• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാഫിർ വിവാദം; യൂത്ത് ലീഗ് നേതാവിന്റെ ഹരജിയിൽ പൊലീസിന് ഹൈകോടതി നോട്ടീസ്

by Web Desk 04 - News Kerala 24
May 31, 2024 : 2:42 pm
in Kerala, News
Reading Time: 1 min read
0
A A
0
കാഫിർ വിവാദം; യൂത്ത് ലീഗ് നേതാവിന്റെ ഹരജിയിൽ പൊലീസിന് ഹൈകോടതി നോട്ടീസ്

കൊച്ചി: വടകരയിലെ കാഫിർ വിവാദത്തിൽ ഇടപ്പെട്ട് ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവിന്റെ ഹരജിയിൽ ഹൈകോടതി പൊലീസിന് നോട്ടീസയച്ചു. കാഫിർ എന്ന് പരാമർശമുള്ള സ്ക്രീൻഷോട്ട് ആരാണ് പ്രചരിപ്പിച്ചതെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് കാസിം ഹൈകോടതിയെ സമീപിച്ചത്. തുടർന്ന് കോഴിക്കോട് റൂറൽ എസ്.പിക്ക് ഹൈകോടതി നോട്ടീസയക്കുകയായിരുന്നു.

കാസിമിന്റെ പരാതിയിൽ പൊലീസ് സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. പി.കെ കാസിമിന്റെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വാട്‌സ്ആപ്പ് സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്നാണ് പരാതി. വ്യാജ വിഡിയോ പ്രചരിപ്പിച്ചതിനെതിരെ യൂത്ത് ലീഗ് നൽകിയ കേസിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന റിപ്പോർട്ടും പൊലീസ് സമർപ്പിക്കണം. 14-ാം തീയതിക്ക് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്.

വിവാദത്തില്‍ താനാണ് ആദ്യം പരാതി നല്‍കിയതെന്നും എന്നാൽ, തനിക്കെതിരേ കേസെടുക്കുന്ന സാഹചര്യമുണ്ടായെന്നും മുഹമ്മദ് കാസിം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല ആരാണ് ഇതുണ്ടാക്കിയതെന്നടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

അതേസമയം, വിവാദമായ സ്ക്രീൻഷോട്ട് പങ്കുവെച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം മുൻ എം.എൽ.എ കെ.കെ ലതികയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. രണ്ടുദിവസം മുമ്പാണ് വടകര എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ മൊഴിയെടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൽമാൻ രാജാവിന്റെ അതിഥികളായി ഇത്തവണ 2322 പേർ ഹജ്ജിനെത്തും

Next Post

പ്രാർഥനകൾ വിഫലം; ചേലേമ്പ്രയിൽ കാണാതായ 11കാരന്റെ മൃതദേഹം കണ്ടെത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രാർഥനകൾ വിഫലം; ചേലേമ്പ്രയിൽ കാണാതായ 11കാരന്റെ മൃതദേഹം കണ്ടെത്തി

പ്രാർഥനകൾ വിഫലം; ചേലേമ്പ്രയിൽ കാണാതായ 11കാരന്റെ മൃതദേഹം കണ്ടെത്തി

ബിഹാറിൽ ഉഷ്ണതരംഗം രൂക്ഷം; നാല് പോളിങ് ഉദ്യോഗസ്ഥർ സൂര്യാഘാതമേറ്റ് മരിച്ചു

ബിഹാറിൽ ഉഷ്ണതരംഗം രൂക്ഷം; നാല് പോളിങ് ഉദ്യോഗസ്ഥർ സൂര്യാഘാതമേറ്റ് മരിച്ചു

‘യൂനിഫോമും പുസ്തകവും വിറ്റ് ലാഭമുണ്ടാക്കരുത്’; സ്വകാര്യ സ്കൂളുകൾക്ക് നിർദേ​ശവുമായി ജില്ല വിദ്യാഭ്യാസ ഓഫിസർ

‘യൂനിഫോമും പുസ്തകവും വിറ്റ് ലാഭമുണ്ടാക്കരുത്’; സ്വകാര്യ സ്കൂളുകൾക്ക് നിർദേ​ശവുമായി ജില്ല വിദ്യാഭ്യാസ ഓഫിസർ

സിദ്ധാർഥന്‍റെ മരണം: അറസ്റ്റിലായ വിദ്യാർഥികള്‍ക്ക് ഉപാധികളോടെ ജാമ്യം

സിദ്ധാർഥന്‍റെ മരണം: അറസ്റ്റിലായ വിദ്യാർഥികള്‍ക്ക് ഉപാധികളോടെ ജാമ്യം

പാണ്ഡ്യൻ പിൻഗാമിയല്ല, അഞ്ചുവർഷം കൂടി ഭരിക്കാനുള്ള ആരോഗ്യമുണ്ട്; മറിച്ചുള്ളതെല്ലാം പ്രതിപക്ഷത്തിന്റെ പ്രചാരണം -നവീൻ പട്നായിക്

പാണ്ഡ്യൻ പിൻഗാമിയല്ല, അഞ്ചുവർഷം കൂടി ഭരിക്കാനുള്ള ആരോഗ്യമുണ്ട്; മറിച്ചുള്ളതെല്ലാം പ്രതിപക്ഷത്തിന്റെ പ്രചാരണം -നവീൻ പട്നായിക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021