• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഇതൊക്കെ എന്ത്?’; ഇരുമ്പ് വേലി നിഷ്പ്രയാസം പൊളിച്ച് കളയുന്ന മുതലയുടെ വീഡിയോ വൈറല്‍!

by Web Desk 06 - News Kerala 24
March 4, 2023 : 11:50 am
in India, News
Reading Time: 1 min read
0
A A
0
‘ഇതൊക്കെ എന്ത്?’; ഇരുമ്പ് വേലി നിഷ്പ്രയാസം പൊളിച്ച് കളയുന്ന മുതലയുടെ വീഡിയോ വൈറല്‍!

മനുഷ്യ നിര്‍മ്മിതികള്‍ പലതും മൃഗങ്ങള്‍ നിഷ്പ്രയാസം തകര്‍ക്കുന്ന നിരവധി വീഡിയോകള്‍ ഇതിന് മുമ്പും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടിയിട്ടുണ്ട്. ആ ഗണത്തിലേക്ക് മറ്റൊരു വീഡിയോ കൂടി കടന്ന് വരികയാണ്. മൃഗങ്ങളുടെ അസാധരണ വീഡിയോകള്‍ പലതും പുറത്തിറങ്ങിയ അമേരിക്കയിലെ ഫ്ലോറിഡയില്‍ നിന്ന് തന്നെയാണ് ഇത്തവണത്തെ വീഡിയോയും വന്നത്.

ഫ്ലോറിഡയിലെ പ്ലാസിഡ പട്ടണത്തില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. റോഡിലൂടെ നടന്ന് വന്ന ഒരു വലിയ മുതല റോഡില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ വഴി തേടിയെങ്കിലും ഇരുവശത്തും വലിയ നീളമുള്ള ഇരുമ്പുകമ്പികള്‍ കൊണ്ട് വേലി തീര്‍ത്തതിരുന്നതിനാല്‍ അതിന് പുറത്ത് കടക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ സ്വന്തം തല ഉപയോഗിച്ച് ഇരുമ്പ് കമ്പികള്‍ ഇരുവശങ്ങളിലേക്കും വളച്ച് വച്ച മുതല അതിനിടയിലൂടെ അപ്പുറം കടക്കുന്നതാണ് വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്.

FLORIDA GATOR VS METAL FENCE 🐊😳
Check out this big guy bend the bars and plow right through it this week in Placida. He eventually got through according to the @WINKNews viewer who shot the video. Only in #Florida! @GatorsDaily pic.twitter.com/3GCWtWhUnO

— Matt Devitt (@MattDevittWX) March 2, 2023

എന്നാല്‍, ആ ഇരുമ്പു വേലി പകുത്തുമാറ്റി കടന്ന് പോവുക അത്രയ്ക്ക് എളുപ്പമായിരുന്നില്ലെന്ന് വീഡിയോ കണ്ടാല്‍ അറിയാം. ഏറെ ശ്രമം നടത്തിയ ശേഷമാണ് മുതലയ്ക്ക് ഇരുമ്പ് കമ്പി വളയ്ക്കാന്‍ കഴിഞ്ഞത്. ആദ്യം മുഖം ഉപയോഗിച്ച് കമ്പികള്‍ ഇരുവശങ്ങളിലേക്ക് അകത്തുകയും. പിന്നീട് ആ ഇടയിലൂടെ തന്‍റെ തലകേറ്റിയ മുതല ശരീരം മുഴുവനും ഉപയോഗിച്ച് കൊണ്ടാണ് ഇരുമ്പ് വേലിയുടെ തടസം നീക്കിയത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായതിന് പിന്നാലെ കമന്‍റുമായി നിരവധി പേരാണ് എത്തിയത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ഫ്ലോറിഡയിലെ നിര്‍മ്മാണങ്ങളെ പഴിച്ച് കൊണ്ട് രംഗത്തെത്തിയത്.  അതില്‍ ഒരാള്‍ “ഫ്ലോറിഡയിലെ നിർമ്മാണ നിലവാരം എത്ര താഴ്ന്നതാണെന്ന് നിങ്ങൾക്ക് മനസിലാക്കുമ്പോള്‍ ഈ വീഡിയോ കൂടുതല്‍ അര്‍ത്ഥവത്തുള്ളതാകുന്നു’ വെന്ന് എഴുതി.

കഴിഞ്ഞ മാസം യുഎസില്‍ നിന്നും 10 അടി ഉയരമുള്ള ചീങ്കണ്ണി ഗ്ലോറായ് സെർജ് എന്ന 85 വയസ്സുള്ള സ്ത്രീയെ തടാകത്തിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി കൊലപ്പെടുത്തിയതായി റിപ്പോര്‍ടുകളുണ്ടായിരുന്നു. തന്‍റെ പട്ടിയുമായി തടാകക്കരയിലൂടെ നടക്കുന്നതിനിടെയാണ് മുതല അവരെ അക്രമിച്ചത്. സംഭവത്തിന് ദൃക്സാക്ഷികളായവര്‍ പോലീസിനെ വിളിച്ച് വരുത്തിയപ്പോഴേക്കും അവര്‍ കൊല്ലപ്പെട്ടിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എന്തുകൊണ്ടാണ് നമുക്ക് വനിതാ ജഡ്ജിമാർ കുറവായിരിക്കുന്നത്? കാരണം പറഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Next Post

കാൻസർ രോ​ഗത്തിൽ നിന്നും മുക്തനായി അമേരിക്കൻ പ്രസിഡന്റ്; ജോ ബൈഡൻ സുഖമായിരിക്കുന്നുവെന്ന് ഡോക്ടർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണം : ബൈഡന്‍

കാൻസർ രോ​ഗത്തിൽ നിന്നും മുക്തനായി അമേരിക്കൻ പ്രസിഡന്റ്; ജോ ബൈഡൻ സുഖമായിരിക്കുന്നുവെന്ന് ഡോക്ടർ

കൊളംബിയയിൽ നിന്ന് ഇന്ത്യയിലേക്ക് ഹിപ്പോപ്പൊട്ടാമസുകൾ? ‘എസ്കോബാറി’ന്റെ ഓമനമൃ​ഗങ്ങളെത്തുക ​ഗുജറാത്തിലേക്ക്

കൊളംബിയയിൽ നിന്ന് ഇന്ത്യയിലേക്ക് ഹിപ്പോപ്പൊട്ടാമസുകൾ? 'എസ്കോബാറി'ന്റെ ഓമനമൃ​ഗങ്ങളെത്തുക ​ഗുജറാത്തിലേക്ക്

സ്വർണവില വീണ്ടും ഇടിഞ്ഞു

വീണ്ടും മുകളിലേക്ക് തന്നെ; സ്വർണ വില കുതിക്കുന്നു

മേഘാലയയിൽ അർദ്ധരാത്രി രാഷ്ട്രീയ നാടകം; മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് മുകുൾ സാംഗ്മയും

മേഘാലയയിൽ അർദ്ധരാത്രി രാഷ്ട്രീയ നാടകം; മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് മുകുൾ സാംഗ്മയും

‘മോഹൻലാലിന് ഇപ്പോഴും ടീമില്‍ പങ്കാളിത്തമുണ്ട്’, കേരള സ്‍ട്രൈക്കേഴ്‍സ് ഉടമ രാജ്‍കുമാര്‍

'മോഹൻലാലിന് ഇപ്പോഴും ടീമില്‍ പങ്കാളിത്തമുണ്ട്', കേരള സ്‍ട്രൈക്കേഴ്‍സ് ഉടമ രാജ്‍കുമാര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021