• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉഴപ്പും ദുശ്ശീലങ്ങളും ; തൃശൂർ പോലീസ് അക്കാദമിയിലെ 73 പരിശീലകര്‍ പുറത്ത്

by Web Desk 04 - News Kerala 24
April 30, 2022 : 8:56 am
in Kerala, News
Reading Time: 1 min read
0
A A
0
ഉഴപ്പും ദുശ്ശീലങ്ങളും ; തൃശൂർ പോലീസ് അക്കാദമിയിലെ 73 പരിശീലകര്‍ പുറത്ത്

തിരുവനന്തപുരം: ഉഴപ്പും ദുശ്ശീലങ്ങളും ട്രെയിനി പൊലീസുകാരിലേക്കും പകരുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്നു തൃശൂർ പൊലീസ് അക്കാദമി (കെപ്പ)യിൽ നിന്ന് 73 പരിശീലകരെ തിരിച്ചയയ്ക്കാൻ നിർദേശം. പകരം പൊലീസിൽ നിന്ന് ഉയർന്ന വിദ്യാഭ്യാസവും വ്യക്തിത്വവും അവതരണ മികവുമുള്ള അത്രയും തന്നെ പേരെ പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ കണ്ടെത്തി പുതിയ പരിശീലക പട്ടിക തയാറാക്കി.പൊലീസിന്റെ സ്പെഷൽ വിഭാഗങ്ങളിൽ 5 വർഷത്തിൽ കൂടുതൽ ഒരേ സ്ഥലത്തു സർവീസ് പാടില്ലെന്നാണു മാനദണ്ഡം. എന്നാൽ ‘കെപ്പ’യിൽ 20 വർഷം വരെ സർവീസുള്ളവരുണ്ട്.

സിവിൽ പൊലീസ് ഓഫിസർ മുതൽ എസ്ഐ വരെയുള്ളവരുടെ പരിശീലനം നടക്കുന്ന കെപ്പയിൽ നിന്നു പരിശീലകരെപ്പറ്റി കുറെ നാളുകളായി പൊലീസ് ആസ്ഥാനത്തു പരാതികൾ ലഭിക്കുന്നുണ്ടായിരുന്നു. ട്രെയിനികൾക്കു മുന്നിലിരുന്നു മദ്യപാനം, പരേഡിനും പരിശീലനത്തിനും വരാതെ ബാരക്കിൽ കിടന്നുറങ്ങുന്നു തുടങ്ങിയ പരാതികളാണ് ഉയർന്നിരുന്നത്. തുടർന്ന് 23 സീനിയർ പൊലീസ് ഓഫിസർമാർ, 50 സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരെയാണു തങ്ങളുടെ മാതൃസ്റ്റേഷനുകളിലേക്കും യൂണിറ്റുകളിലേക്കും തിരിച്ചയച്ച് അടിയന്തര ഉത്തരവിറങ്ങിയത്.

‘കെപ്പ’യിൽ നിന്നുള്ള പരിശീലനമാണു പൊലീസ് സേനയുടെ തന്നെ ഭാവി നിർണയിക്കുന്നത്. ജോലിയോട് ആത്മാർഥതയും കൃത്യനിഷ്ഠയും നല്ല ശീലങ്ങളും പഠിക്കേണ്ടതു പരിശീലന കാലയളവിലാണ്. അതിനാലാണു ‘കെപ്പ’യിലെ വീഴ്ചകൾ ഗുരുതരമായി എടുത്തിരിക്കുന്നത്. ചില പരിശീലകർ ക്വാർട്ടേഴ്സുകളിലിരുന്നു മദ്യപാനം പതിവാണെന്നും ചില ട്രെയിനികളെയും ഒപ്പം കൂട്ടാറുണ്ടെന്നും പരാതിയുണ്ട്. രാവിലെ ഗ്രൗണ്ടിൽ 10 ട്രെയിനികൾക്ക് 2 പരിശീലകർ എന്നതാണു കണക്ക്. എന്നാൽ. പല പരിശീലകരും ഗ്രൗണ്ടിൽ എത്താറില്ലെന്നും മൂന്നും നാലും സ്ക്വാഡുകൾക്ക് ഒരു പരിശീലകനെ വിട്ടു ബാക്കിയുള്ളവർ ‘ഉഴപ്പി’ നടക്കുകയാണെന്നും റിപ്പോർട്ട് ‘കെപ്പ’യിൽ നിന്നു പൊലീസ് ആസ്ഥാനത്തേക്കു പോയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ പോലീസ്; ‘നടിയുടെ പരാതി ചോർന്നു’

Next Post

ഗുജറാത്ത് ‘ പഠനയാത്ര ’ ; ബിജെപിക്ക് മുതലെടുപ്പിന് അവസരമുണ്ടാക്കി : വിമർശിച്ച് യച്ചൂരി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗുജറാത്ത് ‘ പഠനയാത്ര ’ ; ബിജെപിക്ക് മുതലെടുപ്പിന് അവസരമുണ്ടാക്കി : വിമർശിച്ച് യച്ചൂരി

ഗുജറാത്ത് ‘ പഠനയാത്ര ’ ; ബിജെപിക്ക് മുതലെടുപ്പിന് അവസരമുണ്ടാക്കി : വിമർശിച്ച് യച്ചൂരി

ചികിത്സയ്ക്കും ഉപഭോക്തൃനിയമം ബാധകം: സുപ്രീം കോടതി

ചികിത്സയ്ക്കും ഉപഭോക്തൃനിയമം ബാധകം: സുപ്രീം കോടതി

സംസ്ഥാനങ്ങള്‍ പെഗസസ് വാങ്ങിയിട്ടുണ്ടോ ? ; ഡിജിപിമാരോട് സുപ്രീംകോടതി സമിതി

സംസ്ഥാനങ്ങള്‍ പെഗസസ് വാങ്ങിയിട്ടുണ്ടോ ? ; ഡിജിപിമാരോട് സുപ്രീംകോടതി സമിതി

വിദേശ നാണ്യ കരുതൽ ശേഖരം വീണ്ടും കുറഞ്ഞു

വിദേശ നാണ്യ കരുതൽ ശേഖരം വീണ്ടും കുറഞ്ഞു

കാറിൽ മാന്തിയെന്നാരോപണം ; അയൽവാസിയുടെ വെടിയേറ്റ വളർത്ത് പൂച്ചയ്ക്ക് ഗുരുതര പരിക്ക്

കാറിൽ മാന്തിയെന്നാരോപണം ; അയൽവാസിയുടെ വെടിയേറ്റ വളർത്ത് പൂച്ചയ്ക്ക് ഗുരുതര പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021