• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആത്മകഥയിലെ പരാമര്‍ശം ; ടിക്കാറാം മീണയ്ക്കെതിരെ പി.ശശിയുടെ വക്കീൽ നോട്ടിസ്

by Web Desk 04 - News Kerala 24
May 1, 2022 : 10:38 pm
in Kerala, News
Reading Time: 1 min read
0
A A
0
ആത്മകഥയിലെ പരാമര്‍ശം ; ടിക്കാറാം മീണയ്ക്കെതിരെ പി.ശശിയുടെ വക്കീൽ നോട്ടിസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ വിമർശിച്ചുള്ള മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയുടെ ആത്മകഥയ്ക്കെതിരെ പി.ശശി വക്കീൽ നോട്ടിസ് അയച്ചു. തൃശൂരിൽ കലക്ടർ ആയിരിക്കെ വ്യാജക്കള്ള് നിർമാതാക്കൾക്കെതിരെ നടപടിയെടുത്തതിന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന ശശി ഇടപെട്ടു സ്ഥലംമാറ്റി എന്നാണ് മീണ ആത്മകഥയിൽ വെളിപ്പെടുത്തുന്നത്. വയനാട് കലക്ടർ ആയിരിക്കെ സസ്പെൻഡ് ചെയ്തതിനു പിന്നിലും ശശി ആണെന്ന് പുസ്തകത്തിൽ മീണ പറയുന്നു.പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പിന്മാറി മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാണ് ശശി വക്കീൽ നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 50 ലക്ഷം രൂപ നഷ്ടപരിഹാരവും വേണം. നാളെ തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ ശശി തരൂർ എംപിയാണ് മീണയുടെ ആത്മകഥ ‘തോൽക്കില്ല ഞാൻ’ പ്രകാശനം ചെയ്യുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചെറിയ പെരുന്നാൾ: സർക്കാർ ജീവനക്കാരുടെ തിങ്കളാഴ്ചത്തെ അവധിയിൽ മാറ്റമില്ല

Next Post

രഹസ്യബന്ധം ആരോപിച്ച് യുവതിയെ ഭർത്താവും വീട്ടുകാരും കെട്ടിയിട്ട് മർദിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രഹസ്യബന്ധം ആരോപിച്ച് യുവതിയെ ഭർത്താവും വീട്ടുകാരും കെട്ടിയിട്ട് മർദിച്ചു

രഹസ്യബന്ധം ആരോപിച്ച് യുവതിയെ ഭർത്താവും വീട്ടുകാരും കെട്ടിയിട്ട് മർദിച്ചു

കാസർകോട്ടെ ഭക്ഷ്യവിഷബാധ: അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോ​ഗ്യമന്ത്രി

ഷവർമ കഴിച്ച വിദ്യാർഥിനിയുടെ മരണം: കര്‍ശന നടപടിയെന്ന് മന്ത്രി, റിപ്പോർട്ട് ആവശ്യപ്പെട്ടു

ഭീതി നിറച്ച് തെരുവ് നായകള്‍ ; വയനാട്ടില്‍ ഏഴുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു , പശുവിനെയും കടിച്ചു

ഭീതി നിറച്ച് തെരുവ് നായകള്‍ ; വയനാട്ടില്‍ ഏഴുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു , പശുവിനെയും കടിച്ചു

ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു ; നാൽപ്പതുകാരൻ അറസ്റ്റിൽ

ജോലിക്കെത്തിയ ആദ്യദിനം നഴ്സ് തൂങ്ങിമരിച്ച നിലയിൽ; പീഡനമെന്ന് കുടുംബം

മറ്റൊരു സർക്കാരും സൗജന്യ വാക്സീൻ നൽകിയില്ല : മോദി

പ്രധാനമന്ത്രിയുടെ ഈ വർഷത്തെ യൂറോപ്പ് സന്ദർശത്തിന് തുടക്കം ; പ്രവാസി മലയാളികളേയും വ്യവസായ പ്രമുഖരേയും കാണും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021