• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഷവര്‍മ്മ കഴിച്ച് മരണം; കൂടുതല്‍ പേര്‍ ചികിത്സയില്‍

by Web Desk 04 - News Kerala 24
May 1, 2022 : 10:21 pm
0
A A
0
ഷവര്‍മ്മ കഴിച്ച് മരണം; കൂടുതല്‍ പേര്‍ ചികിത്സയില്‍

കാസര്‍കോഡ് : ചെറുവത്തൂരില്‍ ഷവര്‍മ്മയില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്. കണ്ണൂര്‍ പെരളം സ്വദേശിയായ ദേവനന്ദയാണ് ഇന്നലെ ചികിത്സയിലിരിക്കെ മരിച്ചത്. വിവിധ ആശുപത്രികളിലായി 18 പേര്‍ ചികിത്സയില്‍ തുടരുകയും ചെയ്തിരുന്നു. ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 31 ആയിട്ടുണ്ട്.

വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി എം വി ഗോവിന്ദനും എത്തി. കാസര്‍കോട്ടെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ പരിശോധന നടത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഭക്ഷ്യവിഷബാധയുണ്ടായ റെസ്‌റ്റോറന്റിന് ലൈസന്‍സുണ്ടായിരുന്നില്ല എന്ന വാര്‍ത്ത പിന്നീടാണ് പുറത്തുവന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരെ മന്ത്രി സന്ദര്‍ശിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആകെയും ഗുണമേന്മയുള്ള ഭക്ഷണമാണ് ഹോട്ടലുകളില്‍ നല്‍കുന്നതെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.ചെറുവത്തൂരില്‍ ഷവര്‍മ്മയില്‍ ഉപയോഗിച്ചിരുന്ന മയൊണൈസ് പഴകിയതായിരുന്നുവെന്നും ഇതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നുമാണ് പ്രാഥമികമായ വിലയിരുത്തല്‍. എന്നാലിക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയിൽ 99 പേർക്ക് കൂടി കൊവിഡ് , ഒരു മരണം

Next Post

മാനസിക വെല്ലുവിളി നേരിടുന്നയാള്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; രക്ഷിച്ചത് നിലവിളി കേട്ടെത്തിയവര്‍

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മാനസിക വെല്ലുവിളി നേരിടുന്നയാള്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; രക്ഷിച്ചത് നിലവിളി കേട്ടെത്തിയവര്‍

മാനസിക വെല്ലുവിളി നേരിടുന്നയാള്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; രക്ഷിച്ചത് നിലവിളി കേട്ടെത്തിയവര്‍

ചെറിയ പെരുന്നാൾ: സർക്കാർ ജീവനക്കാരുടെ തിങ്കളാഴ്ചത്തെ അവധിയിൽ മാറ്റമില്ല

ചെറിയ പെരുന്നാൾ: സർക്കാർ ജീവനക്കാരുടെ തിങ്കളാഴ്ചത്തെ അവധിയിൽ മാറ്റമില്ല

ആത്മകഥയിലെ പരാമര്‍ശം ; ടിക്കാറാം മീണയ്ക്കെതിരെ പി.ശശിയുടെ വക്കീൽ നോട്ടിസ്

ആത്മകഥയിലെ പരാമര്‍ശം ; ടിക്കാറാം മീണയ്ക്കെതിരെ പി.ശശിയുടെ വക്കീൽ നോട്ടിസ്

രഹസ്യബന്ധം ആരോപിച്ച് യുവതിയെ ഭർത്താവും വീട്ടുകാരും കെട്ടിയിട്ട് മർദിച്ചു

രഹസ്യബന്ധം ആരോപിച്ച് യുവതിയെ ഭർത്താവും വീട്ടുകാരും കെട്ടിയിട്ട് മർദിച്ചു

കാസർകോട്ടെ ഭക്ഷ്യവിഷബാധ: അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോ​ഗ്യമന്ത്രി

ഷവർമ കഴിച്ച വിദ്യാർഥിനിയുടെ മരണം: കര്‍ശന നടപടിയെന്ന് മന്ത്രി, റിപ്പോർട്ട് ആവശ്യപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In