• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രഹസ്യബന്ധം ആരോപിച്ച് യുവതിയെ ഭർത്താവും വീട്ടുകാരും കെട്ടിയിട്ട് മർദിച്ചു

by Web Desk 04 - News Kerala 24
May 1, 2022 : 10:40 pm
in Kerala, News
Reading Time: 1 min read
0
A A
0
രഹസ്യബന്ധം ആരോപിച്ച് യുവതിയെ ഭർത്താവും വീട്ടുകാരും കെട്ടിയിട്ട് മർദിച്ചു

പട്ന: ഗ്രാമത്തിലുള്ള മറ്റൊരു പുരുഷനുമായി രഹസ്യബന്ധം ആരോപിച്ച് യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ദീപക് റാം അടക്കം അഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തു.

വെള്ളിയാഴ്ച ദീപക് പൊലീസ് സ്റ്റേഷനിലെത്തി പ്രശ്നത്തിൽ ഇടപെടണമെന്ന് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് പൊലീസ് ദമ്പതികളെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തുകയും ഇവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി മടക്കി അയയ്ക്കുകയും ചെയ്തു. എന്നാൽ തിരികെ വീട്ടിലെത്തിയ ദീപക്കും അയാളുടെ പിതാവ് ശിവ്പുജൻ റാമും മറ്റു മൂന്നു ബന്ധുക്കളും കൂടി ചേർന്ന് യുവതിയെ വീടിനു പുറത്തെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ പൊലീസ് സ്ഥലത്തെത്തിയാണ് യുവതിയെ മോചിപ്പിച്ചത്. ദീപക് റാമുൾപ്പെടെ അഞ്ചു പേർക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആത്മകഥയിലെ പരാമര്‍ശം ; ടിക്കാറാം മീണയ്ക്കെതിരെ പി.ശശിയുടെ വക്കീൽ നോട്ടിസ്

Next Post

ഷവർമ കഴിച്ച വിദ്യാർഥിനിയുടെ മരണം: കര്‍ശന നടപടിയെന്ന് മന്ത്രി, റിപ്പോർട്ട് ആവശ്യപ്പെട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാസർകോട്ടെ ഭക്ഷ്യവിഷബാധ: അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോ​ഗ്യമന്ത്രി

ഷവർമ കഴിച്ച വിദ്യാർഥിനിയുടെ മരണം: കര്‍ശന നടപടിയെന്ന് മന്ത്രി, റിപ്പോർട്ട് ആവശ്യപ്പെട്ടു

ഭീതി നിറച്ച് തെരുവ് നായകള്‍ ; വയനാട്ടില്‍ ഏഴുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു , പശുവിനെയും കടിച്ചു

ഭീതി നിറച്ച് തെരുവ് നായകള്‍ ; വയനാട്ടില്‍ ഏഴുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു , പശുവിനെയും കടിച്ചു

ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു ; നാൽപ്പതുകാരൻ അറസ്റ്റിൽ

ജോലിക്കെത്തിയ ആദ്യദിനം നഴ്സ് തൂങ്ങിമരിച്ച നിലയിൽ; പീഡനമെന്ന് കുടുംബം

മറ്റൊരു സർക്കാരും സൗജന്യ വാക്സീൻ നൽകിയില്ല : മോദി

പ്രധാനമന്ത്രിയുടെ ഈ വർഷത്തെ യൂറോപ്പ് സന്ദർശത്തിന് തുടക്കം ; പ്രവാസി മലയാളികളേയും വ്യവസായ പ്രമുഖരേയും കാണും

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത ; പെരുന്നാളിന് ഒന്‍പത് ദിവസം അവധി

സൗദിയിൽ ഇന്ന് ചെറിയ പെരുന്നാൾ ; റിയാദിൽ പുലർച്ചെ 5.33ന് നമസ്കാരം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021