• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വാളയാറിൽ രേഖകളില്ലാതെ കടത്തിയ 40.7 ലക്ഷവുമായി ഒരാൾ പിടിയിൽ

by Web Desk 04 - News Kerala 24
July 15, 2023 : 9:09 pm
in Kerala, News
0
A A
0
വാളയാറിൽ രേഖകളില്ലാതെ കടത്തിയ 40.7 ലക്ഷവുമായി ഒരാൾ പിടിയിൽ

വാളയാർ > വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തിയ 40.715 ലക്ഷം രൂപയുമായി ഒരാളെ പിടികൂടി. തൃശൂർ ചാലക്കുടി കോടശേരി ചട്ടികുളം വടശേരി സ്വദേശി ബിജീഷ് (41) ആണ് പിടിയിലായത്. തമിഴ്നാട്ടിൽനിന്ന്‌ കേരളത്തിലേക്കുവന്ന സ്വകാര്യബസിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് പണം കണ്ടെത്തിയത്.

തുടർനടപടിക്കായി പ്രതിയെ വാളയാർ പൊലീസിന് കൈമാറി. വാളയാർ എക്സൈസ് ഇൻസ്പെക്ടർ കെ നിഷാന്ത്, പ്രിവന്റീവ് ഓഫീസർമാരായ പി എൻ രാജേഷ്‌കുമാർ, സൽമാൻ റസാലി, സിവിൽ എക്സൈസ് ഓഫീസർമാരായ വി കെ ബിജു, എം പ്രമോദ്, നിതീഷ് ഉണ്ണി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

മൂന്നു ദിവസത്തിനുള്ളിൽ എക്‌സൈസ് പിടികൂടിയത് 70 ലക്ഷം രൂപ

പാലക്കാട് > മൂന്നു ദിവസത്തിനുള്ളിൽ വാളയാറിൽ നിന്നു മാത്രമായി എക്‌സൈസ് പിടികൂടിയത് 70 ലക്ഷം രൂപ.
തൃശ്ശൂർ സ്വദേശി ബിജീഷിൽ നിന്ന് രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 40.71 ലക്ഷം രൂപയാണ് ഇന്ന് എക്സൈസ് കണ്ടെടുത്തത്. ഇക്കഴിഞ്ഞ 13ന് ഇതേ ചെക്ക്പോസ്റ്റിൽ എക്‌സൈസ് ഇൻസ്‌പെക്ടർ പ്രദീപ്‌ വി എസും സംഘവും ചേർന്ന് നടത്തിയ വാഹനപരിശോധനയിൽ മഹാരാഷ്ട്ര സ്വദേശിയുടെ പക്കൽ നിന്നും രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 30 ലക്ഷം രൂപ കണ്ടെടുത്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാഹുൽ ഗാന്ധി ഇന്ത്യയെ പരിഹസിക്കുന്ന വിറളിപിടിച്ച രാജവംശം – സ്മൃതി ഇറാനി

Next Post

വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലി സ്വന്തമാക്കാൻ ശ്രമം; യുവതി അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലി സ്വന്തമാക്കാൻ ശ്രമം; യുവതി അറസ്റ്റിൽ

വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലി സ്വന്തമാക്കാൻ ശ്രമം; യുവതി അറസ്റ്റിൽ

‘എല്ലാ സ്തുതിയും തക്കാളിക്ക്’ ; തക്കാളി വിറ്റ് ഒരു മാസം കൊണ്ട് കോടീശ്വരനായി കർഷകൻ

'എല്ലാ സ്തുതിയും തക്കാളിക്ക്' ; തക്കാളി വിറ്റ് ഒരു മാസം കൊണ്ട് കോടീശ്വരനായി കർഷകൻ

കായണ്ണയില്‍ പൊലീസ് ജീപ്പ് മതിലില്‍ ഇടിച്ച് എസ്‌ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

മലപ്പുറത്തെ സ്കൂളിൽ രാത്രി പ്രധാനാധ്യാപകനടക്കം 3 പേർ, തൊണ്ടിമുതലുമായി നാട്ടുകാർ കയ്യോടെ പിടികൂടി! അറസ്റ്റ്

നഖങ്ങളുടെ ആരോ​ഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ഏഴ് പോഷകങ്ങൾ

നഖങ്ങളുടെ ആരോ​ഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ഏഴ് പോഷകങ്ങൾ

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021