• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

ലൂസിഫറിനു ശേഷം ‘വേതാളം’; ചിരഞ്ജീവിയുടെ ‘ഭോലാ ശങ്കറി’ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു

by Web Desk 06 - News Kerala 24
August 22, 2022 : 6:11 am
in cinema, Entertainment, News
Reading Time: 1 min read
0
A A
0
ലൂസിഫറിനു ശേഷം ‘വേതാളം’; ചിരഞ്ജീവിയുടെ ‘ഭോലാ ശങ്കറി’ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു

തെലുങ്ക് മെഗാ സ്റ്റാര്‍ ചിരഞ്ജീവിയുടെ 67-ാം പിറന്നാള്‍ ദിനമാണ് നാളെ. അതിനോടനുബന്ധിച്ച് ചിരഞ്ജീവ നായകനാവുന്ന പുതിയ ചിത്രങ്ങളുടെ അപ്ഡേറ്റുകള്‍ ഒന്നിനു പിന്നാലെ ഒന്നായി എത്തിക്കൊണ്ടിരിക്കുകയാണ്. ചിരഞ്ജീവിയുടെ അടുത്ത ചിത്രം ഗോഡ്ഫാദറിന്‍റെ ടീസര്‍ മണിക്കൂറുകള്‍ക്കു മുന്‍പ് പുറത്തെത്തിയിരുന്നു. ഒപ്പം ചിത്രത്തിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 5 ന് ആണ് ചിത്രം പുറത്തെത്തുക. ഇതിനൊപ്പം മറ്റൊരു ചിത്രത്തിന്‍റെ അപ്ഡേറ്റ് കൂടി ഇന്ന് പുറത്തെത്തി. ഭോലാ ശങ്കര്‍ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതിയാണ് അത്.

മെഹര്‍ രമേശ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം 2023 ഏപ്രില്‍ 14 ന് ആണ് പുറത്തെത്തുക. തമിഴില്‍ വന്‍ വിജയം നേടിയ അജിത്ത് കുമാര്‍ ചിത്രം വേതാളത്തിന്‍റെ റീമേക്ക് ആണിത്. തമന്ന നായികയാവുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആണ് ഭോലാ ശങ്കറിന്‍റെ സഹോദരിയുടെ വേഷത്തില്‍ എത്തുന്നത്. മുരളി ശര്‍മ്മ, രഘു ബാബു, റാവു രമേശ്, വെണ്ണെല കിഷോര്‍, പി രവി ശങ്കര്‍, തുളസി ശിവമണി, പ്രഗതി, ശ്രീമുഖി, ബിത്തിരി സതി, സത്യ അക്കള, രശ്മി ഗൌതം, ഉത്തേജ്, ഗെറ്റപ്പ് ശ്രീനു, ലോബോ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാഡോ എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേശിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണ് ഇത്. അജിത്ത് നായകനായ ചിത്രം ബില്ലയും തെലുങ്കിലേക്ക് റീമേക്ക് ചെയ്‍തത് മെഹര്‍ രമേശ് ആയിരുന്നു. പ്രഭാസ് ആയിരുന്നു ചിത്രത്തില്‍ നായകനായി അഭിനയിച്ചത്.

എ കെ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്, ക്രിയേറ്റീവ് കൊമേഴ്സ്യല്‍സ് എന്നീ ബാനറുകളില്‍ അനില്‍ സുങ്കരയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡൂഡ്‍ലി ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് മാര്‍ത്താണ്ഡ് കെ വെങ്കടേഷ്, സം​ഗീതം മഹതി സ്വര സാ​ഗര്‍, കലാസംവിധാനം എ എസ് പ്രകാശ്. കെ വി എന്‍ പ്രൊഡക്ഷന്‍ ആണ് വിതരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാദങ്ങൾക്ക് ഊര്‍ജ്ജം പകരുന്നു: കേരള ഗവര്‍ണറുടെ അനുചിതവും അപലപനീയവുമെന്ന് കണ്ണൂര്‍ സര്‍വകലാശാല സിൻഡിക്കേറ്റ്

Next Post

ജ‍ഡ്ജിയുടെ ഭർത്താവും ദിലീപും തമ്മില്‍ ബന്ധമുണ്ട്; കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത, ഹര്‍ജി പരിഗണിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടിയെ ആക്രമിച്ച കേസ് : അന്വേഷണത്തിന് സമയം നീട്ടി നല്‍കാനാകില്ലെന്ന് ഹൈക്കോടതി

ജ‍ഡ്ജിയുടെ ഭർത്താവും ദിലീപും തമ്മില്‍ ബന്ധമുണ്ട്; കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത, ഹര്‍ജി പരിഗണിക്കും

ബാരിക്കേഡുകൾ മറികടന്നു, തുറമുഖ പദ്ധതി പ്രദേശത്തേക്ക് മത്സ്യത്തൊഴിലാളികൾ; വിഴിഞ്ഞത്ത് സംഘർഷാവസ്ഥ

മത്സ്യത്തൊഴിലാളി സമരത്തെ ഗൗരവമായി കണ്ട് സര്‍ക്കാര്‍; പുനരധിവാസം ചർച്ച ചെയ്യാനായി മന്ത്രിസഭാ ഉപസമിതി യോഗം

ജീവിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ പോരാട്ടം; കടൽ മാർഗം തുറമുഖം വളയും, അണിനിരക്കാന്‍ 100ലധികം ബോട്ടുകള്‍

ജീവിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ പോരാട്ടം; കടൽ മാർഗം തുറമുഖം വളയും, അണിനിരക്കാന്‍ 100ലധികം ബോട്ടുകള്‍

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും

ജനങ്ങളുടെ പ്രശ്നങ്ങളുടെ നടുവിലേക്ക് രാഹുല്‍ ​ഗാന്ധി; ജോഡോ യാത്രയ്ക്ക് മുമ്പായി നിര്‍ണായക സംവാദം ഇന്ന്

സംസ്ഥാനത്തിന്റെ കടം 3,32,291 കോടിയായി ഉയർന്നു, ധവള പത്രമില്ല ; സർക്കാർ നിയമസഭയിൽ

പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് മുതല്‍; ഗവര്‍ണര്‍ ഒപ്പിടാത്ത ഓര്‍ഡിനൻസുകൾ ചര്‍ച്ചയക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021