• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ധാര്‍മികത മുൻനിർത്തി ഒഴിവാക്കണം ; ചലച്ചിത്ര അക്കാദമിക്ക് ഇന്ദ്രൻസിന്റെ കത്ത്

by Web Desk 04 - News Kerala 24
April 25, 2022 : 10:00 pm
in Kerala, News
Reading Time: 1 min read
0
A A
0
ധാര്‍മികത മുൻനിർത്തി ഒഴിവാക്കണം ; ചലച്ചിത്ര അക്കാദമിക്ക് ഇന്ദ്രൻസിന്റെ കത്ത്

തിരുവനന്തപുരം ∙ കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് നടൻ ഇന്ദ്രൻസ്. അക്കാദമി ചെയർമാനും സെകട്ടറിക്കും നൽകിയ ഇ–മെയിൽ സന്ദേശത്തിലാണ് ഇന്ദ്രൻസ് ഈ ആവശ്യം ഉന്നയിച്ചത്. എളിയ ചലച്ചിത്ര പ്രവര്‍ത്തകനായ തന്നെ കേരള ചലച്ചിത്ര അക്കാദമിപോലൊരു ഉന്നതമായ സ്ഥാപനത്തിലെ ഭരണസമിതി അംഗമായി പരിഗണിച്ചതിനുള്ള നന്ദി അറിയിച്ച ശേഷമാണ് അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഇന്ദ്രൻസ് ആവശ്യപ്പെടുന്നത്.

വിവിധ ചലച്ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും അതിന്‍റെ അണിയറപ്രവര്‍ത്തകര്‍ വിവിധ അവാര്‍ഡുകള്‍ക്കായി ചലച്ചിത്ര അക്കാദമിയടക്കം അവരുടെ കലാസൃഷ്ടികള്‍ അയയ്ക്കുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കെ, താൻ കൂടി ഭാഗമായ ഒരു സമിതിയില്‍ ഇരുന്നുള്ള അവാര്‍ഡ് നിര്‍ണ്ണയരീതി ധാര്‍മ്മികമായി ശരിയല്ലെന്ന് വിശ്വസിക്കുന്നതായും ഇന്ദ്രൻസ് വിശദീകരിച്ചു. അക്കാദമിയില്‍ ഭാഗമായതിന്‍റെ പേരില്‍ അവരുടെ കലാസൃഷ്ടികള്‍ തള്ളപ്പെടാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്നതായും ഇന്ദ്രൻസ് ഇ–മെയിലിൽ സൂചിപ്പിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സുബൈർ വധം : പോപുലർ ഫ്രണ്ടിനെ പിന്തുണച്ച സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെ നടപടിക്ക് ശുപാർശ

Next Post

‘വെജ് വേദ’ എം ലാൽസിൽ പ്രവർത്തനം തുടങ്ങി , ഉദ്ഘാടനം ചെയ്ത് സുചിത്ര മോഹൻലാൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘വെജ് വേദ’ എം ലാൽസിൽ പ്രവർത്തനം തുടങ്ങി , ഉദ്ഘാടനം ചെയ്ത് സുചിത്ര മോഹൻലാൽ

‘വെജ് വേദ’ എം ലാൽസിൽ പ്രവർത്തനം തുടങ്ങി , ഉദ്ഘാടനം ചെയ്ത് സുചിത്ര മോഹൻലാൽ

പൈനാപ്പിളിന് മധുരവില; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആവശ്യം വർധിച്ചു

പൈനാപ്പിളിന് മധുരവില; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആവശ്യം വർധിച്ചു

നവാസ് ഷെരീഫിന് പാകിസ്ഥാനിലേക്ക് തിരിച്ച് വരാൻ പാസ്പോർട്ട് നൽകി പുതിയ സർക്കാർ

നവാസ് ഷെരീഫിന് പാകിസ്ഥാനിലേക്ക് തിരിച്ച് വരാൻ പാസ്പോർട്ട് നൽകി പുതിയ സർക്കാർ

ഇന്ത്യയില്‍ പ്രമേഹ നിയന്ത്രണം പാലിക്കുന്നത് രോഗം തിരിച്ചറിഞ്ഞവരിൽ മൂന്നിലൊന്ന് മാത്രം

ഇന്ത്യയില്‍ പ്രമേഹ നിയന്ത്രണം പാലിക്കുന്നത് രോഗം തിരിച്ചറിഞ്ഞവരിൽ മൂന്നിലൊന്ന് മാത്രം

മൂത്രത്തിലെ ബാക്ടീരിയ പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്‍റെ സൂചനയാകാമെന്ന് പഠനം

മൂത്രത്തിലെ ബാക്ടീരിയ പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്‍റെ സൂചനയാകാമെന്ന് പഠനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021