര്‍ക്ക് കീഴിലുള്ള അനുഭവവും ഹര്‍ഭജന്‍ പങ്കുവെച്ചു. ‘ഞാന്‍ ഒന്നുമല്ലാതിരുന്ന കാലത്താണ് ഗാംഗുലി എന്നെ ചേര്‍ത്തുപിടിച്ചത്. പക്ഷേ ധോനി ക്യാപ്റ്റന്‍ ആയപ്പോഴേക്കും ഞാന്‍ ഒരു മേല്‍വിലാസമുണ്ടാക്കിയിരുന്നു. ഞാന്‍ പ്രതിഭയുള്ള താരമാണെന്ന് ഗാംഗുലിക്ക് അറിയാമായിരുന്നു. പക്ഷേ എത്രത്തോളം മികച്ച പ്രകടനം പുറത്തെടുക്കും എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു.

അതേസമയം ധോനിയുടെ കാലഘട്ടത്തിലെത്തിയപ്പോള്‍ അതെല്ലാം മാറി. ഞാന്‍ കുറേ കാലമായി ടീമിലെ സ്ഥിരസാന്നിധ്യമാണെന്നും ടീമിന് റിസള്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ധോനിക്ക് വ്യക്തമായി അറിയാമായിരുന്നു. ജീവിതത്തിലാണെങ്കിലും കരിയറിലാണെങ്കിലും ഏറ്റവും അനിവാര്യമായ സമയത്ത് നമുക്ക് ഒരാളുടെ മാര്‍ഗ്ഗനിര്‍ദേശം ആവശ്യമായി വരും. എനിക്ക് അതു നല്‍കിയത് ഗാംഗുലിയാണ്. അദ്ദേഹം എന്നെ ടീമില്‍ എടുക്കുകയും എനിക്കുവേണ്ടി വാദിക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ എന്റെ ഈ അഭിമുഖം പോലും നിങ്ങള്‍ എടുക്കില്ലായിരുന്നു.

എന്നെ ഞാന്‍ ആക്കിയത് ഗാംഗുലിയാണ്. ധോനിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലും മികച്ച അനുഭവങ്ങളാണുണ്ടായത്. ഗാംഗുലി പകര്‍ന്നുനല്‍കിയ പൈതൃകം ധോനി മുന്നോട്ടു കൊണ്ടുപോയി. ഒട്ടേറെ മികച്ച ക്രിക്കറ്റ് മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു, ഹര്‍ഭജന്‍ അഭിമുഖത്തില്‍ പറയുന്നു.

Tags: Harbhajan Singh
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലക്കാട്ട് ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു : ഒരാൾ ഗുരുതരാവസ്ഥയിൽ

Next Post

പ്ലസ് വൺ മൂന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് ; അപേക്ഷാ സമർപ്പണം ആരംഭിച്ചു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പ്ലസ് വൺ മൂന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ്  ;  അപേക്ഷാ സമർപ്പണം ആരംഭിച്ചു

പ്ലസ് വൺ മൂന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് ; അപേക്ഷാ സമർപ്പണം ആരംഭിച്ചു

സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ; പെട്രോള്‍ അടിക്കണ്ടല്ലോ ; കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ; പെട്രോള്‍ അടിക്കണ്ടല്ലോ ; കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

അറിയാം സോറിയാസിസിന്റെ ആയുർവേദ പരിഹാരം

അറിയാം സോറിയാസിസിന്റെ ആയുർവേദ പരിഹാരം

‘ സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ‘  ;   പെട്രോൾ അടിക്കണ്ടല്ലോയെന്ന്  രാഹുൽ ഗാന്ധി

' സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ' ; പെട്രോൾ അടിക്കണ്ടല്ലോയെന്ന് രാഹുൽ ഗാന്ധി

വെള്ളിമാട്കുന്നിലെ ദുരഭിമാന ആക്രമണം  ;  നടപ്പായത് മൂന്നാമത്തെ ക്വട്ടേഷന്‍ ,  ഉറപ്പിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്

വെള്ളിമാട്കുന്നിലെ ദുരഭിമാന ആക്രമണം ; നടപ്പായത് മൂന്നാമത്തെ ക്വട്ടേഷന്‍ , ഉറപ്പിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021