• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുഖ്യമന്ത്രിയെ ജനം സംരക്ഷിക്കും; ആ ശക്തി ഉള്ളിടത്തോളം പിണറായി മുഖ്യമന്ത്രിയായി തുടരും – കോടിയേരി

by Web Desk 04 - News Kerala 24
June 13, 2022 : 7:31 pm
in Kerala, News
Reading Time: 1 min read
0
A A
0
മുഖ്യമന്ത്രിയെ ജനം സംരക്ഷിക്കും; ആ ശക്തി ഉള്ളിടത്തോളം പിണറായി മുഖ്യമന്ത്രിയായി തുടരും – കോടിയേരി

കോഴിക്കോട്: മുഖ്യമന്ത്രിയെ ജനം സംരക്ഷിക്കുമെന്നും ആ ശക്തി ഉള്ളിടത്തോളം പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ സംരക്ഷണം ഏറ്റെടുക്കാൻ പാർടി തീരുമാനിച്ചാൽ പിന്നെ ഒരാളും പ്രതിഷേധിക്കാൻ വരില്ലെന്നും കോടിയേരി പറഞ്ഞു. സിപിഐ എം ചീക്കിലോട് ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയെ ആക്രമിക്കാൻ അവസരം കാത്തു കിടക്കുകയാണ് ചില കൂട്ടർ. കലാപമുണ്ടാക്കി അന്തരീക്ഷം കലുഷിതമാക്കാമെന്ന് കരുതിയാൽ കേരളം വഴങ്ങില്ല. സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള വലതുപക്ഷ ഗൂഢാലോചനയാണ് സമരത്തിന് പിന്നിൽ. വിമോചന സമരകാലത്തേക്കാൾ ശക്തമായ രീതിയിൽ കോപ്പു കൂട്ടാനാണ് ശ്രമം. മുഖ്യമന്ത്രിമാർക്ക് സംരക്ഷണം നൽകുന്നത് കേരളത്തിൽ ആദ്യത്തെ സംഭവമല്ല. ഉമ്മൻ ചാണ്ടി പട്ടാളത്തിന്റെ അകമ്പടിയോടെയാണ് പത്ത് ദിവസം സെക്രട്ടറിയറ്റ് കണ്ടതെന്നും കോടിയേരി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചാൽ എൽഡിഎഫ് കൺവീനർ തന്നെ തല്ലുമോ? : രാഹുൽ മാങ്കൂട്ടത്തിൽ

Next Post

‘ജയരാജൻ പഴയ ഗുണ്ട തന്നെ; സ്വബോധത്തിൽ ആയിരുന്നോ എന്ന് ഉറപ്പു വരുത്തണം’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ജയരാജൻ പഴയ ഗുണ്ട തന്നെ; സ്വബോധത്തിൽ ആയിരുന്നോ എന്ന് ഉറപ്പു വരുത്തണം’

‘ജയരാജൻ പഴയ ഗുണ്ട തന്നെ; സ്വബോധത്തിൽ ആയിരുന്നോ എന്ന് ഉറപ്പു വരുത്തണം’

‘ജീവിതത്തില്‍ ഒരിക്കലും മദ്യപിച്ചിട്ടില്ല, ജയരാജനും സുരക്ഷാജീവനക്കാരും മര്‍ദിച്ചു’; ജാമ്യമില്ലാക്കുറ്റം

‘ജീവിതത്തില്‍ ഒരിക്കലും മദ്യപിച്ചിട്ടില്ല, ജയരാജനും സുരക്ഷാജീവനക്കാരും മര്‍ദിച്ചു’; ജാമ്യമില്ലാക്കുറ്റം

ഇ പി ജയരാജൻ വാ പോയ കോടാലിയാണെന്ന് സതീശൻ; ഞങ്ങളുടെ കുട്ടികളെ തൊട്ടാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്നും സുധാകരന്‍

ഇ പി ജയരാജൻ വാ പോയ കോടാലിയാണെന്ന് സതീശൻ; ഞങ്ങളുടെ കുട്ടികളെ തൊട്ടാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്നും സുധാകരന്‍

ഇന്ദിരാ ഭവന് മുന്നിൽ ഇരച്ചെത്തി സിപിഎം പ്രവർത്തകർ ;  കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്

ഇന്ദിരാ ഭവന് മുന്നിൽ ഇരച്ചെത്തി സിപിഎം പ്രവർത്തകർ ; കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്

ഇന്ദിര ഭവനെതിരെ ആക്രമണം നടന്നത് എകെ ആന്റണി അകത്തിരിക്കെ; പട്ടിക കൊണ്ട് കാറിനടിച്ചെന്നും ആരോപണം

ഇന്ദിര ഭവനെതിരെ ആക്രമണം നടന്നത് എകെ ആന്റണി അകത്തിരിക്കെ; പട്ടിക കൊണ്ട് കാറിനടിച്ചെന്നും ആരോപണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021