• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ജയരാജൻ പഴയ ഗുണ്ട തന്നെ; സ്വബോധത്തിൽ ആയിരുന്നോ എന്ന് ഉറപ്പു വരുത്തണം’

by Web Desk 04 - News Kerala 24
June 13, 2022 : 7:47 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ജയരാജൻ പഴയ ഗുണ്ട തന്നെ; സ്വബോധത്തിൽ ആയിരുന്നോ എന്ന് ഉറപ്പു വരുത്തണം’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജൻ തള്ളിയിട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചാൽ അവരെ എൽഡിഎഫ് കണ‍വീനർ തല്ലുമോ എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ സമൂഹമാധ്യമത്തിലെ കുറിപ്പിൽ ചോദിച്ചു. വിമാനത്തിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാൻ ഇ.പി.ജയരാജനെ വെല്ലുവിളിക്കുന്നുവെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.

ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക് പോസ്റ്റ്:

വിമാനത്തിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നു എന്നു തെളിയിക്കാൻ ഇ.പി.ജയരാജനെ വെല്ലുവിളിക്കുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോയി അവരുടെ മെഡിക്കൽ പരിശോധന നടത്തട്ടെ. വിമാനത്തിൽ മുദ്രാവാക്യം വിളിച്ചതിന് കേസുണ്ടെങ്കിൽ അവരെ അക്രമിച്ച ജയരാജനെതിരെയും കേസെടുക്കണം. ഒരു മുഖ്യമന്ത്രിയുടെ നെഞ്ചിലും നെറ്റിയിലും കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചവരാണ് മുദ്രാവാക്യം വിളിച്ചവരെ ഭീകരവാദികളോട് ഉപമിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രിയെ ജനം സംരക്ഷിക്കും; ആ ശക്തി ഉള്ളിടത്തോളം പിണറായി മുഖ്യമന്ത്രിയായി തുടരും – കോടിയേരി

Next Post

‘ജീവിതത്തില്‍ ഒരിക്കലും മദ്യപിച്ചിട്ടില്ല, ജയരാജനും സുരക്ഷാജീവനക്കാരും മര്‍ദിച്ചു’; ജാമ്യമില്ലാക്കുറ്റം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ജീവിതത്തില്‍ ഒരിക്കലും മദ്യപിച്ചിട്ടില്ല, ജയരാജനും സുരക്ഷാജീവനക്കാരും മര്‍ദിച്ചു’; ജാമ്യമില്ലാക്കുറ്റം

‘ജീവിതത്തില്‍ ഒരിക്കലും മദ്യപിച്ചിട്ടില്ല, ജയരാജനും സുരക്ഷാജീവനക്കാരും മര്‍ദിച്ചു’; ജാമ്യമില്ലാക്കുറ്റം

ഇ പി ജയരാജൻ വാ പോയ കോടാലിയാണെന്ന് സതീശൻ; ഞങ്ങളുടെ കുട്ടികളെ തൊട്ടാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്നും സുധാകരന്‍

ഇ പി ജയരാജൻ വാ പോയ കോടാലിയാണെന്ന് സതീശൻ; ഞങ്ങളുടെ കുട്ടികളെ തൊട്ടാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്നും സുധാകരന്‍

ഇന്ദിരാ ഭവന് മുന്നിൽ ഇരച്ചെത്തി സിപിഎം പ്രവർത്തകർ ;  കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്

ഇന്ദിരാ ഭവന് മുന്നിൽ ഇരച്ചെത്തി സിപിഎം പ്രവർത്തകർ ; കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്

ഇന്ദിര ഭവനെതിരെ ആക്രമണം നടന്നത് എകെ ആന്റണി അകത്തിരിക്കെ; പട്ടിക കൊണ്ട് കാറിനടിച്ചെന്നും ആരോപണം

ഇന്ദിര ഭവനെതിരെ ആക്രമണം നടന്നത് എകെ ആന്റണി അകത്തിരിക്കെ; പട്ടിക കൊണ്ട് കാറിനടിച്ചെന്നും ആരോപണം

വിമാനത്തിൽ പ്രതിഷേധിക്കാൻ ടിക്കറ്റെടുത്തത് 36000 രൂപയ്ക്ക് ; ഒടുവിൽ ജാമ്യമില്ലാ കേസിൽ അറസ്റ്റിൽ

വിമാനത്തിൽ പ്രതിഷേധിക്കാൻ ടിക്കറ്റെടുത്തത് 36000 രൂപയ്ക്ക് ; ഒടുവിൽ ജാമ്യമില്ലാ കേസിൽ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021