• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പാർലമെന്‍റിലെ അതിക്രമം; ആറ് പേർക്ക് പങ്കെന്ന് പൊലീസ്, കസ്റ്റഡിയിലുള്ളത് നാലുപേർ

by Web Desk 04 - News Kerala 24
December 13, 2023 : 7:44 pm
in India, News
Reading Time: 1 min read
0
A A
0
പാർലമെന്‍റിലെ അതിക്രമം; ആറ് പേർക്ക് പങ്കെന്ന് പൊലീസ്,  കസ്റ്റഡിയിലുള്ളത് നാലുപേർ

ന്യൂഡൽഹി: സന്ദർശക പാസിലെത്തി ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ ആറ് പേർക്ക് പങ്കുണ്ടെന്ന് റിപ്പോർട്ട്. ഇതിൽ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് പേർക്കായി അന്വേഷണം തുടരുകയാണ്.
സാഗർ ശർമ, ഡി. മനോരഞ്ജൻ എന്നിവരാണ് ലോക്സഭ സന്ദർശക ഗാലറിയിൽ നിന്നും നടുത്തളത്തിലേക്ക് ചാടിയിറങ്ങി കളർ പുക പരത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു ഇത്. ഇതേസമയം തന്നെ പാർലമെന്‍റിന് പുറത്തും സമാനമായ രീതിയിൽ കളർ പുക പരത്തുന്ന കാനിസ്റ്റർ കൈയിലേന്തിയ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. നീലം ദേവി, അമേൽ ഷിൻഡെ എന്നിവരാണ് അറസ്റ്റിലായത്.

അഞ്ചാമത്തെയാളുടെ പേര് ലളിത് ഝാ എന്നാണെന്നാണ് റിപ്പോർട്ടുകൾ. ആറാമത്തെയാളുടെ പേര് പുറത്തുവന്നിട്ടില്ല. ഗുരുഗ്രാമിലെ ഒരു വീട്ടിൽ ആറ് പേരും ഒരുമിച്ച് താമസിച്ചതായും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ന് പാർലമെന്‍റിൽ അരങ്ങേറിയ സംഭവങ്ങൾ വ്യക്തമായി ആസൂത്രണം ചെയ്താണെന്നും പൊലീസ് പറയുന്നു.

യു.പി സ്വദേശിയാണ് സാഗർ ശർമ. മൈസൂരു സ്വദേശിയാണ് 35കാരനായ മനോരഞ്ജൻ. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയാണ് ഇയാൾ. അമോൽ ഷിൻഡെ മഹാരാഷ്ട്രയിലെ ലത്തൂർ സ്വദേശിയും നീലം ദേവി ഹരിയാനയിലെ ഹിസാർ സ്വദേശിനിയുമാണ്. കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യംചെയ്യുകയാണ്.

മൈസൂരുവിൽ നിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിൻഹയുടെ ഓഫിസിൽ നിന്നുള്ള സന്ദർശക പാസ്സ് ഉപയോഗിച്ചാണ് മനോരഞ്ജനും സാഗർ ശർമയും ലോക്സഭ ഗാലറിയിലെത്തിയത്. തന്‍റെ ഓഫിസിൽ നിന്നുള്ള പാസ്സ് ഇവർക്ക് അനുവദിച്ചത് സംബന്ധിച്ച് സ്പീക്കർ ഓം ബിർളയോട് വിശദീകരിക്കുമെന്ന് പ്രതാപ് സിൻഹ പറഞ്ഞു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമല: ചുട്ടുപൊള്ളുന്ന വെയിലിൽ വെന്തെരിഞ്ഞ് കുട്ടികളടക്കമുള്ള അയ്യപ്പഭക്തർ

Next Post

കേരളത്തിൽ അക്കൗണ്ട് തുറന്ന് എ.എ.പി; അഭിനന്ദനവുമായി കെജ്രിവാൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തിൽ അക്കൗണ്ട് തുറന്ന് എ.എ.പി; അഭിനന്ദനവുമായി കെജ്രിവാൾ

കേരളത്തിൽ അക്കൗണ്ട് തുറന്ന് എ.എ.പി; അഭിനന്ദനവുമായി കെജ്രിവാൾ

32 വർഷം മുമ്പ്‌ വണ്ടി വാങ്ങി പണം നൽകാതെ മുങ്ങിയ പ്രതി പിടിയിൽ

32 വർഷം മുമ്പ്‌ വണ്ടി വാങ്ങി പണം നൽകാതെ മുങ്ങിയ പ്രതി പിടിയിൽ

ശാരദാമുരളീധരൻ ആസൂത്രണ, സാമ്പത്തികകാര്യ വകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറി

ശാരദാമുരളീധരൻ ആസൂത്രണ, സാമ്പത്തികകാര്യ വകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറി

‘3 വയസ് മുതൽ പീഡനം, ഒടുവിൽ 6 വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കി’; വണ്ടിപ്പെരിയാർ കൊലപാതകം, വിധി നാളെ

'3 വയസ് മുതൽ പീഡനം, ഒടുവിൽ 6 വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കി'; വണ്ടിപ്പെരിയാർ കൊലപാതകം, വിധി നാളെ

തിരക്കുകൂട്ടേണ്ട , ആധാർ സൗജന്യമായി പുതുക്കാൻ ഇനിയും സമയമുണ്ട് , പുതിയ തിയ്യതി അറിയാം…

തിരക്കുകൂട്ടേണ്ട , ആധാർ സൗജന്യമായി പുതുക്കാൻ ഇനിയും സമയമുണ്ട് , പുതിയ തിയ്യതി അറിയാം...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021