• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ജീവിതത്തില്‍ ഒരിക്കലും മദ്യപിച്ചിട്ടില്ല, ജയരാജനും സുരക്ഷാജീവനക്കാരും മര്‍ദിച്ചു’; ജാമ്യമില്ലാക്കുറ്റം

by Web Desk 04 - News Kerala 24
June 13, 2022 : 8:08 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ജീവിതത്തില്‍ ഒരിക്കലും മദ്യപിച്ചിട്ടില്ല, ജയരാജനും സുരക്ഷാജീവനക്കാരും മര്‍ദിച്ചു’; ജാമ്യമില്ലാക്കുറ്റം

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍ മര്‍ദിച്ചെന്ന് വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ ഫര്‍ദീന്‍ മജീദ്. മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാരും മര്‍ദിച്ചു. വിമാനത്തിനുള്ളില്‍ മദ്യപിച്ച് ആക്രമണം നടത്തിയെന്ന ഇ.പി.ജയരാജന്റെ ആരോപണം ഫർദീൻ മജീദും കൂടെയുണ്ടായിരുന്ന നവീൻ കുമാറും തള്ളി‍.

ജീവിതത്തില്‍ ഒരിക്കലും മദ്യപിച്ചിട്ടില്ലെന്ന് ഫര്‍ദീന്‍ മജീദ് പറഞ്ഞു. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ജാമ്യമില്ലാക്കുറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

അതേസമയം, വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെ നേരിട്ടതിനെ ന്യായീകരിച്ച് ഇ.പി.ജയരാജന്‍. പ്രതിഷേധക്കാര്‍ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആക്രമിക്കാനാണെന്ന് ജയരാജന്‍ പറഞ്ഞു. നടന്നത് ഭീകരപ്രവര്‍ത്തനമാണ്. ഉന്നത കോണ്‍ഗ്രസ് നേതാക്കളാണ് ഇതിനു പിന്നിൽ. പ്രതിഷേധക്കാരെ താന്‍ തടഞ്ഞു, പ്രതിഷേധിച്ചവരെ ചുംബിക്കണോയെന്നും ഇപി ചോദിച്ചു. പ്രതിഷേധിച്ചവര്‍ മദ്യപിച്ച് ബഹളമുണ്ടാക്കി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മറുപടി പറയണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ജയരാജൻ പഴയ ഗുണ്ട തന്നെ; സ്വബോധത്തിൽ ആയിരുന്നോ എന്ന് ഉറപ്പു വരുത്തണം’

Next Post

ഇ പി ജയരാജൻ വാ പോയ കോടാലിയാണെന്ന് സതീശൻ; ഞങ്ങളുടെ കുട്ടികളെ തൊട്ടാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്നും സുധാകരന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇ പി ജയരാജൻ വാ പോയ കോടാലിയാണെന്ന് സതീശൻ; ഞങ്ങളുടെ കുട്ടികളെ തൊട്ടാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്നും സുധാകരന്‍

ഇ പി ജയരാജൻ വാ പോയ കോടാലിയാണെന്ന് സതീശൻ; ഞങ്ങളുടെ കുട്ടികളെ തൊട്ടാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്നും സുധാകരന്‍

ഇന്ദിരാ ഭവന് മുന്നിൽ ഇരച്ചെത്തി സിപിഎം പ്രവർത്തകർ ;  കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്

ഇന്ദിരാ ഭവന് മുന്നിൽ ഇരച്ചെത്തി സിപിഎം പ്രവർത്തകർ ; കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്

ഇന്ദിര ഭവനെതിരെ ആക്രമണം നടന്നത് എകെ ആന്റണി അകത്തിരിക്കെ; പട്ടിക കൊണ്ട് കാറിനടിച്ചെന്നും ആരോപണം

ഇന്ദിര ഭവനെതിരെ ആക്രമണം നടന്നത് എകെ ആന്റണി അകത്തിരിക്കെ; പട്ടിക കൊണ്ട് കാറിനടിച്ചെന്നും ആരോപണം

വിമാനത്തിൽ പ്രതിഷേധിക്കാൻ ടിക്കറ്റെടുത്തത് 36000 രൂപയ്ക്ക് ; ഒടുവിൽ ജാമ്യമില്ലാ കേസിൽ അറസ്റ്റിൽ

വിമാനത്തിൽ പ്രതിഷേധിക്കാൻ ടിക്കറ്റെടുത്തത് 36000 രൂപയ്ക്ക് ; ഒടുവിൽ ജാമ്യമില്ലാ കേസിൽ അറസ്റ്റിൽ

‘തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല, അഗ്നിയില്‍ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതം’ ; പിന്തുണയുമായി വീണാ ജോർജ്

'തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല, അഗ്നിയില്‍ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതം' ; പിന്തുണയുമായി വീണാ ജോർജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021