• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 19, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

എസ്.സി – എസ്.ടി വിഭാഗത്തിൽ നിന്ന് 500 പേർക്ക് കരാർ നിയമനം നൽകാൻ ഉത്തരവ്

by Web Desk 04 - News Kerala 24
July 1, 2022 : 6:12 pm
0
A A
0
എസ്.സി – എസ്.ടി വിഭാഗത്തിൽ നിന്ന് 500 പേർക്ക് കരാർ നിയമനം നൽകാൻ ഉത്തരവ്
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

കോഴിക്കോട് : പട്ടികജാതി -വർഗ വിഭാഗത്തിൽനിന്ന് 500 പേർക്ക് കരാർ നിയമനം നൽകാൻ ഉത്തരവ്. എഞ്ചിനീയറിങ് വൈദഗ്ധ്യം ആവശ്യമുള്ള പദ്ധതികളുടെ നിർവഹണത്തിന് സിവിൽ എഞ്ചിനീയറിങ് ബിരുദം- ഡിപ്ലോമ- ഐ.ടി.ഐ യോഗ്യതയുള്ള 35 വയസിൽ താഴെയുള്ളവരെയാണ് രണ്ട് വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നത്. പ്രതിമാസം 18,000 രൂപയാണ് ഓണറേറിയം.

ncs-up
Rajan-up
previous arrow
next arrow

അംബോദികർഗ്രാമം, അംബോദ്ക്കർ സെറ്റിൽമന്റെ് വികസന പദ്ധതി, കോർപ്പസ് ഫണ്ട് ഉപയോഗിച്ചുള്ള പശ്ചാത്തലവികസന പദ്ധതികൾ, പഠനമുറി നിർമാണം, ഭവന പൂർത്തീകരണം, ഭവന നിർമാണം, വികസന പദ്ധകിൾക്കായി സാധ്യതാ തയാറാക്കുമ്പോൾ സാങ്കേതിക പരിശോധനയിൽ സഹായിക്കൽ തുടങ്ങിയവയാണ് ഇവരുടെ ചുമതല. ലൈഫ് മിഷൻ നടപ്പാക്കുന്ന ഭവന മിർമാണ പദ്ധതി നിർവഹണവും ഇവരെ ഏൽപ്പിക്കും.

ALA-up
self
previous arrow
next arrow

അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിർമാണ മേഖലയിലെ വിവിധ പദ്ധതികൾ, പുതിയ പ്രവണതകൾ, എഞ്ചിനിയറിങ് സോഫ്റ്റ് നെയറുകൾ എന്നിവയെപ്പറ്റി കിലയുടെ ആഭിമുഖ്യത്തിൽ പരിശീലനം നൽകും. വിജയകരമായി പരിശീലനം പൂർത്തീകരിക്കുന്നവർക്ക് വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വർഷം നിയമനം നൽകും. പ്രവർത്തന മികവ് വിലയിരുത്തി ഒരു വർഷം കൂടി നീട്ടി നൽകും. ആഴ്ചയിൽ മുന്ന് ദിവസം നയന്ത്രണ ഉദ്യോഗസ്ഥരുടെ നിർദേശാനുലസരണം ഫീൽഡ് സന്ദർശനം നടത്തണം. ഗ്രാമ പഞ്ചായത്തുകളിൽ -96, ബ്ലോക്ക് പഞ്ചായത്തുകളിൽ -152, മുൻസിപ്പാലിറ്റികൾ -174 കോർപ്പറേഷൻ- 18, ജില്ലാഓഫിസ് -56, ഡയറക്ടറേറ്റ് -നാല് പേരെയുമാണ് നിയമിക്കുന്നത്.

Rajan-up
self
previous arrow
next arrow
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

പാലത്തില്‍ ബൈക്ക് അഭ്യാസം ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Next Post

തീരുവയില്‍ വര്‍ധന ; ഒരു കിലോ സ്വർണത്തിന്റെ ഇറക്കുമതിക്ക് അധികം വേണ്ടത് 2.5 ലക്ഷം രൂപ

Related Posts

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

June 9, 2025
കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

June 9, 2025
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

June 9, 2025
Next Post
തീരുവയില്‍ വര്‍ധന ; ഒരു കിലോ സ്വർണത്തിന്റെ ഇറക്കുമതിക്ക് അധികം വേണ്ടത് 2.5 ലക്ഷം രൂപ

തീരുവയില്‍ വര്‍ധന ; ഒരു കിലോ സ്വർണത്തിന്റെ ഇറക്കുമതിക്ക് അധികം വേണ്ടത് 2.5 ലക്ഷം രൂപ

ഇന്ത്യ നിർമിച്ച ആളില്ലാ യുദ്ധവിമാനത്തിന്റെ ആദ്യ പറക്കൽ വിജയം

ഇന്ത്യ നിർമിച്ച ആളില്ലാ യുദ്ധവിമാനത്തിന്റെ ആദ്യ പറക്കൽ വിജയം

ദുബൈയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന ക്യാരി ബാഗുകള്‍ക്ക് 25 ഫില്‍സ് ഈടാക്കും

ദുബൈയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന ക്യാരി ബാഗുകള്‍ക്ക് 25 ഫില്‍സ് ഈടാക്കും

‘ കെ.സുധാകരന് വട്ട് ‘ , ഈ വിവരം കുറച്ച് കോൺഗ്രസുകാർക്കെ അറിയൂ എന്ന് എം.വി.ജയരാജൻ

' കെ.സുധാകരന് വട്ട് ' , ഈ വിവരം കുറച്ച് കോൺഗ്രസുകാർക്കെ അറിയൂ എന്ന് എം.വി.ജയരാജൻ

പേവിഷബാധയേറ്റ് പെണ്‍കുട്ടിയുടെ മരണം  :  ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍ , ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

പേവിഷബാധയേറ്റ് പെണ്‍കുട്ടിയുടെ മരണം : ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍ , ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In